SPECIAL REPORT15 സെന്റ് ചോദിച്ചു, 40 സെന്റ് വിഴുങ്ങി! ഭൂമി കൈമാറ്റ ഉത്തരവ് ഒരിടത്തും കാണാനില്ല; തണ്ടപ്പേരോ കരം അടച്ച രേഖകളോ ഇല്ല; കേരള സര്‍വ്വകലാശാല ഭൂമി കൈയ്യേറിയ കേസില്‍ കുടുങ്ങി സി.പി.എം; എകെജി സെന്ററിന്റെ 'ഭൂമി ഇടപാടി' ല്‍ രേഖകള്‍ തിരഞ്ഞ് സര്‍ക്കാര്‍; നിര്‍ണ്ണായക വാദം മൂന്നാഴ്ചത്തേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 7:39 PM IST
SPECIAL REPORTപാവപ്പെട്ടവൻ മര്യാദയ്ക്ക്..നിന്ന് പ്രസംഗിക്കുന്നതിനിടെ ദേഹത്ത് വെള്ളം നിറച്ച ബക്കറ്റ് എടുത്ത് ഒരൊറ്റ ഏറ്..; എന്താണ് നടക്കുന്നതെന്ന് അറിയാതെ പുള്ളിക്കാരൻ പെട്ടെന്ന് അവിടെ നിന്ന് മാറി; ഡൽഹി സര്‍വകലാശാലയിൽ ഒരു ചരിത്രകാരന് നേരെ അതിരുവിട്ട പ്രവർത്തി; പിന്നിലെ കാരണം ദുരൂഹംമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 6:55 PM IST
SPECIAL REPORTബ്ലോക്കിനിടെ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചവന്റെ 'കിളി പറത്തി' കാൽ നടയാത്രക്കാരിയായ ആ അമ്മ; പറഞ്ഞിട്ടും ഗൗനിക്കാതെ മുന്നോട്ട് നീങ്ങിയപ്പോൾ കാൽ വെച്ച് തടഞ്ഞു; മൊബൈൽ എടുത്തതോടെ തടിതപ്പി സ്‌കൂട്ടറുകാരൻ; വൈറൽ വീഡിയോയിലെ അമ്മ പുലിയാണെന്ന് സോഷ്യൽ മീഡിയസ്വന്തം ലേഖകൻ12 Feb 2026 6:38 PM IST
SPECIAL REPORTജമാഅത്തെ ഇസ്ലാമിക്ക് സമുദായത്തില്‍ സ്വാധീനമില്ല; മുസ്ലിം സമുദായം ഒരിക്കലും മതരാഷ്ട്ര വാദം അനുകൂലിക്കില്ല; മതരാഷ്ട്ര വാദം പറഞ്ഞ് ഇന്ത്യ ഒരു മതത്തിന്റെ കീഴിലാകണം എന്നത് ഒരിക്കലും പ്രായോഗികമല്ല; അങ്ങനെ ഒരു വാദമുണ്ടെകില്‍ അതിനെ നിരുത്സാഹപ്പെടുത്താനാണ് ഭൂരിപക്ഷ മുസ്ലിംങ്ങളും ശ്രമിക്കേണ്ടത്: നിലപാട് വ്യക്തമാക്കി ജിഫ്രി തങ്ങള്മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 6:27 PM IST
SPECIAL REPORTമൈക്കിന് മുന്നിൽ സ്വർണ 'മൂക്കുത്തി' അണിഞ്ഞൊരു സുന്ദരി; ആരുടെയും ഹൃദയം കവരുന്ന പാട്ടുമായി അവൾ; നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ അടക്കം ഇളക്കിമറിച്ചു; ആ 'മഞ്ഞ' കുർത്തക്കാരിയുടെ 'ഐഡി' പറയാമോ? എന്നുവരെ കമെന്റുകൾ; പെട്ടെന്ന് ഒരാളുടെ മറുപടിയിൽ ലോകം അറിഞ്ഞത് കൊടുംചതി; ഇനി സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കുംമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 6:03 PM IST
SPECIAL REPORTമെഡിക്കല്‍ കോളേജിന് പിന്നാലെ കേന്ദ്ര ക്യാമ്പസും പടിക്ക് പുറത്തോ? ഒരു വര്‍ഷമായി അനങ്ങാത്ത ഫയലുകള്‍; തലസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാല ക്യാമ്പസ് പൂട്ടല്‍ ഭീഷണിയില്‍; വാടകയിനത്തില്‍ ലക്ഷങ്ങള്‍ പാഴാകുന്നു; സര്‍വകലാശാലയ്ക്ക് ഭൂമി നല്‍കാത്തതില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് വിവാദത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 5:48 PM IST
