SPECIAL REPORTവിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ആദ്യമായി പൊതുദര്‍ശനത്തിന്; അസീസിയിലേക്ക് പ്രതീക്ഷിക്കുന്നത് തീര്ത്ഥാടകപ്രവാഹംമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 10:36 AM IST
SPECIAL REPORTതന്ത്രിയെ അകത്താക്കിയത് ആചാരലംഘനത്തിന് വഴങ്ങാത്തതുകൊണ്ടോ? പ്രധാനികള്‍ പുറത്ത്, തന്ത്രിക്ക് വിലങ്ങ്; സഭയില്‍ ദേവസ്വം മന്ത്രിയുടെ രാജിക്കായി മുറവിളി; 'തന്ത്രിക്ക് പ്രത്യേക അവകാശമില്ലെന്ന്' ഭരണപക്ഷവും; മുദ്രാവാക്യം വിളിക്കൊടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിഷേധം കടുത്തതോടെ സഭ നാളെ പിരിയുംമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 10:30 AM IST
SPECIAL REPORTഎന്റെ സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം എടുത്തെന്നാണ് പറയുന്നത്; ഭര്‍ത്താവിന്റെ വീട്ടുകാരും കുറ്റപ്പെടുത്തുന്നു; മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവും ശല്യപ്പെടുത്തുന്നു! ജസീലയെ കള്ളിയാക്കാന്‍ കഥ മെനഞ്ഞത് 'മൊഴി ചെല്ലാന്‍'! നാലത്തടുക്കയിലെ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവും ഉമ്മയും; പ്രവാസിയായ അമീറിനെതിരെ കേസെടുക്കാന്‍ ഇനിയും വൈകരുത്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 10:16 AM IST
SPECIAL REPORTമറ്റൊരു സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലര്‍ വലിയ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ നിലയില്‍; സ്‌കോട്ടിഷ് സ്‌കൂളിലെ തീപിടിത്തം വെറുമൊരു കത്തലല്ല; ബസുകള്‍ കൂട്ടിയിടിച്ച് തീയിട്ടു; പുലര്‍ച്ചെ 2.45-ന് നടന്നത് കൃത്യമായ പ്ലാനിംഗോ? ദുരൂഹതയുടെ പുകമറയില്‍ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ തീപിടിത്തംമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 9:13 AM IST
SPECIAL REPORTബാങ്ക് അക്കൗണ്ടില്ല, ജി-പേയുമില്ല; പിന്നെങ്ങനെ ഗെയിം കളിക്കും? മരണത്തിന് തൊട്ടുമുന്‍പ് ആ ഫോണ്‍ കോള്‍, പിന്നാലെ കടുത്ത അസ്വസ്ഥത; അര്‍ജുന്റെ ഫോണിലേക്ക് വന്നത് മരണദൂതോ? സൈബര്‍ ചതിക്കുഴിയില്‍ വീഴ്ത്തിയോ? കുട്ടിയുടെ മരണത്തില്‍ കടുത്ത ദുരൂഹത ആരോപിച്ച് കുടുംബം; നിഗൂഢതയുടെ ചുരുളഴിക്കാന്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി നല്‍കും; 17-കാരന്റെ മരണത്തില്‍ സര്‍വ്വത്ര ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 8:58 AM IST
SPECIAL REPORTഇത് മുസ്ലിം ഏരിയ ആണ്.. ഇവിടെ ബൈബിള്‍ പ്രസംഗിക്കാന്‍ പറ്റില്ല; 53 ശതമാനം പേരും മുസ്ലീമുകളായ ലണ്ടന്‍ പ്രദേശത്ത് ബൈബിള്‍ പ്രസംഗിച്ചയാളെ തടഞ്ഞ് ജനക്കൂട്ടം; അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്.. നിങ്ങള്‍ കേള്‍ക്കാതിരിക്കുവെന്ന് പറഞ്ഞ് പ്രതിരോധിച്ച് പോലീസുകാരി; ഒരു ക്രമസമാധാന കരുതല്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 8:41 AM IST
