WORLDകോടികൾ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നായികയാകാനുള്ള എൻട്രി പാസ്; ഒരു വർഷം മുഴുവൻ ലോകരാജ്യങ്ങളിൽ പ്രതിഫലത്തോടെ സന്ദർശനം; പാവങ്ങൾക്കും പട്ടിണിക്കാർക്കും വേണ്ടി പണം പിരിക്കാം; കോടികളുടെ സമ്മാനത്തുകയ്ക്ക് പുറമെ മാനുഷിയെ കാത്തിരിക്കുന്നത് നിലയ്ക്കാത്ത മഹാഭാഗ്യങ്ങൾ20 Nov 2017 9:36 AM IST
WORLDനാട്ടിൽ പ്രസവിച്ച് കിടന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ട് മടങ്ങുന്ന വഴി മുമ്പിൽ ഇരുന്ന യാത്രക്കാരിയുടെ സ്തനത്തിൽ സ്പർശിച്ചു; ഖത്തർ എയർവേസിൽ യാത്ര ചെയ്ത സ്‌കോട്ട്ലൻഡിലെ ഇന്ത്യക്കാരനായ യുവാവ് പിടിയിൽ20 Nov 2017 9:13 AM IST
WORLDഓസ്ട്രേലിയയ്ക്ക് സമീപം പെസഫിക് കടലിൽ കൂറ്റൻ ഭൂകമ്പം; അനേകം തീരങ്ങളെ വിഴുങ്ങാൻ സുനാമി ഭീകരൻ എത്തുമെന്ന് മുന്നറിയിപ്പ്; ആസ്ട്രേലിയൻ തീരങ്ങളിലും ദ്വീപ സമൂഹങ്ങളിലും ആശങ്ക20 Nov 2017 8:05 AM IST
WORLDബ്രക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിയുടെ വക്കിലാണോ? ബ്രക്സിറ്റ് നീക്കത്തിൽ ഡേവിസിനെ മൂലയ്ക്കിരുത്തണമെന്നും യുകെയെ യൂറോപ്പിന്റെ 'ടാക്സ് ഹെവൻ ' ആക്കണമെന്നും ആവശ്യപ്പെട്ട് ബോറിസും ഗോവും തെരേസയ്ക്ക് കത്തയച്ചു; ചാൻസലർക്കെതിരെയും കടുത്ത വിമർശനം19 Nov 2017 12:01 PM IST
WORLD1972ലെ നാസയുടെ ചാന്ദ്ര ദൗത്യം വെറും തട്ടിപ്പോ? അന്നത്തെ ഫോട്ടോഗ്രാഫ് കൃത്രിമമായി സൃഷ്ടിച്ചതെന്ന ആരോപണവുമായി കോൺസ്പിരസി തിയറിസ്റ്റുകൾ; അപ്പോളോ 17 മിഷനിൽ ചന്ദ്രനിലിറങ്ങിയ ഫോട്ടോയിലെ മനുഷ്യന് സ്‌പേസ് സ്യൂട്ടില്ലെന്ന് കണ്ടെത്തി19 Nov 2017 11:55 AM IST
WORLDലൈംഗിക പീഡനങ്ങളുടെ തുടർക്കഥ അമേരിക്കൻ സേനയിലും; യുഎസ് സായുധസേനയിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നടന്നത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനങ്ങൾ; കൂടുതലും സംഭവിച്ചത് അഫ്ഗനിലും ഇറാഖിലും നിയോഗിക്കപ്പെട്ട സൈനീകർക്കിടയിൽ നിന്ന്; അന്വേഷണത്തിനൊരുങ്ങി അമേരിക്ക19 Nov 2017 10:25 AM IST
