SPECIAL REPORT - Page 44

എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക കണക്കും റിട്ടേണും സമര്‍പ്പിച്ചില്ല; ഭരണസമിതിയിലെ പ്രധാനപ്പെട്ട പലര്‍ക്കും സാധുവായ ഡിന്‍ നമ്പറില്ല; കാലാവധി കഴിഞ്ഞിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങി; വെള്ളാപ്പള്ളിക്കും സംഘത്തിനും പടിയിറക്കം; ഹൈക്കോടതി വിധിയുടെ പൂര്‍ണ്ണരൂപം പുറത്ത്
ശത്രുക്കള്‍ പോലും മറിച്ച് ഒരു അഭിപ്രായം പറയാത്ത ആള്‍!  63 വര്‍ഷം നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു; ഇടതുപക്ഷ അപചയത്തെ വിമര്‍ശിക്കുന്നവര്‍ക്കാണ് അപചയം എന്ന പ്രതികരണങ്ങള്‍കൊണ്ട് എത്ര നാള്‍ പിടിച്ചു നില്‍ക്കും? ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്ത് നേട്ടം? വിമര്‍ശനവുമായി ഗീവര്‍ഗീസ്  കൂറിലോസ്
എന്താണ് നീ ധരിച്ചിരിക്കുന്നത്? ആ വസ്ത്രം ഒന്ന് കാണിച്ചുതരാമോ? കഥ പറയുന്നതിനിടെ നാല് വയസുകാരിയോട് ആമസോണ്‍ അലക്‌സയുടെ ചോദ്യം! പെട്ടെന്ന് പ്ലഗ് ഊരി എറിഞ്ഞു; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ടെക്സസില്‍ നിന്നുള്ള യുവതി; സ്മാര്‍ട്ട് സ്പീക്കറുകള്‍ നമ്മുടെ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുണ്ടോ?  ഹാക്കര്‍മാര്‍ക്ക് ഇവ നിയന്ത്രിക്കാന്‍ സാധിക്കുമോ? സംശയങ്ങള്‍ ഉയരവെ ഒരു ഫീച്ചറിലുണ്ടായ അപ്രതീക്ഷിത പിഴവെന്ന് വിശദീകരിച്ച് ആമസോണ്‍
വിദേശകാര്യമന്ത്രി ഇടപെട്ടതോടെ ഇന്ത്യയുടെ പതാക വഹിച്ച എണ്ണടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതി ലഭിച്ചോ? പുഷ്പക്, പരിമള്‍ എന്നീ ടാങ്കറുകള്‍ കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടുവെന്ന് സൂചന; വാര്‍ത്ത സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യാതെ വിദേശകാര്യ മന്ത്രാലയം; എന്തെങ്കിലും ഇപ്പോള്‍ പറയുന്നില്ലെന്ന് വിദേശകാര്യ വക്താവ്; ഇറാനില്‍ നിന്നും ഇന്ത്യക്കാര്‍ മടങ്ങുന്നു
ക്യാപ്റ്റന്‍ സുക്ഷാന്ത് സിംഗ് സന്ധു റിയല്‍ ഹീറോ! ഹോര്‍മുസ് കടലിടുക്കില്‍  ഇറാന്റെ റഡാറുകളെ വെട്ടിച്ച് സിഗ്‌നലുകള്‍ ഓഫ് ചെയ്ത് മരണപ്പാച്ചില്‍; 1.35 ലക്ഷം ടണ്‍ എണ്ണയുമായി ഇന്ത്യന്‍ ടാങ്കര്‍ മുംബൈ തീരത്ത്; ശത്രുവിന്റെ കണ്ണുവെട്ടിച്ച ഗോയിംഗ് ഡാര്‍ക്ക് തന്ത്രം! ആ സാഹസിക യാത്രയുടെ കഥ
ഇറാഖില്‍ യുഎസ് എണ്ണകപ്പലിനുനേരെ ഇറാന്റെ ചാവേര്‍ ആക്രമണം;  ആഴക്കടല്‍ തുറമുഖമായ അല്‍ ഫോയ്ക്ക് സമീപം രണ്ട് കപ്പലുകള്‍ ആക്രമിച്ചത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ ഉപയോഗിച്ച്; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു;  15 ഇന്ത്യക്കാരടക്കം 38 ജീവനക്കാരെ രക്ഷപ്പെടുത്തി; ആക്രമണം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്
കെ എസ് യു, ഡി എസ് യു കാപാലികര്‍ കാലില്‍ പിടിച്ച് തല തറയില്‍ അടിച്ചു മൃഗീയമായി കൊന്നത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമെന്ന് ഡിസംബറില്‍; സഹോദരന്‍ ജി. ഭുവനേശ്വരനെ കൊന്നത് ചില ഗുണ്ടാപ്പിള്ളേരെന്നും അവരാരും ഇപ്പോള്‍ ഒരു പാര്‍ട്ടിയിലുമില്ലെന്നും മലക്കം മറിയല്‍; 48 വര്‍ഷത്തെ രക്തസാക്ഷി ചരിത്രം ജി.സുധാകരന്‍ തിരുത്തുമ്പോള്‍ ഞെട്ടിത്തരിച്ച് സിപിഎം
തന്റെ വിവാഹത്തെ ലൗ ജിഹാദ് എന്ന് പറയുന്നത് ശരിയല്ല; വിവാഹം മതപരിവര്‍ത്തനമെന്നാണ് ഹിന്ദി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു; തനിക്ക് പ്രായപൂര്‍ത്തിയായതാണ്; വീട്ടില്‍ മറ്റൊരു വിവാഹം നിശ്ചയിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്;   വിവാഹത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് മൊണാലിസ ഭോസ്‌ലെ
എന്തിനാണ് നീ ഇത് ചെയ്തത്, മനസ് പതറുന്നു, വിശ്വസിക്കാന്‍ ആവുന്നില്ലല്ലോ അപ്പൂസേ; നിന്നെയും അച്ഛനെയും അമ്മയെയും അറിയുന്ന എത്ര പേര്‍ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു; ഹരിമുരളിയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി സീമ ജി നായര്‍
ഇപ്പോഴത്തെ ഇഡി നടപടി ക്രൈംബ്രാഞ്ച് 2019 ല്‍ എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ ഉന്നത സമ്മര്‍ദ്ദങ്ങളുടെ ഭാഗമായാകാം; ഇ ഡി ഉത്തരവ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്; യുഎന്‍എയുടെ 1. 44 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതില്‍ വിശദീകരണവുമായി ജാസ്മിന്‍ ഷാ
വെള്ളപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി; വെള്ളാപ്പള്ളിയെയും ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കി ഉത്തരവിട്ടു കേരളാ ഹൈക്കോടതി; തിരിച്ചടിയായത് കമ്പനി നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതോടെ; യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവ്
ഖജനാവ് കാലി; ട്രഷറി ബില്ലുകള്‍ മാറാന്‍ അപ്രഖ്യാപിത നിയന്ത്രണം; വാട്ട്സ്ആപ്പിലൂടെ രഹസ്യ നിര്‍ദ്ദേശവുമായി ട്രഷറി ഡയറക്ടര്‍; മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിന് പരസ്യ ലംഘനം; ബില്ലുകള്‍ പാസാക്കാന്‍ ഗൂഗിള്‍ ഷീറ്റും മുന്‍ഗണനാ പരിശോധനയും; പിണറായിയെ പുകഴ്ത്തുന്ന പത്ര പരസ്യങ്ങള്‍ക്ക് തുക ആരു നല്‍കും?