WORLD - Page 221

ഫ്യൂസാകുന്ന ബൾബിൽ തുടക്കം; കാറുകളുടെ മോഡലൽ മാറ്റം വിജയകരമായി പരീക്ഷിച്ചു; ആരോഗ്യമുള്ളവരെപ്പോലും മരുന്ന് കഴിപ്പിക്കാൻ ട്രെൻഡ് ഉണ്ടാക്കി; പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കച്ചവടം നിലനിർത്താൻ അതിസമ്പന്നർ ഗൂഢാലോചന നടത്തുന്നത് ഇങ്ങനെ
ഭൂമിയുടെ ഉപരിതലത്തിലൂടെ ഉയർന്ന വേഗതയിൽ സഞ്ചരിക്കും; ചെറിയ ഉയരത്തിൽ പറക്കുന്ന ഇവയെ ട്രാക്ക് ചെയ്യാൻ സാധ്യമല്ലാത്തതിനാൽ ശത്രുവിനെ മനസ്സിലാക്കി പ്രതിരോധിക്കാനും പ്രയാസം: ചൈനയുടെ പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകളുടെ ദൂരപരിധി ഇന്ത്യയുടെ ആണവ നിലയങ്ങൾ വരെ
WORLD

ഇനിയൊരു സഹായവും കൊടുക്കില്ലെന്ന് ട്രംപ് നിലപാട് കടുപ്പിച്ചതോടെ ആകെ നാണംകെട്ട് പാക്കിസ്ഥാൻ; ഭീകരതയെ വളർത്തുന്നതിന്റെ പേരിൽ അമേരിക്കൻ ഫണ്ട് നിലയ്ക്കുന്നതോടെ ചൈന സഹായത്തിന് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പുതിയ നീക്കം; യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാക്കിസ്ഥാൻ
സൊമാലിയയിൽ 17 ഭീകരരെ യുഎസ് സേന വധിച്ചു; സൈന്യം ഭീകരരെ വധിച്ചത് വ്യോമാക്രമണത്തിലൂടെ; ഭീകരവാദത്തിൽ നിന്നും അമേരിക്കയെയും സഖ്യകക്ഷികളെയും രക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്ന് സൈന്യം
2017ലെ അവസാന ദിവസം മാത്രം ലണ്ടനിൽ കത്തിക്കുത്തേറ്റ് മരിച്ചത് നാല് കൗമാരക്കാർ; നിയമവാഴ്ചയുടെ പേരിൽ അഭിമാനിക്കുന്ന ബ്രിട്ടീഷ് തലസ്ഥാനത്ത് പോയ വർഷം കത്തിക്കുത്തേറ്റ് മാത്രം കൊല്ലപ്പെട്ടത് മലയാളിയടക്കം 26 വിദ്യാർത്ഥികൾ
20 ശതമാനം മാത്രം വെളിച്ചം നൽകി മങ്ങി നിൽക്കുന്ന ട്രാഫിക് ലൈറ്റുകൾ വാഹനങ്ങൾ കാണുമ്പോൾ മുഴുവനായി പ്രകാശിക്കും; വൈദ്യുതി പാഴാക്കി പ്രകൃതിയെ നശിപ്പിക്കാതിരിക്കാൻ നോർവേയുടെ പുതിയ കണ്ടുപിടിത്തം; കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ ലോകം ശ്രമിക്കുന്നത് ഇങ്ങനെ
WORLD

പുതുവർഷത്തിൽ പാക്കിസ്ഥാന് എട്ടിന്റെ പണികൊടുത്ത് ട്രംപ്; ഭീകരത തടയാൻ നടപടിയെടുക്കാത്തതിനാൽ പാക്കിസ്ഥാനുള്ള ധനസഹായം അമേരിക്ക നിർത്തിവച്ചു; അമേരിക്കയെ വിഡ്ഢികളാക്കുകയാണ് പാക്കിസ്ഥാനെന്ന് ട്വിറ്ററിൽ കുറിച്ച് യുഎസ് പ്രസിഡന്റ്   
ഇറാൻ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി; പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനും സൈനിക കേന്ദ്രങ്ങളും പിടിച്ചെടുക്കാൻ നീക്കം; പ്രക്ഷോഭം ശക്തിപ്പെട്ടതോടെ സമാധാന ആഹ്വാനവുമായി ഇറാൻ പ്രസിഡന്റ്; പ്രക്ഷോഭത്തിൽ ഇതുവരെ അറസ്റ്റിലായത് 400 പേർ