SPECIAL REPORT - Page 10

അമേരിക്കക്കാരോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പോപ്പ് പറഞ്ഞത് നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന്; ട്രംപിന്റെ ഭരണത്തെ വിമര്‍ശിച്ച വാചകം എന്ന് വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയ: ട്രംപും പോപ്പും തമ്മില്‍ തെറ്റുമോ?
അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് ക്ഷണിച്ചപ്പോള്‍ നിരസിച്ചു; ഷാര്‍ജയില്‍ ജമാഅത്തെ ഇസ്ലാമി പത്രത്തിന്റെ അതിഥിയായി ക്ഷണിച്ചപ്പോള്‍ അബുദാബിയില്‍ പറന്നെത്തി; മോഹന്‍ലാലിനെതിരെ എമ്പുരാനില്‍ തുടങ്ങിയ സംഘപരിവാര്‍ സൈബര്‍ ആക്രമണം വീണ്ടും കനത്തു
എന്റെ രണ്ട് ആണ്‍മക്കള്‍ രക്തസാക്ഷികളായി; അതില്‍ ഞാന്‍ അഭിമാനിക്കുന്നു; എനിക്ക് അഞ്ച് ആണ്‍മക്കളുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവരെയും ബലിയര്‍പ്പിക്കുമായിരുന്നു;  ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ പിതാവിന്റെ പരസ്യ പ്രതികരണം പുറത്ത്; പാക്ക് ഭീകരവാദത്തിന്റെ പ്രത്യക്ഷമായ തെളിവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം
അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നപ്പോള്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കയ്യില്‍ അകപ്പെട്ടു; സംഘര്‍ഷം രൂക്ഷമായതോടെ നയതന്ത്രബന്ധം നിലച്ചതോടെ മോചനം വൈകി; വെടിനിര്‍ത്തല്‍ കരാര്‍ വന്നതോടെ കുടുംബം കാത്തിരുന്ന ആശ്വാസ വാര്‍ത്തയെത്തി; പാക്ക് പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു; പൂര്‍ണം കുമാര്‍ സാഹുവിന്റെ മോചനം 21 ദിവസങ്ങള്‍ക്ക് ശേഷം
അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റി ചൈന; വടക്കുകിഴക്കന്‍ സംസ്ഥാനം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകം; യാഥാര്‍ത്ഥ്യത്തെ നാമകരണം കൊണ്ട് മാറ്റാനാകില്ല;  ചൈനയുടെ പ്രവൃത്തി അസംബന്ധമെന്നും വിദേശകാര്യമന്ത്രാലയം
ബംഗളുരുവിലേക്കുള്ള യാത്രക്കിടെ മുത്തങ്ങയില്‍ വെച്ച് കുറുകേ ചാടിയ മാന്‍ ബസ്സിടിച്ചു ചത്തു; വനം വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നായാട്ട് കുറ്റം ചുമത്തി കേസെടുത്തു; 24 ദിവസമായി ബസ് കസ്റ്റഡിയിലും; ഒടുവില്‍ സ്‌കാനിയക്ക് മോചനമായത് 13 ലക്ഷം കെട്ടിവെച്ചപ്പോള്‍
കൊച്ചി കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി; ഈച്ചയാര്‍ക്കുന്ന നിലയില്‍ ഭക്ഷണം പിടികൂടിയത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാനിരിക്കെ; വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി; സ്ഥാപനം അടച്ചുപൂട്ടുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍
സല്യൂട്ട് നല്‍കാന്‍ സൈന്യം അണിനിരന്നു; കുതിരസേനയുടെ എസ്‌കോര്‍ട്ട്; പര്‍പ്പിള്‍ പരവതാനി വിരിച്ച് സ്വീകരണം; അത്യപൂര്‍വ വിരുന്ന്: ആദ്യ വിദേശ സന്ദര്‍ശനത്തിന് എത്തിയ ട്രംപിനെ സൗദി രാജകുമാരന്‍ സ്വീകരിച്ചത് മറ്റാര്‍ക്കും നല്‍കാത്ത ആദരവൊരുക്കി
മുശാവറ യോഗത്തിന് മുന്നോടിയായി ഉമര്‍ ഫൈസിയുടെ നേതൃത്വത്തില്‍ രഹസ്യയോഗം; നീക്കത്തില്‍ കടുത്ത വിമര്‍ശനവുമായി ലീഗ് അനുകൂല വിഭാഗം; മുക്കം ഉമര്‍ ഫൈസിയുടേത് രാഷ്ട്രീയകളിയെന്ന് നാസര്‍ ഫൈസി കൂടത്തായി; യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി ഇടതുപക്ഷത്തിന് കളമൊരുക്കാനുള്ള നീക്കമെന്ന് വിമര്‍ശനം
പാക് ഷെല്ലാക്രമണത്തിനിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു; ബിഹാര്‍ സ്വദേശി രാം ബാബുവിന് പരിക്കേറ്റത് മെയ് ഒമ്പതിനുണ്ടായ ഷെല്ലാക്രമണത്തില്‍; ജോധ്പൂരിലേക്ക് അടുത്തിടെ പോസ്റ്റിംഗ് ലഭിച്ചിട്ടും സംഘര്‍ഷത്തില്‍ ജമ്മുകാശ്മീരില്‍ തുടരുകയായിരുന്നു
നാല് വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് ഞാന്‍ അവസാനിപ്പിച്ചത്; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തന്റെ മിടുക്കെന്ന് സൗദിയിലും ആവര്‍ത്തിച്ച് ട്രംപ്; യുഎസ് ഇടപെടലിനെ കുറിച്ചുള്ള ട്രംപിന്റെ അവകാശവാദങ്ങളില്‍ മൗനം പാലിച്ചതില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷവും
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനില്‍ കണ്ടത് ഇന്ത്യയുടെ സംഹാര താണ്ഡവം! പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും തകര്‍ത്തു; നിരവധി യുദ്ധവിമാനങ്ങള്‍ ചാമ്പലാക്കി; സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബ്രഹ്‌മോസ് മിസൈലുകള്‍ എത്തിയപ്പോള്‍ അന്ധാളിച്ചു പാക്കിസ്ഥാന്‍; കൊല്ലപ്പെട്ടത് 50 ലേറെ സൈനികരും