SPECIAL REPORTഇന്ത്യ-ന്യൂസിലന്ഡ് സ്വതന്ത്ര വ്യാപാര കരാര് യാഥാര്ഥ്യത്തിലേക്ക്; ഇരു രാജ്യങ്ങള്ക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വര്ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും ധാരണ; ഇന്ത്യക്കാര്ക്ക് വര്ഷം തോറും മള്ട്ടിപ്പിള് എന്ട്രിയോടു കൂടി വര്ക്കിങ് ഹോളി ഡേ വിസക്കും തീരുമാനംമറുനാടൻ മലയാളി ഡെസ്ക്22 Dec 2025 4:50 PM IST
SPECIAL REPORTഅബുദാബി ബിഗ് ടിക്കറ്റ്: വീണ്ടും പ്രവാസി മലയാളിയെ ഭാഗ്യം തുണച്ചു; ദുബായില് ഡ്രൈവറായ ബഷീര് കൈപ്പുറത്തിന് ഭാഗ്യദേവതയുടെ കടാക്ഷം; ലഭിച്ചത് ഒരു ലക്ഷം ദിര്ഹം; സമ്മാനത്തുക നാട്ടിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കുമെന്ന് ബഷീര്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 3:20 PM IST
SPECIAL REPORTകെഎസ്ആര്ടിസി ഡ്രൈവര് യദുവിന്റെ പരാതി: ആര്യ രാജേന്ദ്രനും സച്ചിന് ദേവിനും കോടതി നോട്ടീസ്; നേരിട്ട് ഹാജറാകണമെന്ന് നിര്ദേശം; കുറ്റപത്രത്തില് നിന്ന് ഇരുവരെയും ഒഴിവാക്കിയതിനെതിരെ യദു നല്കിയ ഹര്ജി ഫയലില് സ്വീകരിച്ചുകൊണ്ട്് കോടതിയുടെ ഇടപെടല്; കേസില് നിര്ണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാര്ഡ് നശിപ്പിച്ചത് കണ്ടക്ടര്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 3:20 PM IST
SPECIAL REPORTപാനൂര് സംഘര്ഷാവസ്ഥ നിലനില്ക്കെ ടി പി വധക്കേസ് പ്രതികള്ക്ക് വീണ്ടും പരോള് അനുവദിച്ചത് വിവാദമാകുന്നു; ടി.കെ രജീഷിന് പിന്നാലെ മുഹമ്മദ് ഷാഫിയും ഷിനോജും പുറത്തിറങ്ങിയത് എരിതീയില് എണ്ണ പകരുമെന്ന ആശങ്ക ശക്തംഅനീഷ് കുമാര്22 Dec 2025 1:35 PM IST
SPECIAL REPORTവാളയാറില് ആള്കൂട്ട ആക്രമണത്തില് കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്കുമെന്ന് മന്ത്രി രാജന്; കേസ് അന്വേഷിക്കാന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ഉറപ്പു നല്കി മന്ത്രി; 'ആള്ക്കൂട്ട കൊലയ്ക്ക് പിന്നില് ആര്എസ്എസ്; ബംഗ്ലാദേശിയെന്ന് വിളിച്ച് കൂട്ട ആക്രമണം നടത്തി'യെന്ന് എം വി ഗോവിന്ദനുംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 1:15 PM IST
SPECIAL REPORTഅതിര്ത്തിയില് ഒമ്പത് ജെയ്ഷെ മുഹമ്മദ് ലോഞ്ച് പാഡുകള് വീണ്ടും സജീവം; എന്ഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് റൈഫിള് ടെലസ്കോപ്പ്; ജമ്മുവില് വന് സുരക്ഷാ ജാഗ്രത; നുഴഞ്ഞുകയറ്റക്കാരെ ലക്ഷ്യമിട്ട് തിരച്ചില് ശക്തംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 1:10 PM IST
