SPECIAL REPORT - Page 12

മറ്റൊരു രാജ്യത്ത് നമ്മുടെ സ്വന്തം എയർ ഇന്ത്യ വൺ പറന്നിറങ്ങിയാൽ കാണുന്നത് നിറഞ്ഞ ചിരിയുമായി എത്തുന്ന ഒരാളെ; മൈ ഫ്രണ്ട്.. എന്ന ഒരൊറ്റ വിളിയിൽ ലോകനേതാക്കളുടെ മനം കവരും; അടുത്ത വീട്ടിലെ പയ്യനെ പോലെയുള്ള പെരുമാറ്റ ശൈലി; ഏറ്റവും ജനപ്രിയനായ ലോകനേതാവായി വീണ്ടും നരേന്ദ്ര മോദി; സമാധാനത്തിന്റെ വെള്ളരിപ്രാവാകാൻ നിന്ന ട്രംപിന് കനത്ത തിരിച്ചടി; ലോകത്ത് ഇനി മോദിപ്രഭാവം
ഇക്കോണമി ക്ലാസില്‍ ഇനി കിടന്നുറങ്ങാം; അമേരിക്കന്‍ വിമാനങ്ങളില്‍ സീറ്റുകള്‍ സോഫയാകും; ഞെട്ടിച്ച് യുണൈറ്റഡ് എയര്‍ലൈന്‍സ്; വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി പരിഷ്‌കാരങ്ങള്‍
ആകാശത്തെ രാജാക്കന്മാര്‍ക്ക് അടിതെറ്റുന്നു; ഗള്‍ഫ് വ്യോമയാന മേഖലയില്‍ കരിനിഴല്‍; യുദ്ധത്തില്‍ വിറച്ച് ദുബായിയും ദോഹയും; ലോകത്തിന്റെ കണക്ടിവിറ്റി ഹബ്ബുകള്‍ തകരുന്നുവോ?
ലീഗ് വീണ്ടും മാതൃകയാകുന്നു.. വനിതാ സ്ഥാനാര്‍ത്ഥിയെ വാക്കാല്‍ മുറിപ്പെടുത്തിയ ആളെ സംഘടനയില്‍ നിന്നു തന്നെ പുറത്താക്കാന്‍ കാണിച്ച ആ തീരുമാനത്തിന്റെ പേരാണ് രാഷ്ട്രീയ ധാര്‍മ്മികത; സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് വളിച്ച ചിരിയുയര്‍ത്തുന്ന അശ്ലീലന്മാര്‍ നേതാക്കളായിട്ടുള്ള ഒരു പാര്‍ട്ടിയുണ്ട് നമുക്ക്; ലീഗിനെ അഭിനന്ദിച്ചു ജോയ് മാത്യു
ഭക്തരില്‍ നിന്ന് ലഭിച്ച 412 ഗ്രാം സ്വര്‍ണ്ണം മുഴുവന്‍ ഉപയോഗിച്ച് വാജിവാഹനവും അഷ്ടദിക് പാലകറും ഉണ്ടാക്കി; ശബരിമലക്കേസുകളില്‍ നിര്‍ണ്ണായക നീക്കം; കൊടിമര നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന് വിജിലന്‍സ്; സ്വര്‍ണ്ണക്കൊള്ളക്കേസ് കുറ്റപത്രം തിരഞ്ഞെടുപ്പിന് ശേഷം
തങ്ങളുടെ ഭാരങ്ങൾ എല്ലാം ഭഗവാനോട് ഏറ്റുപറഞ്ഞ് മനഃസ്ഥാപിക്കാൻ ഇറങ്ങിയ ഒരുകൂട്ടം മനുഷ്യജീവനുകൾ; മനസ്സ് നിറച്ച് പ്രതീക്ഷകളുമായി പോകവേ അപ്രത്യക്ഷമായി എത്തിയ ദുരന്തം; ആ കൂട്ടിയിടയിൽ ബസും ലോറിയും ഒരുമിച്ച് കത്തിച്ചാമ്പലായി; വെന്ത് വെണ്ണീറായി ഒട്ടും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മൃതദേഹങ്ങൾ; ആന്ധ്രയെ നടുക്കിയ അപകടത്തിൽ പോലീസ് സംശയിക്കുന്നത് മറ്റൊന്ന്
ഞാന്‍ മാപ്പ് ചോദിക്കുന്നു; ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ് ചോദിക്കുന്നു; വിരമിച്ച ശേഷം ഒരു ശപഥം എടുത്തിരുന്നു; പഴയ കാര്യങ്ങളൊന്നും പറയില്ലെന്ന്; എന്നാല്‍ ആ ശപഥം ഞാന്‍ തെറ്റിച്ചു; അതുകൊണ്ട് ഒരു സഹോദരി എന്ന നിലയില്‍ ടോമിന്‍ എനിക്ക് മാപ്പ് തരണം; ടോമിന്‍ തച്ചങ്കരിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ആര്‍ ശ്രീലേഖ; വൈറലായി വീഡിയോ ആ ഐപിഎസ് മാപ്പു പറച്ചില്‍
വഴിമാറിയത് 1400 വര്‍ഷത്തെ ചരിത്രം; ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പരമാധികാരിയായി ആദ്യ വനിതാ ആര്‍ച്ച് ബിഷപ് ചുമതലയേറ്റു; ലോകം എമ്പാടുമുള്ള ആംഗ്ലിക്കന്‍ സഭകളുടെ തലൈവിയായി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത് ബിഷപ് സാറ മുള്ളാള്ളി
സഖാക്കള്‍ തകര്‍ത്ത സ്മാരകം! പിണറായിക്കും സജിക്കുമെതിരെ സുധാകരന്റെ ബോംബ്; സി.പി.എമ്മിനെ വേട്ടയാടാന്‍ കൃഷ്ണപിള്ള കേസ് വീണ്ടും വരുമോ? സജി ചെറിയാനെ സംശയ മുനയില്‍ നിര്‍ത്തി ജി എസ്; ഭരണമാറ്റം ഉണ്ടായാല്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട കേസ് പുനരന്വേഷിക്കാന്‍ സാധ്യത ഏറെ; യഥാര്‍ത്ഥ പ്രതികള്‍ നെട്ടോട്ടത്തില്‍
സിനിമയുടെ പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ഡീകോഡിംഗ്; നിവിന്‍ പോളിയുടെ തിരിച്ചുവരവോ അതോ രാഷ്ട്രീയ കൊടുങ്കാറ്റോ? പ്രതിച്ഛായ ഇന്ന് തിയേറ്ററുകളില്‍; ഉമ്മന്‍ചാണ്ടി ഇഫക്ട് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ഈ പൊളിട്ടിക്കല്‍ ഡ്രാമ കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുമോ? നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഒരു സിനിമയിലും കൗതുക ചര്‍ച്ച
ഖജനാവ് കാലി; ശമ്പളവും പെന്‍ഷനും നല്‍കാന്‍ കേരളം വീണ്ടും കടമെടുക്കുന്നു; ഈ മാസം ഇത് രണ്ടാം തവണ; തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന അടുത്ത സര്‍ക്കാര്‍ പണമില്ലാതെ നട്ടം തിരിയും; കടപ്പത്രമില്ലെങ്കില്‍ കേരളം തകര്‍ന്നു തരിപ്പണമായേനേ? കോടികളുടെ പരസ്യം നല്‍കി മേനി പറയുന്ന സര്‍ക്കാര്‍ നിത്യനിദാന ചെലവുകള്‍ കണ്ടെത്തുന്ന കഥ