SPECIAL REPORT - Page 9

ഏഷ്യാനെറ്റ് സീരിയല്‍ മുഖം; ഷൂട്ടിങ് യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ എസി കോച്ചിലൂടെ അടുത്ത പ്ലാറ്റ്‌ഫോമിലെത്തിക്കാന്‍ ശ്രമിച്ച പോര്‍ട്ടര്‍; ആദ്യം ബാഗില്‍ പിടിച്ചു; നോ പറഞ്ഞിട്ടും കടന്നു പിടിത്തം; ട്രാക്ക് മുറിച്ച് കടന്ന നടിയുടെ തെറ്റില്‍ അരുണിനെ രക്ഷിക്കാന്‍ ശ്രമിച്ച റെയില്‍വേ; കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സംഭവിച്ചത്
ലങ്കേശ്വരം ശിവക്ഷേത്ര കുളത്തില്‍ രാമനും ലക്ഷ്മണനും മുങ്ങി മരിച്ചു; നീന്തല്‍ അറിയില്ലാത്ത ഇരട്ട സഹോദരന്മാര്‍ മീന്‍ പിടിക്കാന്‍ കുളത്തില്‍ ഇറങ്ങിയപ്പോള്‍ അപകടമുണ്ടായി എന്ന് നിഗമനം; ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ടു പേരും വീട്ടില്‍ നിന്ന് ഇറങ്ങിയത് ദുരന്തത്തിലേക്ക്; ചീറ്റൂരിനെ ദുഖത്തിലാഴ്ത്തി ഒന്‍പതാം ക്ലാസുകാരുടെ മടക്കം
കളിക്കൂട്ടുകാരി ലോകയിലൂടെ 200 കോടി ക്ലബ്ബും ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയും സ്വന്തമാക്കി; പ്രിയദര്‍ശന്റെ മകളുടെ റിക്കോര്‍ഡ് തകര്‍ക്കാന്‍ മോഹന്‍ലാലിന്റെ പുത്രന്‍; ബോക്‌സോഫീസിനെ ഭയപ്പെടുത്തി ക്രോധത്തിന്റെ ദിനം ജൈത്ര യാത്രയില്‍; രണ്ടു ദിവസം കൊണ്ട് 18 കോടി! ഡീയസ് ഈറേ മുന്നില്‍ കാണുന്നതും 200 കോടി ക്ലബ്ബ്; പ്രണവ് അച്ഛന്റെ മകന്‍
മട്ടന്‍ കറി കൊടുത്ത് കഞ്ചാവ് ബീഡി വാങ്ങിയ ഗോവിന്ദച്ചാമി! ഒരു കെട്ട് ബീഡിക്ക് 200 രൂപ.. കഞ്ചാവ് ബീഡിക്ക് 500ഉം; പണമിടപാട് ഓണ്‍ലൈനായി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഒന്നിനും ദാരിദ്രമില്ല! അതിദാരിദ്രമില്ലാ കേരളത്തില്‍ തടവറയും ഫൈവ് സ്റ്റാര്‍; ഗോപകുമാറിന് വെള്ളിയാഴ്ച ജയില്‍ മോചനമില്ല; പുതുക്കാട്ടെ കാപ്പാ പ്രതി അകത്തു തുടരും
ആവശ്യസമയങ്ങളിൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാം; അനാവശ്യമായ ഡിജിറ്റൽ ഉപയോഗം കുറയ്ക്കാം; കുട്ടികളിലെ സ്ക്രീൻ സമയം നിയന്ത്രിക്കാൻ പുതിയൊരു മാർഗ്ഗവുമായി മാതാപിതാക്കൾ; ലാൻഡ്‌ലൈൻ ഫോണുകൾ വീണ്ടും വീടുകളിലേക്ക് തിരിച്ചെത്തുമ്പോൾ
വോട്ടർ രജിസ്ട്രേഷൻ ഫോമുകളിൽ പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കുന്നത് ഭരണഘടനാപരമായി നടപ്പിലാക്കാൻ കഴിയില്ല; തിരഞ്ഞെടുപ്പ് നടത്തിപ്പിൽ പ്രസിഡന്റിന് നേരിട്ട് ഇടപെടാനാകില്ലെന്നും ഫെഡറൽ കോടതി; തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടി
സ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശം; എക്‌സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ മാറ്റം രേഖകളില്‍ വരുത്താന്‍ കഴിയില്ല; ഏല്‍പ്പിച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെന്ന് കുറ്റസമ്മതം; അന്വേഷണം വാസുവിലേക്ക്; അട്ടിമറി കളികളും സജീവം; സ്വര്‍ണ്ണ കൊള്ളയില്‍ സുധീഷ് കുമാര്‍ പറഞ്ഞത് സത്യമോ?
