SPECIAL REPORT - Page 8

കേരളത്തിന് അനുവദിച്ചിട്ടുള്ളത് 14 പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ തസ്തിക; ഇപ്പോഴുള്ളത് വെറും ഏഴു പേര്‍; ഫെബ്രുവരിയില്‍ ഒരാള്‍ വിരമിക്കും; എന്നിട്ടും പ്രധാനമന്ത്രിയോട് അനുമതി വാങ്ങാതെ അശോകിനെ മാറ്റിയ പിണറായി; ടിപി സെന്‍കുമാര്‍ കേസിലെ തിരിച്ചടിയും പഠാമായില്ല; ഐഎഎസുകാരുടെ നേതാവിന്റെ മാറ്റം സര്‍ക്കാരിന് തലവേദന തന്നെ
തീര്‍ഥാടകരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടും മണ്ഡല-മകരവിളക്ക് കാലം വിവാദ രഹിതമാക്കുവാന്‍ മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ചത് ദേവസ്വം പ്രസിഡന്റ്; പോലീസുമായുള്ള ഏകോപനവും സൂപ്പറാക്കി; പ്രശാന്തിന് രണ്ടാമൂഴം നല്‍കുന്നത് പിണറായിയുടെ സജീവ പരിഗണനയില്‍; ശബരിമലയില്‍ ഒരു തീര്‍ത്ഥാടന പരിസമാപ്തി കൂടി
കെ സ്‌റ്റോര്‍ പ്രഖ്യാപിച്ചത് 2022 മേയ് 28ന്; രണ്ടരക്കൊല്ലം കഴിഞ്ഞിട്ടും ഉണര്‍വ്വില്ലാ പദ്ധതി; കെ-സ്റ്റോറിന് വേണ്ടത്ര വിസ്തീര്‍ണമുള്ള റേഷന്‍കടകള്‍ കുറവെന്ന പോരായ്മ മാറ്റാന്‍ സാമ്പത്തിക സഹായം നല്‍കും; പിണറായിയുടെ ലക്ഷ്യം 14,250 സ്റ്റോറുകള്‍; 2026ല്‍ ഹാട്രിക്കിന് പൊതുവിതരണ വിപ്ലവത്തിന് ഇടതു നീക്കം
2022 മുതല്‍ സ്ഥലം വാങ്ങല്‍; ഇരുമ്പുരുക്ക് മാലിന്യത്തില്‍ റോഡ് വികസിപ്പിച്ചു; റവന്യൂ-കൃഷി വകുപ്പുകള്‍ തരം മാറ്റാന്‍ അനുമതി നിഷേധിച്ച വയല്‍; വെള്ളമില്ലാതെ കട്ട വിണ്ടു നില്‍ക്കുന്ന ഇവിടെയുള്ളത് കൂറ്റന്‍ മുള്‍ച്ചെടികള്‍; കൊടും വേനലില്‍ വലയുന്ന എലപ്പുള്ളി; കോളയേയും പെപ്‌സിയേയും പൂട്ടിച്ചവര്‍ക്ക് പുതിയ വെല്ലുവിളി ബ്രൂവറി; മഴ നിഴല്‍ പ്രദേശത്ത് ഈ ജലമൂറ്റം വ്യവസായം വേണമോ?
