SPECIAL REPORTഎച്ച്പിയിലെ ജോലി വിട്ട് പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യം; കേരളത്തിലും ബെംഗളൂരുവിലും റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ നടപ്പിലാക്കി അതിവേഗ വളര്‍ച്ച; ലാലേട്ടന്റെ 'കാസനോവ'യും 'മരയ്ക്കാറും' ഒരുക്കിയ നിര്‍മ്മാതാവ്! റിയാലിറ്റി ഷോകളുടെ സാമ്പത്തിക നട്ടെല്ല്; സി.ജെ റോയ് സിനിമ ലോകത്തിനും വേണ്ടപ്പെട്ടവന്സ്വന്തം ലേഖകൻ30 Jan 2026 6:58 PM IST
SPECIAL REPORT12 റോള്‍സ് റോയ്‌സുകള്‍, കോടികളുടെ സാമ്രാജ്യം; സാധാരണക്കാരനില്‍ നിന്ന് ആഡംബരത്തിന്റെ രാജകുമാരനായി; നൂറുവര്‍ഷം നില്‍ക്കുന്ന കെട്ടിടങ്ങള്‍ സ്വപ്നം കണ്ടു, പക്ഷേ ആത്മവിശ്വാസം കൈവിട്ടതോടെ സ്വന്തം ജീവിതം 57-ല്‍ നിര്‍ത്തി; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ വിസ്മയിപ്പിക്കുന്ന ജീവിതവും ദാരുണമായ അന്ത്യവുംമറുനാടൻ മലയാളി ഡെസ്ക്30 Jan 2026 6:37 PM IST
SPECIAL REPORTഇമ്രാന്‍ ഖാന്‍ എങ്ങനെ എംഎസ്എഫിന്റെ ഹീറോയായി? ലീഗിനെ ജമാഅത്തെ ഇസ്ലാമി വിഴുങ്ങുന്നു; തീം സോങ്ങിലെ പാക് സാന്നിധ്യം ചര്‍ച്ചയാക്കി എസ്എഫ്‌ഐ; പാട്ടില്‍ ഇമ്രാനില്ലെന്നും വര്‍ഗീയതയും ഇസ്ലാമോഫോബിയയും വളര്‍ത്താനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്ന മറുപടിയുമായി എംഎസ്എഫ്: വിവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 5:58 PM IST
SPECIAL REPORTഅമ്മയുടെ വഴിവിട്ട ബന്ധം കാരണം മക്കൾക്ക് തലവേദന; ഭാവി ആലോചിച്ച് നല്ല..പേടിയുണ്ട്; ചിലപ്പോൾ ജീവന് തന്നെ ഇനി ഭീഷണിയാകാം..!! കോടതി വളപ്പിൽ പരാതിയുമായി എത്തിയ ആ കുട്ടികൾ; ഞൊടിയിടയിൽ പോലീസിനെ അടക്കം വിളിച്ചുവരുത്തി അധികൃതർ; കൂടെ ഒരു നിർദ്ദേശവുംമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 5:32 PM IST
SPECIAL REPORTസ്‌പോട്ടിഫൈ വേണ്ട, സ്മാര്‍ട്ട് വാച്ചും വേണ്ട! പഴയ നോട്ട്ബുക്കും വിന്റേജ് വസ്ത്രങ്ങളുമായി കളം നിറയുന്ന ജെന്‍സികളും മില്ലെനിയകളും; കൈപ്പടയില്‍ എഴുതുന്ന കത്തുകളും പഴയ ക്യാമറകളും വീണ്ടും ട്രെന്‍ഡ്! ഗൂഗിള്‍ ഓഫീസുകളില്‍ പോലും 'അണ്‍പ്ലഗ്ഡ്' സോണുകള്‍! ട്രെന്‍ഡായി അനലോഗ് ലൈഫ് സ്റ്റൈല്സ്വന്തം ലേഖകൻ30 Jan 2026 5:19 PM IST
SPECIAL REPORTഅതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരന്റെ ചുമതലയെ കുറിച്ച് കേന്ദ്രത്തില്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല; അതിവേഗ റെയില്‍ മറ്റന്നാള്‍ ബജറ്റില്‍ കേന്ദ്രത്തിന് പ്രഖ്യാപിക്കാമല്ലോ? കേന്ദ്രത്തില്‍ നിന്നും രേഖാമൂലം അറിയിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ; ആര്‍ആര്‍ടിഎസ് മോഡലിനെ കേന്ദ്രമന്ത്രി പിന്തുണച്ചതാണ്; മെട്രോമാന് മറുപടിയുമായി പി രാജീവ്മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 4:52 PM IST
