SPECIAL REPORT - Page 46

പിഴവ് ഡിഗ്രി പ്രവേശനത്തെ ബാധിക്കുമെന്നത് വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നു; പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഒന്നാം വര്‍ഷത്തേയും രണ്ടാം വര്‍ഷത്തേയും മാര്‍ക്കുകള്‍ ചേര്‍ത്തുള്ള ആകെ മാര്‍ക്ക് തെറ്റായി രേഖപ്പെടുത്തിയത് 30,000 പേര്‍ക്ക്; സോഫ്റ്റ് വെയറിനെ പഴിചാരി രക്ഷപ്പെടാന്‍ കഴിയുന്നില്ല; സൂക്ഷ്മ പരിശോധനയില്ലെന്ന് വ്യക്തം; മന്ത്രി ശിവന്‍കുട്ടി ഇതുവല്ലതും അറിഞ്ഞോ?
വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി; എസ്യുടി ആശുപത്രിയിലെത്തിയ പിണറായി ഡോക്ടര്‍മാരോടും വിഎസിന്റെ കുടുംബത്തോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി; ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും
ഇന്തോനേഷ്യ അഗ്നിപര്‍വ്വതത്തില്‍ കുടുങ്ങി ബ്രസീലിയന്‍ നര്‍ത്തകി;  കുന്നിന്‍ മുകളില്‍ നിന്ന് യുവതി മറിഞ്ഞു വീണത് 984 അടി താഴ്ച്ചയിലേക്ക്; ജീവനോടെയുണ്ടെന്ന് ഡ്രോണ്‍ ദൃശ്യങ്ങളില്‍ വ്യക്തം; ജൂലിയാന മാരിന്‍സിനെ രക്ഷപെടുത്താന്‍ തീവ്രശ്രമം തുടരുന്നു
വൈവ പോലും നടത്താതെ ലാബ് പരീക്ഷയുടെ മൂല്യനിര്‍ണയം! തിയറി വിഷയങ്ങളെല്ലാം ഉയര്‍ന്ന മാര്‍ക്കില്‍ ജയിച്ച വിദ്യാര്‍ത്ഥിനിയോട് ലാംഗ്വേജ് പ്രോസസര്‍ ലാബ് ഫലത്തില്‍ കാട്ടിയത് കൊടിയ ചതി; ഈ ആരോപണം കരിനിഴല്‍ വീഴ്ത്തുന്നത് കുസാറ്റെന്ന മാതൃകാ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സല്‍പ്പേരില്‍; ഉന്നത വിദ്യാഭ്യസ മന്ത്രി അതിവേഗം ഇടപെട്ടേ മതിയാകു; ഗൈഡിന് വേണ്ടിയുള്ള പോരാട്ട വിജയം പരീക്ഷാ തോല്‍വിയാകുമ്പോള്‍
ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആശങ്കയോടെ യൂറോപ്യന്‍, അമേരിക്കന്‍ പ്രവാസി മലയളികളും; ഗള്‍ഫ് വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്തവരും വെട്ടിലായി; മുന്‍കൂട്ടി പ്ലാന്‍ ചെയ്ത യാത്രകള്‍ മുടങ്ങിയവരും നിരവധി; ഇറാന്‍ മിസൈലുകള്‍ മലയാളികളെ ബാധിക്കുന്ന വിധം
ആരോഗ്യം മനുഷ്യാവകാശം; പൊതുജനാരോഗ്യം മെച്ചപ്പെടുത്തേണ്ടത് സംസ്ഥാന കടമ; ചികിത്സ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും ആശുപത്രികളില്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കാണാനാവും വിധം പ്രദര്‍ശിപ്പിക്കണം; ആരോഗ്യ കച്ചവടം പൊളിക്കുന്ന ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ സുപ്രധാന നിരീക്ഷണങ്ങള്‍; ഐഎംഎ വാദം പൊളിച്ച് ഹൈക്കോടതിയുടെ വിപ്ലവ വിധി
