WORLD - Page 215

ആഴ്ചയിൽ ഒരിക്കൽ ഉടമയ്ക്കൊപ്പം ഉറങ്ങിയാൽ 65000 രൂപ വാടക സൗജന്യമാകും; പെൺകുട്ടികൾക്ക് വീട് കൊടുത്ത് സെക്സ് ഉറപ്പാക്കുന്ന രീതി പടർന്ന് പിടിക്കുന്നു; ഒരു ചാനൽ ഒളികാമറയിൽ കുടുങ്ങിയത്
ഇന്ത്യയുമായി കച്ചവടം ഉറപ്പിച്ച തെരേസ മെയ്‌ നേരെ പോകുന്നത് ചൈനയിലേക്ക്; ബ്രെക്‌സിറ്റിന് ശേഷം പിടിച്ച് നിൽക്കാൻ ഒരേ സമയം ഇന്ത്യയെയും ചൈനയെയും അടുപ്പിച്ച് നിർത്താൻ ഉറച്ച് ബ്രിട്ടൻ
ഇന്ത്യയുടെ എതിർപ്പ് ശക്തമായതോടെ പാക്കിസ്ഥാനിലൂടെ ഉള്ള സാമ്പത്തിക ഇടനാഴിയിൽ ചർച്ചയാവാമെന്ന് ചൈന; പാക് അധീന കാശ്മീരിലൂടെ കടന്നുപോകുന്ന ഇടനാഴിക്കുവേണ്ടി അനുനയത്തിന് വഴിയൊരുക്കി അയൽരാജ്യം; ഇന്ത്യയെ കുരുക്കുന്ന മുത്തുമാല തന്ത്രവും ചർച്ചയാവുന്നു