WORLDവീണ്ടും ലോകസുന്ദരിപ്പട്ടം ഇന്ത്യയ്ക്ക് ; നൂറ്റിയെട്ട് സുന്ദരിമാരെ പിൻതള്ളി ഹരിയാനയിലെ സുന്ദരി മാനുഷി ചില്ലർ ലോകസുന്ദരിയായി; രാജ്യത്ത് കിരീടം എത്തുന്നത് 17 വർഷങ്ങൾക്ക് ശേഷം; മിസ് ഇന്ത്യ കിരീടവുമായി ലോകമത്സരത്തിന് ഇറങ്ങിയ മെഡിസിൻ വിദ്യാർത്ഥിനി ഇനി ഇന്ത്യയുടെ അഭിമാനം; ചൈനയിൽ നടന്ന മത്സരത്തിൽ കുട്ടിക്കാലത്തെ സ്വപ്‌നം സഫലമാക്കാൻ അവസാന റൗണ്ടിൽ മാനുഷി പിന്തള്ളിയത് ഇംഗ്‌ളണ്ട്-മെക്‌സിക്കൻ സുന്ദരിമാരെ18 Nov 2017 7:55 PM IST
WORLDഒകാനോഗനിൽ ആകാശത്തേക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; പുരുഷലിംഗാകൃതിയിൽ ഒരു രൂപം; സംഭവം പ്രശ്‌നമായതോടെ അമേരിക്കൻ നാവികസേന അന്വേഷണം നടത്തി; ഒടുവിൽ വിവരം പുറത്തെത്തിയപ്പോൾ ഞെട്ടിയത് ജനങ്ങൾ18 Nov 2017 1:19 PM IST
WORLDആദ്യം എട്ട് മാസം ഗർഭിണിയായ ഏൻജലീക്കയുടെ കഴുത്തറുത്തു; പിന്നീട് കുട്ടിക്ക് അപകടം പറ്റാത്ത രീതിയിൽ വയറ് കീറി കുട്ടിയെ പുറത്തെടുത്തു; കാമുകൻ വന്ന് നോക്കിയപ്പോൾ ചോരയൊലിക്കുന്ന കുട്ടിയുമായി ആഷ്‌ലി വേഡ് നടക്കുന്നു; തനിക്ക് കുട്ടികളില്ലാത്ത വിഷമത്തിൽ ബാല്യകാല സുഹൃത്തിനെ കൊന്ന് കുട്ടിയുമായി കാമുകനോടപ്പം ജീവിക്കാൻ ശ്രമിച്ച കാമുകിയുടെ ജീവിതം ഇങ്ങനെ18 Nov 2017 11:55 AM IST
WORLDസ്‌പൈനൽ കോഡും ഞെരമ്പുകളും രക്തധമനികളും കൂട്ടിയോജിപ്പിക്കാൻ പറ്റും; ശവത്തിന്റെ തല വിജയകരമായി മാറ്റിവെച്ചു; ലോകത്തെ ആദ്യ ജീവനുള്ള തലമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ലോകം ഒരുങ്ങുന്നു18 Nov 2017 9:14 AM IST
WORLDമദ്യപിച്ച് വണ്ടിയോടിച്ചതിന് 22-കാരിക്ക് പിഴ 20 ലക്ഷം രൂപ; വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് പിഴ നിശ്ചയിക്കുന്ന രാജ്യത്ത് ഏറ്റവും വലിയ സമ്പന്നന്റെ മകൾ കള്ളടിച്ചു കാറോടിച്ചപ്പോൾ സംഭവിച്ചത്18 Nov 2017 9:03 AM IST
WORLDഅൽ ഖായിദ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; മലയാളം തമിഴ് ഭാഷകളിൽ ലേഘനം പുറത്ത്; ഇത്തവണ വരുന്നത് ഹയാത് താഹിർ അൽ-ഷാം എന്ന പേരിൽ; സംഘടന ഐ.എസിനെക്കാൾ വേഗത്തിൽ ശക്തി പ്രാപിക്കുന്നുവെന്നും റിപ്പോർട്ട്17 Nov 2017 2:42 PM IST