പ്രായം ചെന്ന അമ്മ വീട്ടില്‍ വീണു കിടക്കുന്നു; മകന്റെ വിളി എത്തിയത് അമേരിക്കയില്‍ നിന്ന്; ബാത്ത്റൂമിന്റെ ജനാല പൊളിച്ച് അകത്തു കടന്ന് വയോധികയെ രക്ഷിച്ച് പത്തനംതിട്ട ഫയര്‍ ഫോഴ്സ്
അച്ഛാ ആറ്റില്‍ പോയി കുളിച്ചോട്ടെ, സൂക്ഷിക്കണേ മോനെ എന്ന് സുഭാഷ്; ടര്‍ഫിലെ കളി കഴിഞ്ഞപ്പോള്‍ ശ്രീശരണിനെ ആറ്റില്‍ കുളിക്കാന്‍ അനുവദിച്ച നിമിഷമോര്‍ത്ത് വിലപിച്ച് പിതാവ്; കൂടെയുള്ളവര്‍ തടഞ്ഞിട്ടും ആറ്റില്‍ ഇറങ്ങിയത് ശ്രീശരണും ഏബലും; സഹപാഠികളുടെ മരണത്തില്‍ മനംനൊന്ത് ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
പതിനഞ്ച് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ സമാധാനം; ആ മൂന്നു യുവതികളെ ഹമാസ് മോചിപ്പിച്ചു; റെഡ് ക്രോസ് സംഘത്തിനു കൈമാറി; സ്വീകരിച്ച് ഇസ്രയേല്‍ സൈന്യം; അതിര്‍ത്തിയില്‍ മക്കളെ കാത്ത് അമ്മമാരും; എങ്ങും കയ്യടികളും ആഹ്ലാദങ്ങളും; ഇത് പുതുപ്രതീക്ഷയുടെ ഞായറാഴ്ച എന്ന് ജനങ്ങള്‍!
നഥാന്‍ മോനെ പോലെ സ്‌നേഹമുള്ള മനുഷ്യരുടെ പ്രാര്‍ത്ഥനകളും സാന്നിധ്യവുമാണ് ഇത്രവേഗം സുഖം പ്രാപിക്കാന്‍ കാരണം; ഈ ആഴ്ച താനും ആശുപത്രി വിട്ടേക്കും: പ്രതീക്ഷ പങ്കുവച്ച് ഉമ തോമസ് എം എല്‍ എ
ഞാൻ ആ ഉദ്ദേശത്തിൽ അല്ല അങ്ങനെ ചെയ്തത്; എന്റെ വീഡിയോ എടുക്കുന്നവരോട് പരാതിയില്ല; ആ സ്റ്റോറി ഞാൻ തമാശയ്ക്ക് ചെയ്തത്; അവരെല്ലാം പാവങ്ങളാ..; അവർ അവരുടെ ജോലി ചെയ്യുന്നു; ആകാശത്തുനിന്ന് ഷൂട്ട് ചെയ്യുന്ന ചേട്ടന്മാരുടെ മുഖം വെളിപ്പെടുത്തിയതിൽ പ്രതികരണവുമായി നടി മാളവിക
ചന്ദനമോഷണക്കേസില്‍ അന്വേഷണം വഴിമുട്ടിയപ്പോള്‍ നിരപരാധികളായ യുവാക്കളെ കുടുക്കി; ഉടുതുണി പോലും ഇല്ലാതെ വെള്ളത്തില്‍ നിര്‍ത്തി ക്രൂരമര്‍ദ്ദനം; സ്വകാര്യ ഭാഗത്തെ രോമങ്ങള്‍ പറിച്ചും മുളകുപൊടി തേച്ചും രസിച്ചു; പ്രതിഭാഗം അഭിഭാഷകന് ചന്ദനമാഫിയ ബന്ധം എന്ന് കുപ്രചാരണം; ജാമ്യം കൊടുത്ത മജിസ്‌ട്രേറ്റിന് എതിരെ പരാതി; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൃഗയാ വിനോദങ്ങള്‍ ഇങ്ങനെ
ഫസല്‍ വധക്കേസിലെ ചില രഹസ്യങ്ങള്‍ സലീമിന് അറിയാമായിരുന്നു; ആ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് സലീമിനെ കൊലപ്പെടുത്തിയത്;  മൊബൈല്‍ കണ്ടെത്താന്‍ പോലീസിനായില്ല; സാക്ഷി പറഞ്ഞത് സ്ഥലത്തില്ലാത്തവര്‍; സലീം വധത്തിന് പിന്നില്‍ സിപിഎമ്മെന്ന് പിതാവിന്റെ മൊഴി; കള്ളമെന്ന് ജയരാജന്‍