SPECIAL REPORT40,000 അടി ഉയരത്തിൽ 'എയറോഫ്ലോട്ട്' വിമാനത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന പൈലറ്റുമാരെ അടക്കം മുൾമുനയിൽ നിർത്തിയ സന്ദേശം; ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ മോസ്കോയിലെ എയർപോർട്ടുകൾ അടച്ചിടുന്നു; വാർത്ത കാട്ടുതീ പോലെ പടർന്നതും മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ; എല്ലാത്തിനും കാരണം ആകാശത്ത് തെളിഞ്ഞ ആ വസ്തുമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 7:39 AM IST
SPECIAL REPORTവിഭാഗീയത വോട്ട ചോര്‍ച്ചയ്ക്ക് കാരണമാകുമെന്ന ഭയം നേതൃത്വത്തിന്; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി പ്രാദേശിക ഘടകങ്ങളില്‍ ഉടലെടുത്ത കടുത്ത ഭിന്നത പരിഹരിക്കാന്‍ തന്ത്രപരമായ ആലോചന; പയ്യന്നൂരില്‍ മധുസൂദനന് പകരം പി. ജയരാജന്‍? തട്ടകമുറപ്പിക്കാന്‍ സിപിഎം; ലക്ഷ്യം വിഭാഗീയതയ്ക്ക് തടയിടല്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 7:30 AM IST
SPECIAL REPORTതെളിവില്ലെന്ന് പറഞ്ഞ് ശ്രീകുമാറിന് ജാമ്യം കൊടുത്തപ്പോള്‍ എല്ലാവരും ഹാപ്പി! അതേ പരാമര്‍ശവുമായി തന്ത്രിയെ പുറത്തേക്ക് വിട്ടപ്പോള്‍ അണ്‍ഹാപ്പി! തന്ത്രിയെ കുടുക്കാന്‍ ഗൂഡാലോചന നടന്നുവെന്ന വാദം ശക്തമാക്കി ഈ ഇരട്ടത്താപ്പും; പത്മകുമാറിനെ സിപിഎമ്മില്‍ തുടരാന്‍ അനുവദിക്കുന്നവര്‍ തന്ത്രിയെ വിളിക്കുന്നത് 'പെരുങ്കള്ളന്‍' എന്നും; ശബരിമലയില്‍ രാഷ്ട്രീയം കത്തുംമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 7:21 AM IST
SPECIAL REPORTഎസ്എഫ്ഐ ഗുണ്ടകള്‍' എന്ന പ്രയോഗം അനുവദിക്കില്ല; പോലീസിന് എസ്എഫ്ഐയെ പേടിയോ? പോലീസ് അസോസിയേഷന്‍ യോഗത്തില്‍ ബഹളം; എസ് എഫ് ഐ മര്‍ദനമേറ്റ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിക്കും നീക്കംമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 6:54 AM IST
SPECIAL REPORTരണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും ചേര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം കുഞ്ഞിനെ ആംബുലന്‍സില്‍ നെയ്യാര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; കാട്ടാക്കടയിലും ചികില്‍സാ പിഴവ്; ആരോപണം മമല്‍ ആശുപത്രിക്കെതിരെ; മരിച്ചത് രണ്ടര വയസ്സുകാരിമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 6:26 AM IST
SPECIAL REPORTപുലർച്ചെ സുഖനിദ്രയിലായിരുന്നവരുടെ കാതുകളിൽ മുഴങ്ങിയത് ഒരു അസാധാരണ ശബ്ദം; നിമിഷ നേരം കൊണ്ട് കെട്ടിടങ്ങൾ അടക്കം ഭീതിപ്പെടുത്തുന്ന രീതിയിൽ ഇളകിയാടി; പ്രകൃതിയുടെ ഉഗ്ര താണ്ഡവത്തിൽ ഞെട്ടി മലേഷ്യ; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമില്ലെന്ന് സൂചനകൾ; ശാസ്ത്രജ്ഞർ പറയുന്നത് മറ്റൊന്ന്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 6:01 AM IST