SPECIAL REPORTതീവ്രവാദികളെ വരെ കീഴടക്കാൻ അവർക്ക് പരിശീലനം നൽകിയിട്ടുണ്ട്; ഏത് സാഹചര്യവും വളരെ ചങ്കൂറ്റത്തോടെ നേരിടുന്ന ശൈലി; എന്നിട്ടും ഇവിടെ എന്താണ് നടന്നത്; ഓർക്കുമ്പോൾ തന്നെ നടുങ്ങി പോകുന്നു!! തലമുറകൾ കൈമാറിവന്ന ഒരു ആചാരത്തിന്റെ പേരിൽ ഇരയായ ആ സ്വാറ്റ് കമാൻഡോ; ആണുങ്ങളോട് ചോദ്യവുമായി കിരണ്‍ ബേദിമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 4:02 PM IST
SPECIAL REPORT25 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്! നിങ്ങളുടെ വോട്ട് ഉറപ്പിച്ചോ? എസ് ഐ ആറില്‍ നിന്ന് പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ഇതുവരെ നോട്ടീസ് കിട്ടിയില്ലെന്ന പരാതി വ്യാപകം; സാങ്കേതിക തടസ്സങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ആശങ്കമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 3:41 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധി; ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന യഥാര്‍ഥ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല; ഫോണിന്റെ നിറം സംബന്ധിച്ചുള്ള മൊഴികളിലും വൈരുധ്യം; കേസില്‍ ഉള്‍പ്പെടുത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെ; ശിക്ഷ റദ്ദാക്കണം; നടിയെ ആക്രമിച്ച കേസില്‍ അപ്പീലുമായി പള്‍സര്‍ സുനിമറുനാടൻ മലയാളി ഡെസ്ക്30 Jan 2026 3:04 PM IST
SPECIAL REPORTഫുൾ ഗിയർ മാറി മാനന്തവാടിയിലേക്ക് ചവിട്ടിവിട്ട ഡ്രൈവർ; രാത്രിയിലെ തണുപ്പും കൊണ്ട് യാത്ര; ഇടയ്ക്ക് ഒന്ന് ഉറങ്ങി എഴുന്നേറ്റ അമ്മയും കുഞ്ഞിന്റെയും മുഖത്ത് എന്തോ..പരിഭ്രാന്തി; കാര്യം തിരക്കിയപ്പോൾ അവരെ കാവൽ മാലാഖയെപ്പോലെ പൊതിഞ്ഞ് കെഎസ്ആർടിസി; മാതൃകയായി ജീവനക്കാരുടെ പെരുമാറ്റംമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 2:41 PM IST
SPECIAL REPORTശ്രീധരനെ വെട്ടാന്‍ 'കമ്മീഷന്‍' മോഹികള്‍; അതിവേഗ പാതയില്‍ പിണറായി-ശ്രീധരന്‍ പോര് മുറുകുന്നതിന് പിന്നില്‍ നിര്‍മ്മാണ കരാര്‍ ഇഷ്ടക്കാര്‍ക്ക് കിട്ടില്ലെന്ന തിരിച്ചറിവ്; ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം ചെറുക്കാന്‍ മെട്രോമാനും; കൊച്ചി മെട്രോ കാലത്ത് കണ്ടത് വീണ്ടും ആവര്‍ത്തിക്കുന്നു; ശ്രീധര വിജയം വീണ്ടും ഉണ്ടാകുമോ?മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 1:46 PM IST
SPECIAL REPORTഭര്‍ത്താവല്ലാത്തവനുമായി കിടക്ക പങ്കിട്ടു, കൂട്ടിന് മദ്യപാനവും; ഇന്തോനേഷ്യയില്‍ നാട്ടുകാര്‍ കാണ്‍കെ യുവതിക്ക് കിട്ടിയത് 140 ചൂരലടി! ഒടുവില്‍ ചോരവാര്‍ന്ന് ബോധരഹിതയായി വീണ യുവതിയെ കൊണ്ടുപോയത് സ്‌ട്രെച്ചറില്‍; ഇന്തോനേഷ്യയിലെ മതനിയമം ലോകത്തെ നടുക്കിയപ്പോള്മറുനാടൻ മലയാളി ഡെസ്ക്30 Jan 2026 1:44 PM IST