SPECIAL REPORT - Page 45

എന്നെയും പൊലീസ് ഫ്രിസ്‌ക് ചെയ്തു; എസ്.പി.ജി സംഘത്തോട് താന്‍ കേന്ദ്രമന്ത്രിയാണെന്ന് കേരള പൊലീസ് പറഞ്ഞിട്ടും അവര്‍ കടത്തിവിട്ടില്ല; ഷര്‍ട്ട് പൊക്കി കാണിച്ച ശേഷമാണ് കടത്തിവിട്ടത്; മുമ്പ് അമിത് ഷായോട് അടക്കം ആധാര്‍ കാര്‍ഡ് ചോദിച്ചു; പ്രതികരണവുമായി സുരേഷ് ഗോപി
ജെഫ്രി എപ്സ്റ്റീന് രഹസ്യമായി ഒരു കുഞ്ഞുണ്ടെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു; പതിനാറ് വയസ്സുള്ളപ്പോള്‍ മുതല്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ച യുവതിയെ ചൂണ്ടിക്കാട്ടി തന്റെ കുഞ്ഞിന്റെ മാതാവ് എന്ന് എപ്സ്റ്റീന്‍ പറഞ്ഞു; അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ ആ വാക്കുകള്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കുന്നു
വിജ്ഞാപനമോ താല്‍പ്പര്യപത്രമോ അടക്കം യാതൊരു വിധ മത്സര പ്രക്രിയകളുമില്ലാതെ മന്ത്രി പത്‌നി സിഇ.ഒ ആയ മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍ എന്ന കമ്പനിക്ക് വഴിവിട്ട സഹായം; സാധാരണ മൊത്ത വ്യാപാരികള്‍ക്ക് നല്‍കുന്ന നിരക്കിനേക്കാള്‍ 15 ശതമാനം കമ്മീഷന്‍ കൂടുതല്‍ നല്‍കി; ഗണേഷിന്റെ ഭാര്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുമോ?
വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനിലെ എണ്ണയുടെ അളവ് കുറവാണെന്നും മര്‍ദ്ദം അപകടകരമായ രീതിയില്‍ പൂജ്യം ലെവലിലാണെന്നും തിരിച്ചറിഞ്ഞു; എന്‍ജിന്‍ ഓഫ് ചെയ്ത് ഇന്ധനം കടലില്‍ ഒഴുക്കി സാഹസികത; തിരുവനന്തപുരത്ത് എയര്‍ഇന്ത്യാ വിമാനം പ്രതിസന്ധിയെ അതിജീവിച്ചത് ഇങ്ങനെ
ശബരിമല സ്വര്‍ണ്ണക്കൊള്ള: എ. പത്മകുമാറിനെതിരെ അച്ചടക്കവാളുമായി സിപിഎം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നടപടി തുടങ്ങി; ശബരിമല വിഷയത്തില്‍ തെരഞ്ഞെടുപ്പ് പ്രതിരോധത്തിന് നടപടി അനിവാര്യതെന്ന് വിലയിരുത്തല്‍; ജില്ലാ കമ്മറ്റി യോഗത്തിന് ഇനി സഖാവിനെ ക്ഷണിക്കില്ല
പ്രതിഭയെ അറിയില്ല; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; പരോക്ഷ സൂചനകള്‍ എത്തിക്കുന്നത് ബിജെപിയിലേക്ക്; താന്‍ ആരുടേയും സാമ്പത്തിക പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല; തുമ്പാ പോലീസ് സ്‌റ്റേഷനില്‍ പോയിട്ടുമില്ല; വിശദീകരണവുമായി കടകംപള്ളി; അത് തിരഞ്ഞെടുപ്പ് ലക്ഷ്യത്തോടുള്ള വ്യാജ ആരോപണമോ?