SPECIAL REPORT119 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന പോലീസ് ജീപ്പ് കവർന്നത് ഒരു കുടുംബത്തിന്റെ സ്വപ്നം; ഒരു ചെക്ക് എഴുതിയാൽ തീരുന്നതല്ലേ ആ ജീവന്റെ മൂല്യമെന്ന് പരിഹാസം; ഒടുവിൽ ആ മരണപ്പാച്ചിലിന് നീതി; ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരംസ്വന്തം ലേഖകൻ12 Feb 2026 5:17 PM IST
SPECIAL REPORTശത്രുക്കള്‍ വിറയ്ക്കും, ആകാശം ഇനി ഇന്ത്യയുടെ കൈപ്പിടിയില്‍! 114 റഫാലുകള്‍ക്ക് പച്ചക്കൊടി; 90 എണ്ണം നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍; 3.25 ലക്ഷം കോടിയുടെ ചരിത്ര കരാര്‍; ഘടിപ്പിക്കുക തദ്ദേശീയ ആയുധങ്ങള്‍; അമേരിക്കയില്‍ നിന്ന് പി-8 ഐ വിമാനങ്ങളും; പ്രതിരോധ രംഗത്ത് ഇന്ത്യയുടെ അശ്വമേധം; ചൈനയ്ക്കും പാകിസ്ഥാനും ഇനി ഉറക്കമില്ലാത്ത രാത്രികള്മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 4:54 PM IST
SPECIAL REPORT'ഡിയര്‍ ഷാഫിക്കാ..ഹാപ്പി ബെര്‍ത്ത് ഡേ'; വടകര എംപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് റിനി ആന്‍ ജോര്‍ജ്ജ്; 'എന്റെ ഷാഫി അടുത്ത ഏതോ പണിയുമായി വന്നേ... സൂക്ഷിച്ചോ' എന്ന വിധത്തില്‍ കമന്റുകളുടെ പൂരം; ഷാഫിക്ക് പിറന്നാള്‍ ആശംസ രാഹുലിന് ജാമ്യം കിട്ടിയ ദിനത്തില്‍; സൈബര്‍ ആക്രമണം ശക്തംമറുനാടൻ മലയാളി ഡെസ്ക്12 Feb 2026 4:41 PM IST
SPECIAL REPORTഎസ്എഫ്‌ഐ വിദ്യാര്‍ഥി യൂണിയനെ അസാധുവാക്കിയ കേരള വിസി മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിലവിലെ ഭരണസമിതിക്ക് തുടരാം; വിസിയുടെ നടപടി പ്രതികാരബുദ്ധിയോടെയെന്ന് വാദിച്ച് എസ്എഫ്‌ഐ; ഇനി കലോത്സവത്തിനായി പോരാട്ടംമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 4:15 PM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കില്‍ അടിമുടി ദുരൂഹതകള്‍; നിയമസഭയില്‍ മന്ത്രി വാസവന്‍ പറഞ്ഞത് ദേവസ്വം ബോര്‍ഡ് മുന്‍കൂറായി നല്‍കിയ തുക തിരിച്ചടച്ചെന്ന്; ദേവസ്വം നല്‍കിയ തുക തിരിച്ചടച്ചില്ലെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും; നടത്തിപ്പിലും ഗുരുതര ക്രമക്കേടുകള്‍; 500 താഴെ ആളുകള്‍ ഭക്ഷണം കഴിച്ചിടത്ത് 3000 പേര്‍ കഴിച്ചെന്ന് കണക്ക്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 4:11 PM IST
SPECIAL REPORTഒട്ടും വയ്യാതെ..വന്നതോടെ ഒരു ഗുളിക വാങ്ങാൻ കയറിയ ആ ഇന്ത്യൻ വംശജൻ; ഈ മരുന്ന് എവിടെ കിട്ടുമെന്ന് യുവതിയോട് ചോദ്യം; പെട്ടെന്ന് വീഴാൻ പോയ കുട്ടിയെ ഒന്ന് പിടിച്ചു നിർത്തി; തൊട്ട് അടുത്ത ദിവസം അറിയുന്നത് മറ്റൊരു വാർത്ത; പോലീസിന്റെ വരവിൽ അഴിയെണ്ണി വയോധികൻ; ഒടുവിൽ സത്യം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 4:10 PM IST