SPECIAL REPORT - Page 49

40 മണിക്കൂറോളം  കൈയ്യിലും കാലിലും വിലങ്ങുവെച്ചു; സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ അനുവദിച്ചില്ല; വാഷ്‌റൂമില്‍ പോകാന്‍ പോലും ബുദ്ധിമുട്ടി; വളരെ ബുദ്ധിമുട്ടേറിയ യാത്ര; ഭക്ഷണം പോലും കഴിക്കാന്‍ കഴിഞ്ഞില്ല; ഇന്ത്യയിലേക്കുള്ള  യാത്രക്കിടെയുണ്ടായ മാനസിക പീഡനം  പറഞ്ഞ് തിരികെ എത്തിയവര്‍; സംഭവത്തില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍
പത്തനംതിട്ട ടൗണിലെ അതിക്രമം പണിയാകുമെന്ന് പോലീസ് തിരിച്ചറിഞ്ഞു; ആദ്യം എഫ് ഐ ആര്‍ ഇട്ടത് ബാറില്‍ ബഹളമുണ്ടാക്കിയ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേ; തോളെല്ലൊടിഞ്ഞ യുവതിയുടെ മൊഴിയില്‍ എഫ് ഐ ആര്‍ വന്നത് മണിക്കൂറുകള്‍ക്ക് ശേഷം; സമ്മര്‍ദ തന്ത്രം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമം
യാത്രയ്ക്കിടയില്‍ ബസ് കണ്ടക്ടര്‍ക്കു തോന്നിയ ചെറിയ സംശയം കുടുക്കിയത് കൊടും മോഷ്ടാക്കളായ തമിഴ്‌നാട്ടുകാരികളെ; കൊടും ക്രിമിനലുകള്‍ അഴിക്കുള്ളില്‍; ഏഴു പവന്റെ മാല തിരികെ കിട്ടിയ ആശ്വാസത്തില്‍ തങ്കമണി അമ്മാള്‍; പ്രകാശന്‍ കണ്ടക്ടര്‍ ആനവണ്ടിയിലെ സൂപ്പര്‍ ഹീറോ!
സിനിമയില്‍ ജാഫര്‍ ഇടുക്കിയും ദിലീഷ് പോത്തനും ആദ്യമായി കണ്ടുമുട്ടുന്ന ചായക്കട; ഇവരുടെ സംഭാഷണം തുടങ്ങുന്ന സ്ഥലത്ത് നിന്നും രണ്ട് കെ എസ് ആര്‍ ടി സി ബസില്‍ സിനിമ കാണാന്‍ പോയ നാട്ടുകാര്‍; അം അഃ കണ്ട് മനസ്സ് നിറഞ്ഞ് മൂലമറ്റത്തെ അറക്കുളത്തുകാര്‍; ഒരു നാട് തിയേറ്ററില്‍ ഒരുമിച്ചെത്തിയപ്പോള്‍
ലാലി വിന്‍സെന്റിന്റെ അക്കൗണ്ടിലേക്ക് 11 ലക്ഷം അനന്തുകൃഷ്ണന്‍ അയച്ചതിന് തെളിവ്; ഓഫര്‍ തട്ടിപ്പില്‍ പ്രതിയായവരില്‍ ശ്രീസത്യസായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ മുഖവും; താന്‍ ചതിക്കപ്പെട്ടെന്ന് വിശദീകരിച്ച് ആനന്ദകുമാര്‍; പല പ്രമുഖരും അകത്താകും; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പ്രതിസന്ധിയില്‍
പകുതിവിലയ്ക്ക് ഗൃഹോപകരണങ്ങളും ലാപ്ടോപ്പും തയ്യല്‍ മെഷീനും സ്‌കൂട്ടറും നല്‍കുമെന്ന് എന്‍ജിഒകളിലൂടെ പരസ്യം നല്‍കി; വിശ്വസിച്ച് പണം നല്‍കിയവര്‍ ചതിക്കപ്പെട്ടു; അനന്തുകൃഷ്ണന്‍ പ്രമീളാ ദേവിയുടെ പഴയ പിഎ; എഎന്‍ആറിനെതിരേയും അന്വേഷണം; പണം തിരിച്ചു നല്‍കുന്നത് അതിവേഗം; ഓഫര്‍ തട്ടിപ്പ് ക്രൈംബ്രാഞ്ചിന്
