WORLD - Page 220

ട്രംപ് ജയിച്ച വാർത്തയറിഞ്ഞ് നിരാശയായി പൊട്ടിക്കരഞ്ഞു; ഇരുവരും അന്തിയുറങ്ങിയത് രണ്ട് ബെഡ്റൂമുകളിൽ; മെലാനിയ വരാതിരിക്കാൻ ട്രംപ് മുറി പൂട്ടി ഉറങ്ങും; പ്രശസ്തനാകാൻ വേണ്ടി മാത്രം മത്സരത്തിന് ഇറങ്ങി അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ വ്യക്തിജീവിതം തുറന്നെഴുതിയ പുസ്തകം വിൽപനയ്ക്ക്
ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള 1600 സ്‌പൈക്ക് ആന്റി ഗൈഡഡ് മിസൈലുകൾ വാങ്ങുന്ന ഇസ്രയേലുമായുള്ള ആയുധകരാർ ഇന്ത്യ റദ്ദാക്കി; ഡിആർഡിഒയുടെ നേതൃത്വത്തിൽ സ്വയം മിസൈലുകൾ വികസിപ്പിക്കാനൊരുങ്ങുന്നു; കരാർ പിൻവലിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയെന്ന് വിദഗ്ദ്ധർ
ഫലസ്തീന്റെ ആത്മീയ തലസ്ഥാനമാണ് യെരുശലേം; അത് സ്വർണത്തിനോ പണത്തിനു വേണ്ടിയോ വിൽക്കാനുള്ളതല്ല; സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഫലസ്തീൻ പ്രസിഡന്റ്
WORLD

എന്റെ കയ്യിലും ആണവായുധ ബട്ടൺ ഉണ്ട്; അത് അയാളുടെ കയ്യിലുള്ളതിനേക്കാൾ കൂടുതൽ വലുതും കൂടുതൽ ശക്തവുമാണ്; പ്രസക്തിയില്ലാത്ത പട്ടിണിരാജ്യത്തിന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ; എന്റെ കയ്യിലുള്ള ബട്ടൺ പ്രവർത്തിക്കുന്നതാണെന്നും ട്രംപ്; ഉത്തരകൊറിയയെ വെല്ലുവിളിച്ച് അമേരിക്കയും; ലോക മഹായുദ്ധം ആസന്നമെന്ന ആശങ്ക ശക്തം
സഹായം ലഭിക്കുന്നതിന്റെ നന്ദി പോലുമില്ല; സമാധാന ചർച്ചകൾ തുടർന്നില്ലെങ്കിൽ എല്ലാ ധനസഹായവും നിർത്തി വയ്ക്കും; പാക്കിസ്ഥാന് പിന്നാലെ ഫലസ്തീനും മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
മേൽവസ്ത്രം ധരിക്കാതെ സ്ത്രീകൾ നടന്നാൽ കാണുന്നവർക്കൊക്കെ പിടിച്ച് നോക്കാമോ...? ന്യൂ ഇയർ ആഘോഷത്തിന് തൊട്ടു നോക്കിയത് സ്ത്രീകൾ വരെ....! മാറിടത്തിൽ തൊട്ട യുവാവിനെ അടിച്ച് നിലംപരിശാക്കിയ യുവതിക്ക് ചോദിക്കാനുള്ളത്
ഹള്ളിലെ ചുവന്ന തെരുവിൽ മാത്രം നാൽപതോളം വേശ്യകൾ; പ്രസവം കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ തൊഴിലിൽ തിരിച്ച് കയറിയവർ വരെ; വികസനത്തിന്റെ പേരിൽ വീമ്പ് പറയുന്ന ബ്രിട്ടനിലെ സ്ത്രീകളുടെ സ്ഥിതി ദയനീയം
വിവാഹജീവിതം സുഖപ്രദമാക്കാൻ കന്യകാത്വം കാത്തുസൂക്ഷിച്ച യുവതിയെ കാമുകൻ പറ്റിച്ചത് രണ്ടുതവണ; നിരാശപൂണ്ട 23-കാരി കന്യകാത്വം ലേലം ചെയ്ത് പണമുണ്ടാക്കാൻ രംഗത്ത്; ടിവിപോലും കാണിക്കാതെ മകളെ വളർത്തിയിട്ടും പ്രയോജനം ഇല്ലാതെ പോയതിന്റെ നിരാശയിൽ മാതാപിതാക്കൾ