SPECIAL REPORT - Page 53

കൂടെനടന്ന് കുതികാല്‍ വെട്ടിയവനോട് മാപ്പുപറയേണ്ടെന്ന് വ്യക്തമാക്കി അന്ന് പിന്തുണച്ചു; ഇന്ന് അമ്മയുടെ യോഗത്തില്‍ ആ മകന് ഇടമില്ലെ? ഉണ്ണി മുകുന്ദനെ ഉള്‍പ്പെടുത്താതെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ പോസ്റ്റര്‍; നസ്ലിനും മമിതയുമടക്കം ഇടംപിടിച്ചു; ട്രഷറര്‍ സ്ഥാനം ഒഴിഞ്ഞ  ഉണ്ണിയെ മാറ്റിനിര്‍ത്തിയത് വിവാദത്തിന്റെ പേരിലോ?
പസഫിക്കിലെ ഗ്വാമില്‍ നിന്ന് 7500 കിലോമീറ്റര്‍ ആകാശദൂരമകലെ ലക്ഷ്യത്തിലേക്ക് പറന്ന ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനം; ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലെ ഓപ്പറേഷന്‍ ലൈവ് കണ്ട് ട്രംപും സംഘവും; അന്ന് ബിന്‍ലാദന്‍ വധം ഒബാമ കണ്ടതും ഇതേ സിറ്റുവേഷന്‍ റൂമില്‍;  ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്; പശ്ചിമേഷ്യയുടെ ആകാശം ശൂന്യമാകുമ്പോള്‍
ബില്‍ക്കീസ് ബാനുവിന് നീതിയുറപ്പാക്കി; ഓഹരി കുംഭകോണത്തില്‍ കേതന്‍ പരേഖിനെ കുടുക്കി; ശാരദയും സീ ഷോറും മികവിന് തെളിവ്; ഖജനാവില്‍ എത്തിച്ചത് 7000 കോടി; കേന്ദ്ര ഏജന്‍സികളിലെ സൂപ്പര്‍ ഹീറോയെ പൊതു മേഖല കൊടുത്ത ഒതുക്കിയ കേരളം; ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് കൈമാറാന്‍ സാധ്യത കുറവ്; യോഗേഷ് ഗുപ്തയെ ഭയക്കുന്നതിന് കാരണം ഈ മികവുകള്‍; ഇഡിയില്‍ എത്തുമോ ഈ മുംബൈക്കാരന്‍?
പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് ഹില്‍ പാര്‍ക്കിലെ താത്ക്കാലിക കുടിലില്‍ ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ അവസരമൊരുക്കി;  ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിച്ചു നല്‍കി;  ലഷ്‌കറെ തൊയ്ബെ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ട് പ്രദേശവാസികള്‍ എന്‍ഐഎയുടെ പിടിയില്‍
ചെമ്പഴന്തി അടിപിടി കേസിലെ അറസ്റ്റ് ഭയത്തില്‍ മുക്കോല ഹോം സ്‌റ്റേയില്‍ ഒളിത്താമസം; ഷംഷാദും വൈശാഖും അണിയൂരിലെ സ്ഥിരം വില്ലന്മാര്‍; എന്തിന് സഹോദരിയെ ആ വീട്ടില്‍ കൊണ്ടു വന്നത് എന്നത് അടിമുടി ദുരൂഹം; ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ ഷഹീനയെ കൊന്ന് വെട്ടിനുറിക്കി ഉപേക്ഷിക്കാന്‍ ഗൂഡാലോചന നടന്നു; മണ്ണന്തല കൊലയില്‍ അവിഹിതം അടക്കം പലതും സംശയത്തില്‍; ഫോറന്‍സിക് നിഗമനം നിര്‍ണ്ണായകമാകും
മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കാന്‍ ശ്രമം; എതിര്‍പ്പുമായി ഒരു വിഭാഗം; മാളയിലെ യോഗാദിന പരിപാടിയില്‍ നിന്ന് ആര്‍എസ്എസ് നേതാവിനെ ഇറക്കിവിട്ടു; പരിപാടിക്ക് അനുമതി നിഷേധിച്ച് പൊലീസ്
ഇനിയും തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം;  രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്ന് നിര്‍ദ്ദേശം; തിരിച്ചറിയാനുള്ളത് എട്ട് പേരുടെ മൃതദേഹങ്ങള്‍;  അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു; ഇതിനകം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത് 232 മൃതദേഹങ്ങള്‍
വെല്‍കം ടു ഊട്ടി... നൈസ് ടു മീറ്റ് യൂ..... നിശ്ചലും ജോജിയും വീണ്ടും ഒരുമിച്ചു! കെട്ടിപിടിത്തം.... ചെവിയില്‍ രഹസ്യം പറച്ചില്‍...... പിന്നെ തംപ്‌സ് അപ്പ്! താര സംഘടനയുടെ ജനറല്‍ ബോഡിയിലേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമെത്തിയ ഹാസ്യ സാമ്രാട്ടിനെ കൈമെയ് മറന്ന് സ്വീകരിച്ച് ലാലിസം; അമ്മയിലെ ഇന്നത്തെ താരം ജഗതി ശ്രീകുമാര്‍; സെല്‍ഫിയെടുക്കാന്‍ താരങ്ങള്‍ തിരക്ക് കൂട്ടി; ഇനി എന്നും സിനിമയ്‌ക്കൊപ്പം ജഗതിയുണ്ടാകും
ലേബര്‍ പാര്‍ട്ടിയേക്കാള്‍ ഒന്‍പത് പോയിന്റ് മുന്‍തൂക്കം നേടി റിഫോം യുകെ; 34 ശതമാനം പേരുടെ പിന്തുണ നൈജല്‍ ഉറപ്പിച്ചപ്പോള്‍ ലേബറിന് 25ഉം ടോറികള്‍ക്ക് 15ഉം ശതമാനം മാത്രം പിന്തുണ: ബ്രിട്ടണില്‍ വലത് വംശീയ പാര്‍ട്ടി അടുത്ത സര്‍ക്കാര്‍ ഉണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
തീ പിടിച്ചത് ബാസ്‌കറ്റില്‍; കണ്ടയുടന്‍ താഴ്ത്തിയെങ്കിലും യാത്രക്കാരില്‍ ചിലര്‍ താഴേക്ക് ചാടിയത് വിനയായി; അതിലുള്ള ബാക്കിയുള്ളവരേയും കൊണ്ട് അത് വീണ്ടും പൊങ്ങി; ബ്രസീലില്‍ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്ന് 8 പേര്‍ മരിച്ചു; 2025 ആകാശ ദുരന്തങ്ങളുടെ വര്‍ഷമോ? ഇന്ത്യന്‍ അസ്‌ട്രോളജറുടെ ട്വീറ്റും ചര്‍ച്ചകളില്‍
രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു; ഇനിയും തിരിച്ചറിയാൻ സാധിക്കാതെ രഞ്ജിതയുടെ മൃതദേഹം; സഹോദരൻ അഹമ്മദാബാദിൽ തന്നെ തുടരുന്നു; ഡിഎൻഎ ഫലം വൈകുന്നത് തിരിച്ചടിയാകുന്നു; വേദന താങ്ങാൻ കഴിയാതെ കുടുംബം!
മെന്‍സ് അസോസിയേഷന്‍ ഇനി പാലഭിഷേകം നടത്തുമായിരിക്കും! ലൈംഗികാതിക്രമത്തിന് രണ്ടാമതും പിടിയിലായ സവാദിന് പൂമാല താന്‍ തന്നെ മേടിക്കാമെന്ന് വനിതാ വ്‌ലോഗറുടെ  പരിഹാസം; രണ്ട് വര്‍ഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യക്കും ശേഷം നീതി ലഭിച്ചുവെന്നും ഇന്‍സ്റ്റ സ്റ്റോറി