SPECIAL REPORT - Page 50

പശ്ചിമേഷ്യയിലെ സംഘര്‍ഷം അടുക്കള വരെയെത്തുമോ? പാചക വാതക ക്ഷാമം രൂക്ഷമാകുന്നു; വാണിജ്യ സിലിണ്ടറുകളുടെ ഉപയോഗത്തിന് നിയന്ത്രണം;  ഹോട്ടലുകള്‍ അടയ്ക്കുന്നു; വില വീണ്ടും വര്‍ധിച്ചേക്കും; അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍
ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിലും 112-ല്‍ വിളിച്ചുള്ള പരാതിയിലും ഉലയാതെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍; ഗണേഷിന് മുഖ്യമന്ത്രിയുടെ അഭയം; രാജി വേണ്ടെന്ന് നിര്‍ദ്ദേശിച്ച് പിണറായിയും; വാളകത്തേത് കുടുംബ പ്രശ്‌നം; മന്ത്രിസഭയിലെ പുഴുക്കുത്താണെന്ന് വെള്ളാപ്പള്ളിയുടെ കടന്നാക്രമണം; സിപിഐയുടെ എതിര്‍പ്പ് അവഗണിക്കാന്‍ തീരുമാനം
കോവിഡ് മഹാമാരിക്ക് ശേഷം സ്വകാര്യ വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചു; അങ്ങനെ ഷോബി ടി പോളിന്റെ ഹേലോ എയര്‍വേയ്സ് സൂപ്പര്‍ ഹിറ്റായി; ലോകകപ്പ് ഹീറോയും ഭാര്യയും തിരുവനന്തപുരത്ത് പറന്നിറങ്ങിയത് മലയാളിയുടെ ആകാശ വിപ്ലവത്തില്‍; സഞ്ജു സാംസണിന് സ്വന്തമായി ജെറ്റുണ്ടോ എന്ന സംശയങ്ങള്‍ ഇനി വേണ്ട
മന്ത്രിസ്ഥാനത്തിരുന്ന് ഇത്രയും തറപ്രവൃത്തി കാണിച്ച മറ്റൊരാളില്ല; അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്; കനകസിംഹാസനത്തില്‍ കയറിയിരിക്കുന്ന ഇവന്‍ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല; ഗണേഷ് കുമാറിനെതിരേ വെള്ളാപ്പള്ളി
മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും; ലോകനേതാക്കള്‍ക്കിടയിലുള്ള മോദിയുടെ സ്വാധീനവും ബന്ധവും ഇത്തരം വിഷയങ്ങളില്‍ നിര്‍ണായകം; പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പറഞ്ഞ് യുഎഇ അംബാസഡര്‍
സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാറിന് ആശ്വാസം; ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി; ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റെന്ന് കോടതിയുടെ ചോദ്യം; സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതിയുടെ നിരീക്ഷണം
ലീഗ് സീറ്റുകളില്‍ 25 ശതമാനം ഇതര സമുദായങ്ങള്‍ക്ക് നല്‍കണമെന്ന വിനോദ് കൃഷ്ണയുടെ തുറന്ന കത്തിലെ നിര്‍ദ്ദേശം എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്ന നിലപാടിലാണ് മുസ്ലീം ലീഗ്; കെപിസിസി മുന്‍ സെക്രട്ടറിയ്‌ക്കെതിരെ കോണ്‍ഗ്രസിനോട് അതൃപ്തി അറിയിക്കാന്‍ ലീഗ്; ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് മുന്നണി മര്യാദാ ലംഘനമോ?
ഇന്ത്യയെ അടക്കി ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി വീണ്ടും അടച്ചുപൂട്ടലിലേക്ക്; ഇന്ത്യക്കാരന്‍ സഞ്ജീവ് മേത്ത കമ്പനിയെ സ്വന്തമാക്കിയെങ്കിലും മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയില്‍; വന്‍തുകയുടെ കടബാധ്യതയെത്തുടര്‍ന്ന് കമ്പനി ലിക്വിഡേഷനിലേക്ക് നീങ്ങി; ലണ്ടനിലെ സ്റ്റോറുകളും അടച്ചുപൂട്ടുന്നു
മന്ത്രിക്കസേര രക്ഷിക്കാന്‍ തന്ത്രങ്ങളുമായി കെ ബി ഗണേഷ് കുമാര്‍; ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ ഫോണില്‍ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പാരാതിയില്ല, ഇന്നലെ നടത്തിയത് വൈകാരിക പ്രതികരണമെന്ന് ബിന്ദു മാധ്യമങ്ങളോടും; വിവാദം അവസാനിപ്പിക്കണം, ഗണേഷിനെ താന്‍ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ഭാര്യ; ഒത്തുതീര്‍പ്പിന്റെ ആശ്വാസത്തില്‍ എല്‍ഡിഎഫ്
പൊതുമധ്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അന്തസ്സിനെ അപമാനിച്ച മുഹമ്മദ്കുട്ടിയോട് വിശാലമനസ്‌കനായ ആശാന്‍ ക്ഷമ ചോദിച്ചിരിക്കുന്നു! ഇനി മമ്മൂട്ടി ആള്‍ക്കാരോട് എങ്ങനെ പെരുമാറണം എന്ന കോഴ്‌സിന് മോഹന്‍ലാലിന്റെ അടുത്ത് ട്യൂഷന് പോവുക; ടൗണ്‍ഷിപ്പ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടിയോട് മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും സൈബറിടത്തില്‍ വിമര്‍ശനം
കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞു; 20 മിനിറ്റോളം അവിടെ നിന്ന ശേഷമാണ് മടങ്ങിയത്; 112 ല്‍ വരുന്ന കോളുകളില്‍ കേസെടുക്കാറില്ല; മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരായ ആരോപണത്തില്‍ ഇടപെടാതിരുന്നതിനെ ന്യായീകരിച്ച് പോലീസ്; പോലീസ് നടപടിയില്‍ വീഴ്ചയില്ലെന്ന് വിലയിരുത്തി ഡിജിപിയും; ഗണേഷിനെതിരെ കേസെടുക്കുക ഭാര്യ പരാതി നല്‍കിയാല്‍ മാത്രം
ഉമ്മന്‍ചാണ്ടി കാലത്ത് ഗണേഷ് കുമാറിന്റെ രാജിക്കായി സിപിഎം നിലവിളി കൂട്ടിയതിന് സമാനമായ സാഹചര്യം; ബിന്ദു മേനോന്റെ തുറന്നു പറച്ചിലില്‍ വെട്ടിലായി സര്‍ക്കാറും എല്‍ഡിഎഫും; മന്ത്രിയുടെ രാജി പിണറായി ചോദിച്ചു വാങ്ങുമോ? അതോ രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് തല്‍ക്കാലം അവധി കൊടുക്കുമോ? തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ എത്തിയ ക്രൈസിസ് മാനേജ് ചെയ്യാനുള്ള വഴിതേടി ഇടതുമുന്നണി