SPECIAL REPORT - Page 11

കഴുത്തറുത്തുകളയും!  അഭിനന്ദന്റെ പോസ്റ്ററും കയ്യില്‍ പിടിച്ച് ഇന്ത്യക്കാര്‍ക്ക് നേരെ പാക്കിസ്ഥാന്‍ ഡിഫന്‍സ് അറ്റാഷെയുടെ പ്രകോപനപരമായ ആംഗ്യം;  ലണ്ടനിലെ പാകിസ്ഥാന്‍ ഹൈക്കമീഷനെതിരെ പ്രതിഷേധം ശക്തമാകുന്നു;  നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ പ്രവാസികള്‍
വെറുതേ ഇടി മേടിച്ച് പഞ്ചറാകാനാണോ വന്നതെന്ന് കളിയാക്കിയവര്‍ക്ക് മിണ്ടാട്ടം മുട്ടി; നാഷണല്‍ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ടുസ്വര്‍ണ മെഡലുകള്‍; സ്വയം പ്രതിരോധത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത് ഡോ.വന്ദനയുടെ വിയോഗം
നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാര്‍;  പാകിസ്ഥാന് അവകാശപ്പെട്ട സിന്ധു നദിജലം തടയാന്‍ ശ്രമിച്ചാല്‍ പൂര്‍ണ ശക്തിയോടെ മറുപടി നല്‍കും;  പാക്കിസ്ഥാന്‍ മന്ത്രിമാരുടെ പ്രകോപനത്തിനിടെ  പഹല്‍ഗാം ഭീകരാക്രമണത്തില്‍ മൗനം വെടിഞ്ഞ് പാക്ക് പ്രധാനമന്ത്രി
പുറത്തൊരു അസാധാരണ മുഴക്കം; ആകാശ കാഴ്ച കണ്ട് നാട്ടുകാർ ഭയപ്പെട്ടു; പലരും ചിതറിയോടി; മണിക്കൂറിൽ 3,700 കി.മീ വേഗതയിൽ കുതിച്ച് ഐഎഎഫ്; ഉഗ്ര ശബ്ദത്തിൽ നടുങ്ങി പ്രദേശം; വീടിന്റെ മേൽക്കൂര തകർന്നു; രണ്ട് മുറി അടക്കം തവിടുപൊടി; കാരണം അറിഞ്ഞ് ഇന്ത്യൻ വ്യോമസേനയ്ക്ക് തലവേദന!
ഭീകരരുടേയും ടിആര്‍എഫിന്റെയും ഇലക്ട്രോണിക് സിഗ്നേച്ചര്‍ കണ്ടെത്തിയത് പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളില്‍; ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരെന്ന ദൃക്സാക്ഷി മൊഴിയും;  പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്‍ ബന്ധം സ്ഥിരീകരിച്ച് ഇന്റലിജന്‍സ്;  ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വിവരങ്ങള്‍ കൈമാറി പ്രധാനമന്ത്രി
മഞ്ഞിലും ഫ്രോസണ്‍ തടാകത്തിലും ഓടിച്ച് സുരക്ഷ ഉറപ്പാക്കി; ലോകത്തെ ഏറ്റവും മികച്ച ഇലക്ട്രിക് എസ്യുവിയുമായി റേഞ്ച് റോവര്‍ എത്തുന്നു; ഇത്രയേറെ അടിപൊളി എ സ് യു വി ഭൂമി കണ്ടിട്ടില്ലെന്ന് അവകാശപ്പെട്ട് നിര്‍മാതാക്കള്‍
ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാന്‍ ലോകം വത്തിക്കാനില്‍; സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങി;   അന്തിമോപചാരമര്‍പ്പിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും ട്രംപുമടക്കം 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം
ബ്രിട്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനു മുന്നില്‍ പ്രതിഷേധിച്ച ഇന്ത്യക്കാര്‍ക്കുനേരെ പ്രകോപനപരമായ ആംഗ്യവുമായി പാക്ക് ഉന്നതോദ്യോഗസ്ഥന്‍; പാക് ഡിഫന്‍സ് അറ്റാഷെ കാണിച്ചത് കഴുത്തറക്കുമെന്ന ആംഗ്യം;  സംഘര്‍ഷാവസ്ഥ
ഏത് ദൗത്യത്തിനും സുസജ്ജം;  എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും എങ്ങനെയായാലും;  അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ നാവികസേന; പാക്കിസ്ഥാനെതിരെ കര-നാവിക-വ്യോമ സേനകളുടെ പടയൊരുക്കം;  കശ്മീരിലെ അഞ്ച് ഭീകരരുടെ വീടുകള്‍ തകര്‍ത്ത് സുരക്ഷാസേന;  ഭീകരരുടെ സഹായികള്‍ പിടിയില്‍
പത്തനംതിട്ടയില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി; പോലീസിന്റേത് ഗുരുതര സുരക്ഷാ വീഴ്ച; ജില്ലാ പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ചീഫ് സുരക്ഷാ ഓഫീസറുടെ ശാസന: ഡിവൈ.എസ്.പിക്കും പോലീസ് ഇന്‍സ്പെക്ടര്‍ക്കുമെതിരേ റിപ്പോര്‍ട്ട്; നടപടി ഉണ്ടായേക്കും
അമേരിക്കന്‍ പ്രസിഡന്റ് ആയിട്ടും സംസ്‌കാര സമയത്ത് സീറ്റ് അനുവദിച്ചത് മൂന്നാം നിരയില്‍; ആദ്യ രണ്ടു നിരകള്‍ രാജകുടുംബങ്ങള്‍ക്കും കര്‍ദിനാള്‍മാര്‍ക്കും: പോപ്പിന്റെ സംസ്‌കാരത്തില്‍ പിറകിലിരുത്തിയാല്‍ ട്രംപ് പൊട്ടിത്തെറിക്കുമോ?
പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ജീവിച്ചിരുന്ന കാലത്തെ ഭിന്നതകള്‍ മറന്ന് ഭാര്യക്കൊപ്പം റോമില്‍ പറന്നിറങ്ങി ട്രംപ്; ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യ-ഫ്രഞ്ച് പ്രസിഡന്റുമാരും അടക്കം 50 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും; പത്തോളം രാജാക്കന്മാര്‍ക്കും സീറ്റൊരുങ്ങി