WORLD - Page 218

ഞങ്ങൾ ഇലക്ഷന്റെ ഫണ്ട് റൈസിങ്ങിന്റെ കാര്യത്തിനായി ആണ് ഓഫീസിൽ പോയത്; ഒടുവിൽ എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുമ്പോൾ അയാൾ എന്റെ പിൻഭാഗത്ത് പിടിച്ചു; ഞാൻ ചോദിച്ചപ്പോൾ അറിയാതെ സംഭവിച്ചതാണ് എന്ന് പറഞ്ഞു; സീനിയർ ബുഷിനെതിരെയുള്ള ലൈംഗികാരോപണങ്ങൾക്ക് അവസാനമില്ല
ഡയാനയെ കാണുമ്പോൾ ഫിലിപ്പിന് കലി കയറുമായിരുന്നു; രാജകുമാരി സൗന്ദര്യം മാർക്കറ്റ് ചെയ്യുന്നതിൽ എലിസബത്ത് രാജ്ഞിക്കും മടുത്തു; സഹികെട്ട് ചാൾസ് പഴയ കാമുകിക്ക് പിന്നാലെ പോയി; ഡയാനയുടെ കൊട്ടാരജീവിതം ശത്രുക്കളുടെ നടുക്കായിരുന്നെന്ന് റിപ്പോർട്ടുകൾ
ഇതിനൊക്കെ ഇന്ത്യ ജപ്പാനെ കണ്ട് പഠിക്കണം; 20 സെക്കന്റ് മുമ്പേ ട്രെയിൻ പോയതിൽ ക്ഷമ ചോദിച്ച് ജപ്പാൻ റെയിൽവേ; ഇത് പോലൊരു തെറ്റ് ആവർത്തിക്കില്ലെന്ന് ജപ്പാൻ; ഇതൊക്കെ ഇന്ത്യൻ റെയിൽവേ കണ്ടാൽ തല കറങ്ങുമെന്ന് സോഷ്യൽ മീഡിയ
പുറത്താക്കിയ വൈസ്പ്രസിഡന്റിന് മുഗാബെ അധികാരം കൈമാറിയതായി റിപ്പോർട്ട്; ഭാവി പ്രസിഡന്റായി പ്രഖ്യാപിച്ച ഭാര്യ നമീബിയയയ്ക്ക് കടന്നു; സിംബാബ്‌വെ പട്ടാള നിയന്ത്രണത്തിൽ; 36 കൊല്ലം ആഫ്രിക്കൻ രാജ്യം ഭരിച്ച റോബർട്ട് മുഗാബെയ്ക്ക് 93-ാം വയസ്സിൽ തടവറയെന്ന് സൂചന
ഞങ്ങൾക്കിത്രയും വില വേണ്ടെന്ന് പറയുന്ന ആരെങ്കിലും ഉണ്ടാവുമോ ഈ ഭൂമിയിൽ; വിസ്‌കിക്ക് മിനിമം വിലയിൽ താഴരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സ്‌കോച്ച് നിർമ്മാതാക്കൾ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി