WORLD - Page 216

സാങ്കേതിക രഹസ്യങ്ങളും ഫോൺ സന്ദേശങ്ങളും കൊറിയയോ ചൈനയോ ചോർത്തുമെന്ന് ഭയന്ന് അമേരിക്ക; അതിവേഗ 5ജി നെറ്റ് വർക്ക് സ്ഥാപിച്ച് നുഴഞ്ഞുകയറ്റം തടയാൻ ശ്രമം തുടങ്ങി; ആർക്കും ഭേദിക്കാൻ ആവാത്ത പഴുതടച്ച നെറ്റ് വർക്ക് ഒരുക്കാൻ യുഎസ് അധികൃതർ
അവിഹിതഗർഭം ധരിക്കുന്നവർക്കു ഫ്ളാറ്റിനുള്ളിൽ അനധികൃത ഗർഭഛിദ്രവും സർജറിയും; ലൈസൻസ് ഇല്ലാതെയുള്ള ചികിത്സ നടത്തിയതിന് ഡോക്ടർക്കെതിരെ കേസ്; ദുബായ് ആരോഗ്യ മന്ത്രാലയത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്
താലികെട്ടിന് സമയത്ത് എത്തിയില്ല; കാത്തിരുന്ന് മടുത്ത് പ്രതിശ്രുത വരൻ മിന്നുകെട്ടിന് തൊട്ട്മുമ്പ് വിവാഹം ഉപേക്ഷിച്ചു; എല്ലാ പദ്ധതികളും പാളിയ യുവതിക്ക് കണ്ണീരടക്കാൻ പറ്റുന്നില്ല
രണ്ടുതവണ ട്രംപ് ഈ വർഷം യുകെയിൽ എത്തുമെന്നുറപ്പായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം ഒരുക്കാൻ തയ്യാറെടുപ്പും തുടങ്ങി; ട്രംപിനെതിരേ പ്രതിഷേധിക്കാൻ ഒരുങ്ങുന്നത് 10 ലക്ഷം പേർ
പുടിന്റെ മകൾ കാതറീനയെ മൊഴിചൊല്ലിയ റഷ്യൻ കോടീശ്വരൻ ഭർത്താവിന് ഒരു മാസം കൊണ്ട് നഷ്ടമായത് പകുതിയോളം സ്വത്ത്; കിറിൽ ഷാമലോവിന് ഒറ്റയടിക്ക് നഷ്ടമായത് 3180 കോടി രൂപ! നർത്തകിയായ കാതറീനയുമായി വേർപിരിയാൻ ഇടയാക്കിയത് ബ്രിട്ടീഷ് മോഡലുമായുള്ള അവിഹിത ബന്ധം
ഡിജിറ്റൽ കറൻസിക്കും മോഷ്ടാക്കളിൽ നിന്നും രക്ഷയില്ല; സൈബർ കറൻസി കച്ചവടക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ബിറ്റ്കോയിൻ തോക്കു ചൂണ്ടി കൊള്ളയടിച്ചു; കറൻസിയുടെ രഹസ്യ സ്വഭാവം മൂലം കൊള്ളക്കാരെ കണ്ടെത്താൻ സാധിക്കുമോ എന്നും ആശങ്ക
മയക്കുമരുന്നുവിൽപന സംഘങ്ങളുടെ കുടിപ്പകയിൽ ചോരക്കളി; ഇടതടവില്ലാത്ത വെടിവയ്പിൽ കൊല്ലപ്പെട്ടതിലേറെയും വാരാന്ത്യം ആഘോഷിക്കാനെത്തിയ സാധാരണക്കാർ; ബ്രസീലിലെ നിശാ ക്ലബിൽ 14 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് വരുത്തി വച്ചത് വൻദുരന്തം