മുഖ്യമന്ത്രി പിണറായിയേയും ബ്രിട്ടാസിനെ പോലെയുള്ള മുതിര്‍ന്ന പാര്‍ലമെന്റംഗങ്ങളെയും നന്ദി അറിയിച്ചിരുന്നു; ബീഹാറില്‍ ബിജെപി നിറയ്ക്കുന്നത് പിഎം ശ്രീയിലെ സിപിഎം ഒപ്പിടല്‍; എന്‍ഡിഎ വിരുദ്ധ മുന്നണിയെ സിപിഎം ഒറ്റികൊടുത്തുവോ? സ്റ്റാലിന് പ്രതിഷേധം ശക്തം; ബ്രിട്ടാസിന് എന്തു റോള്‍?
ലൈന്‍ മുറിച്ചുകടക്കേണ്ടെന്നും നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും വിശ്വസിപ്പിച്ചു; അപ്പുറത്തെത്തി ട്രാക്കിലേക്കു വലിഞ്ഞു കയറാന്‍ തുടങ്ങുമ്പോള്‍ ദേഹത്ത് കടന്നുപിടിച്ച പോര്‍ട്ടര്‍; റെയില്‍വേയില്‍ നിന്നും നീതി കിട്ടിയില്ല; പോലീസ് അതിവേഗത്തില്‍ ഇടപെട്ടു; നടിയ്ക്ക് ലൈംഗീകാതിക്രമം നേരിട്ടത് കൊച്ചുവേളിയില്‍
രാവിലെ വീട്ടില്‍ നിന്നും ഇന്നോവാ കാറില്‍ ഇറങ്ങി; വഴിയില്‍ നിന്ന് കാറില്‍ മറ്റൊരാണ്‍കുട്ടിയും പെണ്‍കുട്ടിയും കയറി; പിന്നെ സംഭവിച്ചതെല്ലാം അസ്വാഭാവികം; ആ കാര്‍ കൊച്ചിയില്‍ കടന്നിരുന്നുവെങ്കില്‍ ദുരന്തം കൂടുമായിരുന്നു; പ്രശ്‌നമുണ്ടാക്കിയത് അബ്ദുള്‍ റഷീദിന്റെ കാര്‍; ചെറായിയില്‍ സംഭവിച്ചത് എന്ത്?
രജിസ്ട്രാര്‍ അനില്‍കുമാറിനെ തിരിച്ചെടുക്കാമെന്ന് സിന്‍ഡിക്കേറ്റ് ഭൂരിപക്ഷ തീരുമാനം; വിയോജിച്ച വിസി  യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി; വിഷയം ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഡോ.മോഹന്‍ കുന്നുമ്മല്‍; കേരള സര്‍വകലാശാലയില്‍ വെടിനിര്‍ത്തലില്ല
ആ വിജയത്തിനിടയിലും നിന്റെ വിശ്വാസം ചിലരെ ചൊടിപ്പിക്കുന്നുണ്ടെങ്കില്‍; അവർ രാജ്യസ്നേഹികൾ അല്ല..വെറും മത സ്നേഹികൾ മാത്രമാണ്..!!; ക്രിക്കറ്റ് മത്സരത്തിലെ വിജയാഹ്ളാദത്തിൽ യേശുവിന് നന്ദി പറഞ്ഞ ജമീമ; ഇതോടെ വിമർശനം അഴിച്ചിട്ട ബിജെപിയും; താരത്തിന് പൂർണ പിന്തുണയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല; ചൂട് പിടിച്ച് ചർച്ച