ക്ഷേമ പെന്‍ഷന്‍ കൂട്ടി ബജറ്റിന് ജനപ്രിയ മുഖം നല്‍കാന്‍ പിണറായി സര്‍ക്കാര്‍; ആദായ നികുതി പരിധി കൂട്ടി കൈയ്യടി നേടിയ മോദി-നിര്‍മാല ബജറ്റിനെ മറികടക്കാന്‍ അത്ഭുത പ്രഖ്യാപനങ്ങള്‍ ബാലഗോപാല്‍ നടത്തുമെന്നും വിലയിരുത്തല്‍; മേക് ഇന്‍ കേരളയിലും ബജറ്റ് ശ്രദ്ധ നല്‍കിയേക്കും
ഇന്ത്യന്‍ വംശജയെന്ന് സംശയിക്കാവുന്ന യുവതിക്ക് ടുണീഷ്യക്കാരന്‍ അടുത്തിരുന്നപ്പോള്‍ കലി കയറി; സ്വന്തം നാട്ടിലേക്ക് മടങ്ങി പോകാന്‍ നിര്‍ദേശം; യുകെയില്‍ ട്രെയിനില്‍ ചൂടേറിയ വംശീയ തര്‍ക്കത്തിനൊടുവില്‍ സംഭവിച്ചത്
ഒരു കോടിയിലധികം ഇസ്മായിലി മുസ്ലീമുകളുടെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് മുന്‍ ബ്രിട്ടീഷ് മോഡലിന്റെ മകനും അമേരിക്കന്‍ മോഡലിന്റെ ഭാര്യയുമായ റഹീം അല്‍ ഹുസ്സൈനി; ശതകോടീശ്വരനായ ഉപ്പയുടെ പാരമ്പര്യത്തില്‍ അഗാ ഖാന്‍ അന്‍പതാമന്‍ പ്രവാചകന്റെ മകള്‍ ഫാത്തിമയുടെ പിന്‍തലമുറക്കാരന്‍
വിമത കലാപം അതിരൂക്ഷം; പിന്നാലെ അതിസുരക്ഷ ജയിലില്‍ കൊടുംക്രൂരത; ജയില്‍ച്ചാട്ട ശ്രമത്തിനിടെ നൂറുകണക്കിന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു; നാലായിരത്തോളം പുരുഷ തടവുകാര്‍ രക്ഷപ്പെട്ടു; എങ്ങും കൂട്ടനിലവിളികള്‍ മാത്രം; കോംഗോ- റുവാണ്ട സംഘര്‍ഷത്തിനിടെ സംഭവിച്ചത്!
അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരട്ടെയെന്ന് സ്വാഗത പ്രാസംഗികന്‍; അത് കൊടും ചതിയായിപ്പോയി, പാര്‍ട്ടിക്കകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചതെന്ന പരിഹാസവുമായി പിണറായി; കരഘോഷങ്ങളുമായി സദസ്സ്
സ്വകാര്യ സര്‍വ്വകലാശാല ബില്ലിനെതിരെ സിപിഐ; മന്ത്രിസഭാ യോഗത്തില്‍ ആശങ്ക അറിയിച്ചു; കൂടുതല്‍ പഠനം വേണ്ടേ എന്ന് മന്ത്രി പി പ്രസാദ്; ആശങ്ക അറിയിച്ചത്  പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം; ഉന്നത വിദ്യാഭ്യാസമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ ബില്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു