Right 1പാകിസ്ഥാനില്‍ നിന്ന് സ്റ്റുഡന്റ് വിസയില്‍ എത്തിയ ക്രിസ്ത്യന്‍ യുവതി വിസ കാലാവധി കഴിഞ്ഞ് താമസിച്ചതിന്റെ പേരില്‍ ജയിലിലടച്ചു; നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നഷ്ടപരിഹാരം നല്കാന് ബ്രിട്ടീഷ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി; അഭയാര്‍ത്ഥി കേസില്‍ സംഭവിച്ചത്സ്വന്തം ലേഖകൻ7 Feb 2025 7:12 AM IST
Top Storiesവരുമാന വര്‍ധനയ്ക്ക് കൂടുതല്‍ നടപടികളും ക്ഷേമപ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം; വയനാട് പുനരധിവാസത്തിന് ഊന്നല്‍ നല്കാന് സാധ്യത; ടൂറിസത്തിനും പ്രാധാന്യം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളംമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 6:42 AM IST
Top Storiesസമസ്തയില്‍ വിവാദങ്ങള്‍ അടങ്ങുന്നില്ല; ജിഫ്രി തങ്ങളെ വിമര്‍ശിച്ച് പ്രസംഗിച്ച മുസ്തഫല്‍ ഫൈസിയെ മുശാവറയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; നേതൃത്വത്തിനെതിരായ നീക്കമെന്ന് ആരോപിച്ചു നടപടി; സമസ്തയിലെ ലീഗ് പക്ഷക്കാരനെ പുറത്താക്കിയതില്‍ പ്രതിഷേധം അറിയിച്ച് സാദിഖലി തങ്ങള്‍ അടക്കമുള്ളവര്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 7:08 PM IST
SPECIAL REPORTനെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ ഇന്നലെ രാത്രി റൂമെടുത്തു; മകനെ കാണാതെ രാവിലെ മാതാപിതാക്കള്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍; റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ കടബാധ്യതമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 6:25 PM IST
Top Storiesവധശിക്ഷക്കെതിരായ ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്; അമ്മാവന്റെ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിച്ചു ഹൈക്കോടതി; ഷാരോണിന്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല; വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമില്ലെന്ന് കോടതിയില്‍ വാദംമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 5:02 PM IST
Top Storiesടോള്‍ വേണ്ടെന്ന് പറഞ്ഞ കാലമെല്ലാം മാറി; കിഫ്ബി റോഡുകളിലെ യൂസര്‍ഫീ കേന്ദ്രതടസം മറികടക്കാന്‍; ടോള്‍ പിരിക്കുന്നതിലൂടെ കിഫ്ബിയുടെ വായ്പ പൊതുകടം അല്ലാതാകും; കിഫ്ബി ഇല്ലെങ്കില്‍ ഇവ നടപ്പാക്കാന്‍ യുഡിഎഫിന്റെ ബദല്‍ മാര്‍ഗമെന്താണ്? തോമസ് ഐസക്ക് മലക്കം മറിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 4:17 PM IST
Right 1പോലീസ് കാറിന് മുകളില്‍ കയറിനിന്ന് നഗ്നയായ യുവതി; തോക്കുധാരിയായ പോലീസുകാരനു നേരെ ആര്‍ത്തുവിളിച്ചു; നഗ്ന യുവതിയെ വിലങ്ങു വെക്കാന്‍ മടിച്ചു ഉദ്യോഗസ്ഥര്‍; ഇറാനിലെ ഡ്രസ് കോഡിനെതിരായ പ്രതിഷേധം സോഷ്യല്‍ മീഡിയയിലും സജീവ ചര്ച്ചയില്മറുനാടൻ മലയാളി ഡെസ്ക്6 Feb 2025 3:40 PM IST
SPECIAL REPORT14 കോടിയുടെ റേഡിയോ തെറാപ്പി യന്ത്രം; അറ്റകുറ്റ പണി കരാര്‍ പുതുക്കാത്തത് വിനയായി; കേടായ യന്ത്രം നശിച്ചാല്‍ പുതിയത് വാങ്ങാം; കമ്മീഷന് മോഹികളുടെ കള്ളക്കളിയില്‍ വലയുന്നത് സാധാരണക്കാരായ ക്യാന്‍സര്‍ രോഗികള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഈ ദുരിതം ആരോഗ്യ മന്ത്രി അറിഞ്ഞില്ലേ?മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 12:38 PM IST
Top Storiesഅമേരിക്കന്‍ മോഹം മുതലാക്കി വലവിരിച്ചത് തട്ടിപ്പുകാര്‍; തിരകെ എത്തിയത് തട്ടിപ്പിന് ഇരയായവര്‍; 'ഉള്ളതെല്ലാം വിറ്റ് പെറുക്കി ഏജന്റുമാര്‍ക്ക് കോടികള്‍ നല്കി; മണിക്കൂറുകള്‍ നീണ്ട കടല്‍-കാല്‍നട യാത്രകള്‍, വഴിയില്‍ കണ്ടത് നിരവധി മൃതദേഹങ്ങള്‍'; അമേരിക്കന്‍ മോഹം പൊലിഞ്ഞവര്‍ പറയുന്നുമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 12:37 PM IST
SPECIAL REPORTആനന്ദകുമാറാണ് എന്‍ജിഒ കോണ്‍ഫഡറേഷന്റെ ഉപദേശകനായി തന്നെ നിയോഗിച്ചത്; തട്ടിപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം വിരമിച്ച ജഡ്ജിയായ തന്നെ ഉപദേശകനായി നിയമിച്ചതെന്ന് റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍; ഓഫര്‍ തട്ടിപ്പില്‍ നടന്നത് വന്‍ ഗൂഡാലോചനമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 11:26 AM IST
Right 1പാതി വിലയ്ക്ക് സ്കൂട്ടര്‍ കിട്ടിയവരും തട്ടിപ്പില്‍ കുടുങ്ങുമോ? പലരില്‍ നിന്നും തട്ടിച്ചെടുത്ത പണം എടുത്ത് കുറച്ചു പേര്‍ക്ക് അനന്തുകൃഷ്ണന് സ്കൂട്ടര്‍ നല്‍കിയത് സമൂഹത്തിന്റെ വിശ്വാസ്യത നേടാന്‍; തട്ടിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും സൂചന; ഇന്ത്യ വിടാനും തൊടുപുഴക്കാരന് ശ്രമിച്ചു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 11:08 AM IST
Right 140 മണിക്കൂറോളം കൈയ്യിലും കാലിലും വിലങ്ങുവെച്ചു; സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ അനുവദിച്ചില്ല; വാഷ്റൂമില്‍ പോകാന്‍ പോലും ബുദ്ധിമുട്ടി; വളരെ ബുദ്ധിമുട്ടേറിയ യാത്ര; ഭക്ഷണം പോലും കഴിക്കാന്‍ കഴിഞ്ഞില്ല; ഇന്ത്യയിലേക്കുള്ള യാത്രക്കിടെയുണ്ടായ മാനസിക പീഡനം പറഞ്ഞ് തിരികെ എത്തിയവര്‍; സംഭവത്തില്‍ പ്രതികരിക്കാതെ കേന്ദ്ര സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്6 Feb 2025 10:25 AM IST