SPECIAL REPORT - Page 52

കുടുംബം തകരാന്‍ പ്രധാന കാരണം അയല്‍ക്കാരി പുഷ്പ;  കൊല്ലാന്‍ കഴിയാത്തതില്‍ കടുത്ത നിരാശ; ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല; അതിനാല്‍ പുഷ്പ രക്ഷപ്പെട്ടു;  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചെന്താമര;  പോത്തുണ്ടിയിലെത്തിച്ചു തെളിവെടുത്തു
ചൈനയിൽ ജനനം; ടൈറ്റാനിക് മുങ്ങുമ്പോൾ അവൾക്ക് അന്ന് പത്ത് വയസ്സ്; ഏഴ് കുട്ടികളുടെ അമ്മയായ സ്ത്രീ; വാർദ്ധക്യം മൂലം കാഴ്ച നഷ്ടപ്പെട്ടെങ്കിലും എല്ലാം സ്വന്തമായി തന്നെ പരിപാലിച്ച ധൈര്യം; പ്രചോദനം എന്ന വാക്കിന് പര്യായമായവൾ; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി ലിൻ ഷെമു അന്തരിച്ചു; അന്ത്യം 122–ാം വയസിൽ!
ട്രംപ് തിരിച്ചയച്ച ഇന്ത്യക്കാരില്‍ ഏറെയും പഞ്ചാബില്‍നിന്നുള്ളവര്‍;  സി-17 സൈനിക വിമാനം നാളെ പറന്നിറങ്ങുക അമൃത്സറില്‍; രാജ്യത്ത് തിരിച്ചെത്തിക്കുന്നത് 205 പേരെ;  അനധികൃത കുടിയേറ്റത്തിന് സഹായിച്ചവരെ തിരിച്ചറിയേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
ആവശ്യമില്ലാതെ വിമാനം പറപ്പിച്ചു; മൂന്ന് ടേക്ക് ഓഫും മൂന്ന് ലാൻഡിങ്ങും നടത്തി; കണ്ടെത്തിയത് ഗുരുതര വീഴ്ച; കാരണം കാണിക്കല്‍ നോട്ടീസിലും കൃത്യമായ മറുപടി ഇല്ല; മാര്‍ഗനിര്‍ദേശങ്ങൾ എല്ലാം കാറ്റിൽപറത്തി; കടുത്ത നടപടിയുമായി ഡിജിസിഎ; പിഴയായി എയര്‍ ഇന്ത്യ ലക്ഷങ്ങള്‍ നല്‍കേണ്ടി വരും!
രാവിലെ വിളവെടുക്കാന്‍ വന്നപ്പോ ഒന്നുമില്ല; കോളിഫ്‌ലവറും വഴുതനയും തക്കാളിയും മോഷ്ടിച്ചു; സിസിടിവി വേണം മന്ത്രിയപ്പൂപ്പാ; കായ്കകളൊഴിഞ്ഞ ചെടികള്‍ നോക്കി കുട്ടികള്‍ കരഞ്ഞു; ആശ്വസിപ്പിക്കാനാകാതെ അദ്ധ്യാപകര്‍; കുട്ടിക്കര്‍ഷകര്‍ക്ക് മറുപടിയുമായി മന്ത്രിയും; മോഷ്ടിച്ചവരെ കണ്ടെത്താന്‍ അന്വേഷണം
കോഴിക്കോട് നഗരമധ്യത്തില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു;  ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു;  ഒരാളുടെ നില ഗുരുതരം;  ബസ് അതിവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍; ബസ് ഉയര്‍ത്താന്‍ ശ്രമം