വി എസ് അച്യുതാനന്ദനെ പ്രവേശിപ്പിച്ചിരിക്കുന്നത് പട്ടം എസ് യു ടി ആശുപത്രിയിലെ കാര്‍ഡിയാക് ഐ.സി.യുവില്‍; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; നിലവില്‍ മരുന്നുകളോട് പ്രതികരിക്കുന്നു നേരിയ ഹൃദ്രോഗ സാദ്ധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നതെന്നും മകന്‍
ജപ്തിയിലെ ആശങ്ക സുഹൃത്തായ ഡോ. ബാലചന്ദ്രക്കുറുപ്പിനോട് പറഞ്ഞ് അബ്ദുള്‍ സലാം; 52 കോടിയുടെ ബാധ്യത 25 കോടിയാക്കാമെന്ന് എസിപിയുടെ ഓഫര്‍; ഭാര്യയുടെ അക്കൗണ്ടില്‍ പണവും ഇട്ടു; 2023ലെ ചതി എഐ ഇഷ ഗോള്‍ഡ് ഇന്ത്യ കമ്പനി ഉടമ തിരിച്ചറിഞ്ഞത് കള്ളക്കേസിലെ ഭീഷണി എത്തിയപ്പോള്‍; സുരേഷ് ബാബുവിന്റേയും ഭാര്യയുടേയും തട്ടിപ്പ് ക്രൈംബ്രാഞ്ചിന്; കൊല്ലത്തെ തട്ടിപ്പ് സമാനതയില്ലാത്തത്
ഖത്തറിലെ യു എസ് വ്യോമ താവളത്തിലേക്ക് ഇറാന്‍ പ്രത്യാക്രമണം; കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി; ഖത്തര്‍ വ്യോമ പാത തുറന്നിട്ടും അനിശ്ചിതത്വം തുടരുന്നു; തിരുവനന്തപുരത്ത് നിന്നും എട്ട് സര്‍വ്വീസുകള്‍ റദ്ദാക്കി; നെടുമ്പാശ്ശേരിയിലും ക്യാന്‍സലേഷന്‍; വിമാനങ്ങളുടെ മാറ്റം ഇങ്ങനെ
വയോജനങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്താം; യുവാക്കളുമായുള്ള ബന്ധം ദൃഢപ്പെടുത്താം; മുതിര്‍ന്ന പൗരന്മാരുടെ ഏകാന്തത ഇല്ലാതാക്കാന്‍ സാമൂഹികനീതി വകുപ്പിന്റെ സല്ലാപം പദ്ധതി; ഫോണ്‍ സുഹൃത്തിനെ വേണ്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് 14567 എന്ന എല്‍ഡര്‍ലൈന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കാം; സാമൂഹിക നീതി വിപ്ലവത്തിന് കേരളം
വില്‍സണ്‍ വര്‍ഗീസിന്റെ ഐ ഫോണിലെ ഫേസ് ടൈം ആപ്പിലൂടെ പലതവണ ഓഡിയോ കോളിലൂടെ ഇഡി ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടു; തെളിവ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും; ഇഡിയെ കുടുക്കാന്‍ തെളിവ് കിട്ടിയെന്ന ആത്മവിശ്വാസത്തില്‍ വിജിലന്‍സ്; പുതിയ ഡിജിറ്റല്‍ തെളിവ് കേന്ദ്ര ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കുമോ?
അദാനി എയര്‍പോര്‍ട്ടിലുള്ള എഫ്-35 ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുപ്പതംഗ സംഘം ഉടനെത്തും; സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ആയില്ലെങ്കില്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യും; അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിച്ച് ബ്രിട്ടീഷ് കരുതല്‍; കൊണ്ടു പോകാന്‍ പ്രത്യേക വിമാനം തിരുവനന്തപുരത്ത് എത്തും