മാളികപ്പുറം മേല്‍ശാന്തി ഒന്നരമാസത്തിനിടെ 46.51 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു; കൈക്കൂലിയായും കിമ്പളമായും ലഭിച്ച പണം സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച ജീവനക്കാര്‍ കുടുങ്ങും; ശബരിമലയിലെ കോടികളുടെ ബാങ്ക് ഇടപാട്: ശാന്തിമാര്‍ക്ക് ദക്ഷിണയെന്ന് പറയാം, പക്ഷേ ജീവനക്കാര്‍ വെട്ടിലാകും; ഹൈക്കോടതി നിലപാട് കടുപ്പിക്കുന്നു
യഥാര്‍ഥ രാഷ്ട്രതന്ത്രജ്ഞനും ദീര്‍ഘവീക്ഷണവുമുള്ള നേതാവ് എന്ന വൈബാണ് ഓരോ തവണ അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോഴും എനിക്ക് ലഭിച്ചത്; രാജ്യത്തോടുള്ള അര്‍പ്പണബോധം പ്രചോദിപ്പിക്കുന്നത്; അദ്ദേഹത്തിന്റെ ശക്തിയേയും കാഴ്ചപ്പാടിലെ വ്യക്തതയേയും ഞാനെന്നും ആരാധിച്ചിട്ടുണ്ട്; പിണറായിയെ അഭിമുഖം ചെയ്തു... പക്ഷേ ആരാധന മോദിയോട്; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി മോഹന്‍ലാല്‍
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെ അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് നിസ്സാരമായി കാണാനാവില്ല; സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു മുന്‍ മന്ത്രിയുടെ പേര് വരുന്നത് സിപിഎമ്മിനെ സമ്മര്‍ത്തിലാക്കും; കടകംപള്ളിയ്ക്ക് കുരുക്ക് മുറുകുന്നു; സ്വര്‍ണ്ണക്കടത്തിലെ പുതിയ മൊഴികള്‍ കോടതിയില്‍; സി.പി.എമ്മിന് വന്‍ പ്രതിസന്ധി; പോറ്റിയുടെ മൊഴിയും കുരുക്ക്; കടകംപള്ളിയ്ക്ക് സീറ്റ് നല്‍കുമോ?
കഴിഞ്ഞ 20 വര്‍ഷമായി ഫറൂഖ് അബ്ദുള്ളയെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; ഇത് എന്റെ വ്യക്തിപരമായ അജണ്ടയായിരുന്നു; ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുള്ള വധശ്രമം: പ്രതികാരമെന്ന് വെളിപ്പെടുത്തല്‍; ഇസഡ് പ്ലസ് സുരക്ഷയുള്ള മുന്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് നിറതോക്കുമായി ഒരാള്‍ക്ക് എത്താന്‍ കഴിഞ്ഞത് വലിയ സുരക്ഷാ വീഴ്ച; പ്രതി തീവ്രവാദിയല്ലെന്ന് പോലീസ്
ക്രൂഡോയിലിന് പിന്നാലെ പാചകവാതകത്തിനും റഷ്യയെ കൂടുതല്‍ ആശ്രയിക്കാന്‍ നീക്കം; എല്‍പിജി ആവശ്യത്തിന്റെ 55 ശതമാനവും എല്‍എന്‍ജി ആവശ്യത്തിന്റെ 30 ശതമാനവും എത്തുന്നത് ഹോര്‍മുസ് കടലിടുക്ക് വഴി; യുദ്ധം കാരണം ഈ പാത സ്തംഭിച്ചതോടെ പ്രതിസന്ധി രൂക്ഷം; ഗ്യാസില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത പൂര്‍ണ്ണമായും നിലച്ചതോടെ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍; ഗ്യാസ് അടുപ്പുകളെ കൈവിട്ട് ഇന്‍ഡക്ഷന്‍ കുക്കറുകളിലേക്കും ഇലക്ട്രിക് സ്റ്റൗവുകളിലേക്കും മാറാന്‍ കുടുംബം: സോളാറിന് പ്രസക്തി കൂടും; ഗതാഗതത്തേയും ബാധിച്ചേക്കും