SPECIAL REPORTടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്ക്ക് വീണ്ടും പരോള്; 15 ദിവസത്തെ പരോളിലാണ് പുറത്തിറങ്ങിയത് മുഹമ്മദ് ഷാഫിയും ഷിനോജും; വര്ഷന്ത്യത്തിലുള്ള സ്വാഭാവിക പരോളെന്ന് ജയില് അധികൃതരുടെ വിശദീകരണം; ടി പി കേസ് പ്രതികള്ക്ക് തോന്നുംപോലെ പരോള് ലഭിക്കുന്നത് തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്22 Dec 2025 12:32 PM IST
SPECIAL REPORTസ്വര്ണ്ണക്കൊള്ളയില് ഉദ്യോഗസ്ഥ പ്രമുഖനും കുടുങ്ങും? ഉണ്ണികൃഷ്ണന് പോറ്റിയുടെ പേരില് ലക്ഷങ്ങളുടെ സ്വര്ണ്ണാഭരണം; രേഖകള് പുറത്തുവിട്ട് പത്താം പ്രതി; ദേവസ്വം ഉദ്യോഗസ്ഥരെ വിറപ്പിച്ച് നാഗ ഗോവര്ധന്റെ ജാമ്യാപേക്ഷ; സ്വര്ണ്ണാഭരണത്തിന്റെ ചിത്രവും കോടതിയില്; പത്താം പ്രതിയുടെ ജ്വല്ലറി ലെഡ്ജറില് പോറ്റിയുടെ പേരും ലക്ഷങ്ങളുടെ ഇടപാടും; ഇനി വമ്പന് സ്രാവുകള്ക്ക് രക്ഷയില്ലമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 12:06 PM IST
SPECIAL REPORTഅച്ഛനും മകനും കൂട്ടക്കൊലയ്ക്ക് ഇറങ്ങുമ്പോള് പറഞ്ഞത് ട്രിപ്പ് പോവുകയാണെന്ന്; ബോണ്ടി ബീച്ചിലെ തീവ്രവാദി സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ; കൂട്ടക്കൊലയ്ക്ക് മുന്പുള്ള 6 മാസങ്ങളില് സാജിദ് അക്രം പലയിടങ്ങളിലായി മാറിമാറി താമസിച്ചു; തീവ്രവാദ പരിശീലനം നേടിയതായി സംശയംമറുനാടൻ മലയാളി ഡെസ്ക്22 Dec 2025 11:56 AM IST
SPECIAL REPORTസുരേഷ് ഗോപി പരിചിത മുഖം; ക്രിസ്ത്യാനികള് വോട്ടു ചെയ്തിട്ടുണ്ടാകാം; ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന് വോട്ടുകള് മൂലമാണെന്ന പ്രചാരണം തെറ്റ്; ബിജെപി സഭയ്ക്ക് തൊട്ടുകൂടാത്തവരില്ല; വടക്കേ ഇന്ത്യയില് പള്ളികള്ക്കും കന്യാസ്ത്രീകള്ക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള് നിലനില്ക്കുന്നു; നിലപാട് പറഞ്ഞ് ബിഷപ്പ് മാര് ജോസഫ് പാംപ്ലാനിമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 11:33 AM IST
SPECIAL REPORTവാളയാര് ആള്ക്കൂട്ടക്കൊലപാതകം: കേരളത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികള് അംഗീകരിക്കാനാവില്ല; പ്രതികള്ക്കതിരെ കര്ശന നടപടി എടുക്കും; സര്ക്കാര് പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും; എല്ലവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 11:02 AM IST
SPECIAL REPORTശബരിമലയിലെ ഉപക്ഷേത്രങ്ങളില് 1998-ല് സ്ഥാപിച്ച സ്വര്ണ്ണക്കലശങ്ങള് എവിടെപ്പോയി? 2009-ല് ഇതേ ക്ഷേത്രങ്ങളുടെ മേല്ക്കൂരകള് സ്വര്ണ്ണം പൂശിയ ജോലികള് സ്മാര്ട്ട് ക്രിയേഷന്സ് ഏറ്റെടുത്തപ്പോള് ഉണ്ണികൃഷ്ണന് പോറ്റിയും ഗോവര്ധനും ഒപ്പമുണ്ടായിരുന്നു എന്നത് ദുരൂഹം; മൂവര് സംഘത്തിന്റെ അവിശുദ്ധ ബന്ധം പുറത്ത്; ചെന്നൈയിലെ പ്രമുഖ വ്യവസായി ആര്?സ്വന്തം ലേഖകൻ22 Dec 2025 10:42 AM IST