SPECIAL REPORTരാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങവെ തീപിടിത്തം; തീ അതിവേഗം പടര്‍ന്നതോടെ പുറത്തിറങ്ങാനായില്ല; ന്യൂയോര്‍ക്കിലെ അല്ബാനിയില് ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നവര്‍ ചികിത്സയില്സ്വന്തം ലേഖകൻ7 Dec 2025 4:42 PM IST
SPECIAL REPORTനൂറ് ഇവി ബസുകളാണ് ശബരിമലയിലേക്ക് കേന്ദ്രം അനുവദിച്ചത്; മോദിയുടെ ഫോട്ടോ വെയ്ക്കുമോ എന്ന് ഭയപ്പെട്ട് അത് പ്രാബല്യത്തില്‍ വരുത്താതിരിക്കുകയാണ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുരേഷ് ഗോപി; കെ എസ് ആര് ടി സിയ്ക്ക് വരുമാനം കൂട്ടാനോ ഈ വേണ്ടെന്ന് വയ്ക്കല്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 4:07 PM IST
SPECIAL REPORTപൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ മുറിക്കണം; തരൂരിന് ചോറ് ഇവിടെയും കൂര് അവിടെയും; ബിജെപിയിലേക്ക് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല; തരൂര്‍ താഴത്ത് കാണുമ്പോള്‍ ഞങ്ങള്‍ മാനത്ത് കാണും! കടന്നാക്രമിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്; തരൂരിനെതിരെ നടപടി കോണ്‍ഗ്രസ് ആലോചനയില്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 3:53 PM IST
SPECIAL REPORT'വീല്‍ചെയറില്ലാതെ 17 മണിക്കൂര്‍ ഇങ്ങനെയിരുന്നു... പരാതി പറഞ്ഞിട്ടും മറുപടിയില്ല'; മാര്‍ഗരറ്റിനെ പോലെ ദുരിതം അനുഭവിച്ചത് ആയിരങ്ങള്‍; ഇന്‍ഡിഗോയുടെ കെടുകാര്യസ്ഥതയില്‍ ശക്തമായ നടപടിക്ക് വ്യോമയാന മന്ത്രാലയം; മാനേജര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്; ആകാശ പ്രതിസന്ധി തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 3:23 PM IST
SPECIAL REPORT'സ്മൃതി മന്ദാനയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുന്നു; വ്യാജവും നിന്ദ്യവുമായ ഉള്ളടക്കങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടം'; ജീവിതത്തില്‍ പുതിയ വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചുവെന്ന് പലാഷ് മുച്ഛല്സ്വന്തം ലേഖകൻ7 Dec 2025 3:02 PM IST
SPECIAL REPORTപലാഷുമായുള്ള ആ വിവാഹം ഇനി നടക്കില്ല; അഭ്യൂഹങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് സ്മൃതി മന്ദാനയുടെ പ്രഖ്യാപനം; ഈ അധ്യായം ഇവിടെ അവസാനിക്കുന്നു, രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണം; രാജ്യത്തിന് വേണ്ടി കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റര്മറുനാടൻ മലയാളി ഡെസ്ക്7 Dec 2025 2:11 PM IST
SPECIAL REPORTവീടും പരിസരവും ആരോഗ്യകരമായി പരിപാലിക്കുന്ന സ്ത്രീ പള്ളിയില്‍ പോകണം എന്ന് പറഞ്ഞാല്‍ അത് സ്വാതന്ത്ര്യമല്ല; മതവിജ്ഞാനം ആവശ്യമായ അളവില്‍ നല്‍കാതെ മക്കളെ ലിബറല്‍ പരിസരങ്ങളില്‍ മേയാന്‍ വിട്ടാല്‍ അത് മനസിലാകില്ല; മുനവറലി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കാന്തപുരം വിഭാഗംമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 1:33 PM IST
SPECIAL REPORTതിരുനെല്ലിയിലേയും തൃശ്ശിലേരിയിലേയും നിക്ഷേപം തിരിച്ചു കൊടുത്താല്‍ ആ രണ്ട് സഹകരണ സംഘവും തകരും; ക്ഷേത്ര വരുമാനം ദൈവത്തിന് അവകാശപ്പെട്ടതെന്ന് സുപ്രീംകോടതിയും; മാനന്തവാടി-തിരുനെല്ലി സംഘങ്ങള്‍ വമ്പന്‍ പ്രതിസന്ധിയില്‍; സഹകരണ അതിജീവനം വിശ്വാസ പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 1:13 PM IST
SPECIAL REPORTപുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധം; ചെന്നിത്തലയ്ക്ക് ഈ വിവരം കൈമാറിയത് മലയാളിയായ വ്യവസായി; കോണ്‍ഗ്രസ് നേതാവിന്റെ മൊഴി എടുക്കാന്‍ എസ് ഐ ടി; ഇഡിയെ എതിര്‍ത്ത് പിണറായിയും; വീണ്ടും ശബരിമലയില്‍ ആളികത്തല്സ്വന്തം ലേഖകൻ7 Dec 2025 12:53 PM IST
SPECIAL REPORTതട്ടിക്കൊണ്ടു പോയത് ജിദ്ദ അല്‍ റയാനേയും ജിദ്ദ നാഷണല്‍ ഗ്രൂപ്പ് ഹോസ്പിറ്റല്‍ ഗ്രൂപ്പിനേയും നയിക്കുന്ന പൂങ്ങോട്ടെ പ്രവാസി; തട്ടിക്കൊണ്ടു പോയവര്‍ ആവശ്യപ്പെട്ട് 70 കോടി മോചനദ്രവ്യം; ലഹരിയില്‍ ക്രിമിനലുകള്‍ ഉറങ്ങി; അടുത്ത പള്ളിയില്‍ അഭയം തേടിയ മുഹമ്മദലി; കോതകുറിശിയിലെ തട്ടിക്കൊപോകല്‍ വെല്‍ഫയര്‍ കാറില്‍ സഞ്ചരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 12:19 PM IST
SPECIAL REPORTകസ്റ്റഡിയില്‍ ഇരിക്കവേ ഫേസ്ബുക്ക് പോസ്റ്റ്; ആശുപത്രി വാസം അന്വേഷണത്തെ ബാധിച്ചു; നിരാഹാര സമരം വെല്ലുവിളിക്കാന്‍; ഒരേ സമയം രണ്ട് ജാമ്യാപേക്ഷകള്‍; കോടതി പരിസരത്ത് പട്ടി ഷോ; വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന പാവം മനുഷ്യനെന്ന് അഭിഭാഷകന് സമ്മതിച്ചിട്ടും രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കാതെ പോയത് ഇക്കാരണങ്ങളാല്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 12:12 PM IST
SPECIAL REPORT2012 ലെ ലണ്ടന്‍ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു; കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്; തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് മറുപടി; തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപും; അതിജീവിതയുടെ മൊഴി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 11:52 AM IST