SPECIAL REPORT - Page 56

ഇറാനിലെ ഫോര്‍ദോ ഭൂഗര്‍ഭ ആണവ നിലയം തകര്‍ക്കാന്‍ അണുബോംബ് പ്രയോഗിക്കുന്നതില്‍ ട്രംപിന് ആശങ്ക; അമേരിക്ക യുദ്ധത്തിന് ഇറങ്ങി   പുറപ്പെടുമോ എന്നറിയാന്‍ രണ്ടാഴ്ച കാക്കണം; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍; തര്‍ക്കം യുഎന്‍ സുരക്ഷാ കൗണ്‍സിലേക്ക്; നിര്‍ണായക തീരുമാനത്തിന് കളമൊരുങ്ങുന്നു
തിരുവായ്ക്ക് എതിര്‍ വായില്ലായ്മ എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആര്? ആരുത്തരവിറക്കി? അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്ന്: തന്റെ സസ്‌പെന്‍ഷന് പിന്നിലെ കളികള്‍ ഉടന്‍ പുറത്തുവിടും; ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത്
ഒരു വശത്ത് ബലൂചികളുടെ രോഷാഗ്നി; അവസരം കാത്ത് ജെയ്ഷ് അല്‍-അദ്‌ലും;  ഇറാന്‍ തകര്‍ന്നാല്‍ ജിഹാദി ഗ്രൂപ്പുകള്‍ മുതലെടുക്കുമെന്ന് ട്രംപിന് മുന്നറിയിപ്പ് നല്‍കി അസിം മുനീര്‍; പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കി വ്യോമത്താവളങ്ങള്‍ കയ്യടക്കാന്‍ യു എസ് നീക്കം
ഇറാനുമായുള്ള സംഘര്‍ഷം കാരണം എന്റെ മകന്റെ വിവാഹം വീണ്ടും മാറ്റി വയ്‌ക്കേണ്ടി വന്നു; പ്രതിശ്രുത വധുവിനും എന്റെ ഭാര്യക്കും വലിയ സങ്കടമായി; യുദ്ധത്തിനിടെ അതൊരു വ്യക്തിപരമായ നഷ്ടം: നെതന്യാഹുവിന്റെ വിവേകശൂന്യ പ്രസ്താവനയില്‍ ജനരോഷവും പ്രതിഷേധവും
സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ആശുപത്രിയില്‍ എത്തിയത്; ശസ്ത്രക്രിയ നടത്തി അടുത്ത് ദിവസം ഡിസ്ചാര്‍ജ് ചെയ്തു;  ആരോഗ്യനില വഷളായിട്ടും സാധാരണമെന്നാണ് അവര്‍ പറഞ്ഞത്;  22 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടി വന്നു;   മുറിച്ചുമാറ്റേണ്ടി വന്നത് 9 വിരലുകള്‍; ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി
റസീനയുടെ ആണ്‍സുഹൃത്തിനെ എസ്ഡിപിഐയുടെ ഓഫീസില്‍ വച്ച് ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; മധ്യസ്ഥ ചര്‍ച്ചയെന്ന് എസ്ഡിപിഐ; വിചാരണയെന്ന് പൊലീസ്; സദാചാര പൊലീസിങ് അല്ലെന്നും മരണത്തിന് പിന്നില്‍ ആണ്‍സുഹൃത്തെന്നും യുവതിയുടെ അമ്മയുടെ പരാതി
ക്രിപ്റ്റോ കറന്‍സി ശേഖരത്തില്‍നിന്ന് 90 മില്യന്‍ ഡോളര്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്; സ്റ്റേറ്റ് ബാങ്കിന്റെ സര്‍വറുകള്‍ തകര്‍ത്തു; വാട്സാപ്പും, സ്മാര്‍ട്ട്ഫോണുകളും ഉപേക്ഷിച്ചിട്ടും പ്രശ്നം തീരുന്നില്ല; പണി കൊടുത്ത് ഹാക്കര്‍മാര്‍; ഇസ്രയേലിനോട് മുട്ടി ഇറാന്റെ ബാങ്കിംഗ് മേഖലയും തകരുന്നു?
ഹൈപ്പര്‍സോണിക് മിസൈലുകള്‍ മുതല്‍ അഞ്ചാം തലമുറ യുദ്ധവിമാനം വരെ; ഹൈ എനര്‍ജി ലേസര്‍ ആയുധവും;  കരയിലും കടലിലും ആകാശത്തും ഇന്ത്യയുടെ ആക്രമണ- പ്രത്യാക്രമണ ശേഷി വര്‍ധിപ്പിക്കാന്‍ ഡിആര്‍ഡിഒയുടെ പണിപ്പുരയില്‍ വന്‍ പദ്ധതികള്‍; ആയുധ വില്‍പ്പനയിലും എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യ
ഇന്ത്യയോട് പ്രത്യേക കരുതല്‍ കാട്ടി ഇറാന്‍; കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ വ്യോമാതിര്‍ത്തി തുറന്നു; പ്രത്യേക ഇടനാഴി സൗകര്യം നല്‍കിയത് ഇന്ത്യക്ക് മാത്രം; ആയിരത്തോളം വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ എത്തിക്കും; ആദ്യ വിമാനം ഇന്നുരാത്രി
നിക്ഷേപകരെ ആകർഷിച്ചത് ഉയർന്ന പലിശ വാഗ്ദാനം നൽകി; ഓഡിറ്റ് റിപ്പോർട്ടിൽ പുറത്ത് വന്നത് കോടികളുടെ സാമ്പത്തിക തട്ടിപ്പ്; തുകയോ പലിശയോ ലഭിക്കാതായതോടെ നിയമ നടപടിക്കൊരുങ്ങി നിക്ഷേപകർ; സൊസൈറ്റി സെക്രട്ടറിക്കും അറ്റൻഡർക്കുമെതിരെ കേസ്; സാമ്പത്തിക ക്രമക്കേടിൽ മുങ്ങി കണ്ണൂർ ബിൽഡിംഗ് മെറ്റീരിയൽ സഹകരണ സൊസൈറ്റി
രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ രമേഷ് എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് കൊണ്ടാണ് എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തില്‍ പെട്ടതെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; 600 അടി പൊക്കത്തില്‍ പറന്നുകയറുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ യാത്രക്കാരന് കഴിയുമോ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്
കാര്‍ പാര്‍ക്കിങ്ങിന്റെ പേരില്‍ അഭിഭാഷകനെ പിടിച്ചു തള്ളിയ സ്ത്രീയെയും പുരുഷനെയും റിമാന്‍ഡ് ചെയ്ത് കോടതി; വ്യാജ വാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ചാനല്‍; പ്രോസിക്യൂട്ടറെയോ അഭിഭാഷകനെയോ കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം കൊടുത്തതെന്ന് ആരോപിച്ച് ജില്ലാ ജഡ്ജിക്കെതിരെ കോടതി ബഹിഷ്‌കരിച്ച് കൊല്ലം കോടതിയിലെ അഭിഭാഷകര്‍