ലോകത്തിലെ തന്നെ ഇത്തരമൊരു കാഴ്ച്ച ആദ്യം! ഒറ്റത്തൂണില്‍ വരുന്നത് അഞ്ച് ട്രാക്കുകള്‍; എഞ്ചിനിയറിങ്ങില്‍ വിസ്മയിപ്പിക്കാന്‍ ഒരുങ്ങി ചെന്നൈ മെട്രോ; രണ്ടാംഘട്ടം പോരൂര്‍-പൂനമല്ലി പാത നിര്‍മാണം അന്തിമഘട്ടത്തില്‍; സ്റ്റേഷന്‍ നിര്‍മ്മാണം ജൂണിലും പൂര്‍ത്തിയാകും
ആംഡ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍മാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവും അട്ടിമറിച്ച നിയമനം; വിവാദ നായകനാകാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ അവധി എടുത്ത എഡിജിപി; ആ രണ്ട് നിയമനങ്ങളും നല്‍കിയ സര്‍ക്കാര്‍ അജിത് കുമാറിന് സ്‌പോര്‍ട് ഓഫീസര്‍ സ്ഥാനത്തു നിന്നും നീക്കി; പോലീസ് കായിക നിയമനം അടിമുടി ദുരൂഹം
സിപിഐ എതിര്‍ത്താല്‍ എലപ്പുള്ളിയില്‍ പദ്ധതി നടക്കില്ല; ആര്‍ ജെ ഡിയും ഭിന്ന സ്വരത്തില്‍; ഇടതിലെ രണ്ട് ഘടകക്ഷികള്‍ ഉറച്ച നിലപാട് എടുക്കുമ്പോള്‍ കളം മാറി ചവിട്ടാന്‍ ഒയാസിസ്; പാലക്കാട്ടെ ബ്രൂവറി പൊള്ളാച്ചിയിലോ വില്ലുപുരത്തോ സ്ഥാപിക്കും; ജലചൂഷണ ആരോപണത്തിലെ പ്രതിപക്ഷ നീക്കം വിജയത്തിലേക്കോ?
ഗവര്‍ണറേക്കാള്‍ ശമ്പളം വാങ്ങുന്ന മുന്‍ ചീഫ് സെക്രട്ടറിമാര്‍; പുനര്‍നിയമനം നേടിയാല്‍ പെന്‍ഷനും പുതിയ ജോലിയിലെ ശമ്പളവും ചേര്‍ന്ന തുക സര്‍വീസില്‍ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാള്‍ കുറവാകണമെന്ന ചട്ടം പാലിച്ചേ മതിയാകൂവെന്ന് എജിയുടെ മുന്നറിയിപ്പ്; ഈ ഖജാനാവ് കൊള്ള അവസാനിക്കുമോ? ജോയിയുടേയും കെ എം എബ്രഹാമിന്റെയും ശമ്പളം വിവാദത്തിലേക്ക്
ബിയാങ്കയുടെ സെന്‍സോറിയുടെ ഗ്രാമിയിലെ നഗ്നതാ പ്രദര്‍ശനം അതിരുവിട്ടു; കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മുന്നില്‍ തുണിയുരിഞ്ഞത് ശരിയല്ല; അശ്ലീല പ്രകടനത്തിന് അറസ്റ്റ് ആവശ്യം; വേദിയില്‍ നിന്നും പിടിച്ചു പുറത്താക്കിയ ശേഷം പാര്‍ട്ടി നടത്തി ആഘോഷം; സോഷ്യല്‍ മീഡിയയില്‍ തെറിവിളി; കുറ്റക്കാരന്‍ കെന്യ വെസ്‌റ്റെന്നും വിമര്‍ശനം
2025 ലെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങാനൊരുങ്ങി ആപ്പിള്‍; അവതരിപ്പിക്കുന്ന് അഞ്ച് വലിയ ഡിവൈസുകള്‍; അടുത്ത മാസം കമ്പനി പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്; വിപണിയിലെത്തിക്കുന്നത് ഐഫോണ്‍ എസ്ഇ4 മുതല്‍ മാക്ക് ബുക്ക് എയര്‍ വരെ; ആപ്പിള്‍ പ്രേമികള്‍ പ്രതീക്ഷയില്‍