SPECIAL REPORT - Page 51

20 കോടിയുടെ ക്രിസ്മസ്-പുതുവത്സര ബംപറിലെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാന്‍ കണ്ണൂരില്‍; ഒന്നാം സമ്മാനം XD 387132 എന്ന നമ്പര്‍ ടിക്കറ്റിന്; രണ്ടാം സമ്മാന ഒരുകോടി വീതം 20 പേര്‍ക്ക്
അവര്‍ പ്രതിയെ പിന്തുടര്‍ന്ന് പിടിച്ചു; അവശനായിരുന്ന ശ്യാമിനെ ആശുപത്രിയിലുമെത്തിച്ചു; നിര്‍ഭാഗ്യവശാല്‍ പ്രിയ സഹോദരന്റെ ജീവന്‍ പൊലിഞ്ഞു പോയെങ്കിലും എന്തുകൊണ്ട് കുമരകം എസ് എച്ച് ഒയും സംഘവും അഭിന്ദനം അര്‍ഹിക്കുന്നു...; വൈറലായി ഒരു ഫെയസ് ബുക്ക് കുറിപ്പ്
ഓരോ പ്രസംഗത്തെയും അപകീര്‍ത്തികരമായി കണ്ടാല്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതായി മാറും; രാജീവ് ചന്ദ്രശേഖറിനെ പ്രഥമ ദൃഷ്ട്യാ കുറ്റപ്പെടുത്തിയതിന് തെളിവില്ല; ശശി തരൂരിനെ പ്രതിയാക്കാതെ ഡല്‍ഹി കോടതി; കോണ്‍ഗ്രസ് എംപിക്ക് ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ കുറ്റവിമുക്തി വരുമ്പോള്‍
എന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കില്‍ പിന്നെ ഇറാന്‍ ബാക്കിയുണ്ടാവില്ല; തന്നെ വധിക്കുകയാണെങ്കില്‍ ഇറാറെ തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്; ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്; ആണവായുധം വികസിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്കന്‍ നീക്കം
അമേരിക്ക നാട് കടത്തിയ ഇന്ത്യക്കാര്‍ ഇന്ന് എത്തും; കൊണ്ടുവരുന്നത് കൈകള്‍ ബന്ധിപ്പിച്ച്; ഇറങ്ങുന്നത് അമൃത്സര്‍ വിമാനത്താവളത്തില്‍; വിമാനത്തില്‍ ഉള്ളത് 205 ഇന്ത്യന്‍ പൗരന്‍മാര്‍; വിമനത്താവളത്തില്‍ എത്തുന്നുവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി
സനാതന ധര്‍മ്മം കേവലം ഹിന്ദു മതത്തിന്റെ മാത്രം സ്വത്തല്ലെന്നും മറിച്ച് മുഴുവന്‍ ഭാരതീയരുടേതെന്ന് ഷാജന്‍ സ്‌കറിയ; മാധ്യമങ്ങള്‍ സനാതന ധര്‍മ്മത്തിന്റെ മാംസം കൊത്തിത്തിന്നാന്‍ കാത്തിരിക്കുന്ന കഴുകന്മാര്‍! ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ മാധ്യമ വിചാരത്തില്‍ സംഭവിച്ചത്
കോണ്‍ക്രീറ്റ് ചെയ്തത് ഉപ്പു വെള്ളത്തില്‍; ഇരട്ട ടവറുകള്‍ക്കടുത്ത് 14 നിലയുള്ള ഭവനസമുച്ചയവും മെട്രോപാതയുമുള്ളത് വെല്ലുവിളി; മെട്രോ സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന സാങ്കേതിക പരിശോധനകള്‍ വേണ്ടി വരും; വിരമിച്ച സൈനികരോട് കാട്ടിയത് വന്‍ ചതി; വൈറ്റിലയിലെ ചന്ദര്‍കുഞ്ജും സ്‌ഫോടനത്തില്‍ തകരും
കൊച്ചി- ലണ്ടന്‍ ഫ്‌ലൈറ്റ് പിന്‍വലിച്ച എയര്‍ ഇന്ത്യക്ക് പണികൊടുക്കാന്‍ നേരിട്ടിറങ്ങി സിയാല്‍; പാര്‍ക്കിങ് ഫീസ് സൗജന്യമാക്കി നേരിട്ടുള്ള സര്‍വീസിന് ബ്രിട്ടീഷ് എയര്‍വെയ്സിനെ ക്ഷണിച്ച് കൊച്ചിന്‍ എയര്‍പോര്‍ട്ട്; മറ്റ് എയര്‍ ലൈന്‍സുകള്‍ക്കും താല്പര്യം
പ്രവാചകന്റെ മകളുടെയും അടുത്ത ബന്ധുവിനെയും പിന്‍തലമുറക്കാരന്‍; പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബത്തിന്റെ അവകാശി; ഒന്നേകാല്‍ കോടി ഇസ്മായിലി ഷിയാ മുസ്‌ളീം സമൂഹത്തിന്റെ ആത്മീയ നേതാവ്; പാശ്ചാത്യ രാജ്യത്തെ ഹീറോ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച് ഫ്രാന്‍സില്‍ വളര്‍ന്ന് പോര്‍ട്ടുഗലില്‍ മരിച്ച ബ്രിട്ടീഷ് പൗരത്വമുള്ള അഗാ ഖാന്റെ കഥ
അഞ്ഞൂറും ആയിരവും രണ്ടായിരവും കോടി മുടക്കുന്ന ദേശീയ പാതകളില്‍ ടോള്‍ പിരിക്കുന്ന കേന്ദ്രം; കിഫ്ബിയുടെ ആലോചന 50 കോടി ചെലവുള്ള റോഡുകളിലെ യൂസര്‍ ഫീ മോഹം; സിപിഐ കനിഞ്ഞാല്‍ ഇടറോഡുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ വാഹനം ഓടിക്കുന്നവരുടെ പോക്കറ്റ് ഇനി കീറും; കെ ടോള്‍ കൊലച്ചതിയാകും
പിടിച്ച് നില്ക്കാന്‍ പാട് പെട്ട് ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി; പിരിച്ചുവിടല്‍ ഭീതിയില്‍ ജീവനക്കാര്‍ സമരത്തില്‍; ഇന്ത്യയില്‍ ക്യാമ്പസ് തുടങ്ങി പ്രതിസന്ധി മറികടക്കാന്‍ നീക്കം; ഇന്ത്യയില്‍ പഠിച്ചാല്‍ യുകെ ഡിഗ്രി കിട്ടിയാല്‍ ചെലവ് കുറച്ച് ലാഭം കൂട്ടാം