WORLD - Page 219

ഞങ്ങൾക്കിത്രയും വില വേണ്ടെന്ന് പറയുന്ന ആരെങ്കിലും ഉണ്ടാവുമോ ഈ ഭൂമിയിൽ; വിസ്‌കിക്ക് മിനിമം വിലയിൽ താഴരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സ്‌കോച്ച് നിർമ്മാതാക്കൾ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി
ചൈനയിലെ അതിവേഗ പാതയിൽ പുകമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ ദുരന്തം; മുപ്പതോളം വാഹനങ്ങൾ ഒന്നൊന്നായി ഇടിച്ചുകയറി തീപിടിച്ച് പതിനെട്ടുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; രക്ഷാ പ്രവർത്തനം തുടരുന്നതായി അധികൃതർ
പ്രസിഡന്റ് റോബർട്ട് മുഗാബെയും കുടുംബവും സൈന്യത്തിന്റെ തടവിൽ; രാജ്യതലസ്ഥാനത്ത് തന്ത്രപ്രധാന കേന്ദ്രങ്ങൾ കയ്യടക്കി സൈന്യം; രാജ്യത്തിന്റെ മാധ്യമഓഫീസും കീഴടക്കി മരവിപ്പിച്ചു
ആടു മെയ്ക്കാൻ പോയി ജിഹാദികൾ നേരംപോക്കിന് ഉപയോഗിച്ച 3000ത്തോളം യുവതികളെ അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കാൻ ഒരുങ്ങി ഇറാഖി സർക്കാർ; ടൈം ബോംബുകൾ വേണ്ടെന്ന് യൂറോപ്യൻ രാജ്യങ്ങൾ; ഇന്ത്യയിൽ നിന്നുള്ള ജിഹാദി വധുക്കൾ മടങ്ങിയെത്തിയേക്കും; കേരളത്തിൽ നിന്നും മതംമാറി നാടുവിട്ടവരും തിരിച്ചെത്താൻ സാധ്യത
വിവാഹവസ്ത്രം അണിഞ്ഞ 37കാരിയായ വധുവിനെ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് എടുത്തുകൊണ്ട് ജയിലിൽ കയറ്റി; വർഷങ്ങളായി ജയിലിൽ കഴിയുന്ന 62കാരനായ വരൻ മിന്നുകെട്ടി; ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കപ്പെട്ട ക്രിമിനലിനെ ജയിലിൽ എത്തി വിവാഹം കഴിച്ചത് സുന്ദരിയായ സീരിയൽ നടി
ശൂന്യാകാശത്തേക്ക് താമസം മാറ്റാനിരുന്ന മനുഷ്യൻ ഒടുവിൽ എത്തപ്പെടുന്നത് നടുക്കടലിൽ; ഒരു രാജ്യത്തിനും നിയന്ത്രണം ഇല്ലാത്ത ഉൾക്കടലിൽ ആദ്യനഗരം മൂന്നു കൊല്ലത്തിനകം പണി തീരും; ഹോട്ടലുകലും ഓഫീസുകളും എല്ലാ സൗകര്യങ്ങളുമുള്ള അനേകം കൂറ്റൻ നഗരങ്ങളൊരുക്കാൻ പദ്ധതി
ഫൈവ് സ്റ്റാർ സ്യൂട്ട്... ലാപ്‌ടോപ്പ്... ആവശ്യത്തിന് സേവനങ്ങൾ... 7 ലക്ഷം രൂപ മുടക്കാൻ ഉണ്ടെങ്കിൽ ലണ്ടനിൽ നിന്നും ദുബായ് വരെ നിങ്ങൾക്ക് എമിറേറ്റ്‌സിന്റെ അടിപൊളി ആഡംബര കൊട്ടാരത്തിൽ യാത്ര ചെയ്യാം
ഈ ലോറി ഡ്രൈവർക്ക് എന്ത് അവാർഡ് നൽകിയാൽ മതിയാവും...? ബസിറങ്ങി റോഡ് ക്രോസ് ചെയ്യവേ പാഞ്ഞ് വന്ന ലോറിക്ക് മുമ്പിൽ കുടുങ്ങിയ വിദ്യാർത്ഥികളെ സഡൻ ബ്രേക്ക് ഇട്ട് രക്ഷിക്കുന്ന വീഡിയോ വൈറലായപ്പോൾ