SPECIAL REPORT - Page 48

രാജ്യത്ത് ആദ്യമായി ദയാവധം; 13 വര്‍ഷമായി കോമയില്‍ കഴിയുന്ന നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി; ഹരീഷ് റാണെ ഇത്രയും കാലം ജീവന്‍ നിലനിര്‍ത്തിയത് പ്രത്യേക ട്യൂബിലൂടെ പോഷക ദ്രാവകം നല്‍കി; ദയാവധം അനുവദിച്ച് വിധി പറയവേ കണ്ണീരണിഞ്ഞ് ജസ്റ്റിസ് പര്‍ദിവാല
ശ്രീപദ്മനാഭന്റെ മണ്ണിനെ ഇളക്കി മറിച്ചു തൃശ്ശിവപേരൂരിന്റെ പെണ്‍പുലിക്കൂട്ടം;  സീത മുതല്‍ മണ്ഡോദരി വരെ; ഹിഡുബിയും ഘടോല്‍ക്കചനും പിന്നെ ബാലി സുഗ്രീവ യുദ്ധവും; പുരാണ ഇതിഹാസങ്ങളിലെ സ്ത്രീകളുടെ കണ്ണീരും പകയും ദൈന്യതയും പോരാട്ടവുമായി ശിവരജ്ഞിനി ബാലാജി കലാഭവന്റെ ജാനകീയം; തൈക്കാട് ഭാരത് ഭവന്റെ മണ്ണരങ്ങിനെ ധന്യമാക്കി കലാസന്ധ്യ
ഇറാന്‍-യുഎസ് പോരില്‍ ഇന്ധനക്ഷാമത്തില്‍ വലഞ്ഞ് ബംഗ്ലാദേശ്; ഒടുവില്‍ കൈത്താങ്ങായി ഇന്ത്യ;   പൈപ്പ്ലൈന്‍ വഴി ഒഴുകിയത് 5,000 ടണ്‍ ഡീസല്‍; ഷെയ്ഖ് ഹസീനയെ പുറത്താക്കിയിട്ടും അയല്‍ക്കാരോട് വാക്കുപാലിച്ച് കേന്ദ്രസര്‍ക്കാര്‍; നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
മുന്നറിയിപ്പ് അവഗണിച്ച് ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറാനെത്തി;  ഇറാന്റെ 16 പടക്കപ്പലുകളെ കടലില്‍ മുക്കി അമേരിക്കന്‍ മിസൈലുകള്‍; ആകാശ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്; മൊജ്തബ ഖമനേയിയെ പേരെടുത്തു പറഞ്ഞ് വെല്ലുവിളിച്ച് ട്രംപ്
സമരം തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍; അടിസ്ഥാന ശമ്പള ആവശ്യത്തില്‍ മുഖം തിരിച്ച് വന്‍കിട ആശുപത്രി മാനേജമെന്റുമാരുടെ തിട്ടൂരം; നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി, ശമ്പള വര്‍ധനവ് നടപ്പാക്കും; മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനം; നന്ദി അറിയിച്ചു ജാസ്മിന്‍ ഷാ
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ ഉദ്ഘാടനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; ബിജെപി അധ്യക്ഷന് ക്ഷണവും; ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും; സംസ്ഥാനം പണം മുടക്കിയിട്ടും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്
ആഗോള എണ്ണവില വീണ്ടും കുതിച്ചുയരുന്നു; ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 92 ഡോളര്‍ ആയി ഉയര്‍ന്നു; ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തിന് സൈനിക സംരക്ഷണം നല്‍കുമെന്ന വാര്‍ത്ത നിഷേധിച്ച് അമേരിക്ക; ഇന്ത്യയില്‍ എല്‍പിജി പ്രതിസന്ധി നേരിടാന്‍ ഉത്പാദനം കൂട്ടുമെന്ന് റിലയന്‍സ്
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍.എച്ച്. 66 രണ്ട് റീച്ചുകള്‍ ഉദ്ഘാടനംചെയ്യും; വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം;  എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരെ എന്‍ഡിഎയുടെ സദ്ഭരണ അജന്‍ഡ കരുത്തോടെ നിലകൊള്ളുമെന്ന് മലയാളത്തില്‍ മോദിയുടെ ട്വീറ്റും
മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള രക്ഷാ വിമാനങ്ങളുടെ പുതിയ വിവരങ്ങള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്; സൈപ്രസ്സ്, തുര്‍ക്കി, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച് വിദേശകാര്യ വകുപ്പ്; ഗള്‍ഫ് രാജ്യങ്ങളില്‍, ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം കുടിയേറ്റത്തൊഴിലാളികള്‍ എന്ന് റിപ്പോര്‍ട്ട്
ആകാശത്തു നിന്ന് ചൈനയുടെ ചാരക്കണ്ണ്; പശ്ചിമേഷ്യയില്‍ അമേരിക്കന്‍ നീക്കങ്ങള്‍ തത്സമയം ഒപ്പിയെടുത്ത് ഡ്രാഗണ്‍; മിസാര്‍ വിഷന്‍ എന്ന ചൈനീസ് വാണിജ്യ സാറ്റലൈറ്റ് കമ്പനി പുറത്തുവിട്ട ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ പ്രതിരോധ ലോകത്തെ ഞെട്ടിക്കുന്നു; ജോര്‍ദാനിലെ മിസൈല്‍ വിന്യാസത്തിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പ്രചരിക്കുന്നു
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ കെടുതി സാധാരണക്കാരന്റെ അടുക്കളയിലേക്ക്; സംസ്ഥാനത്ത് എല്‍പിജി വിതരണം സ്തംഭനാവസ്ഥയിലേക്ക്; ഗാര്‍ഹിക സിലിണ്ടര്‍ വിതരണത്തിന് നിയന്ത്രണം; അമ്പലമുകളില്‍ ബി.പി.സി.എല്‍ ഭാരത് ഗ്യാസിന്റെ വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് പൂര്‍ണമായി നിര്‍ത്തി; ഹോട്ടലുകളും പൂട്ടേണ്ടി വരുമെന്ന് ഉടമകളുടെ അസോസിയേഷന്‍
പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും ഇരുട്ടടി; എയര്‍ ഇന്ത്യ വിമാന നിരക്ക് ഉയരുന്നു; ഇറാന്‍-യുഎസ് യുദ്ധം വിനയായി; ഇന്ധന സര്‍ചാര്‍ജ് മൂന്ന് ഘട്ടങ്ങളിലായി വര്‍ദ്ധിപ്പിക്കും; വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസ് ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികം; ഒഴിവാക്കാനാവാത്ത തീരുമാനമെന്ന് എയര്‍ ഇന്ത്യ