WORLDഅപരിചതനൊപ്പം കൈപിടിച്ച് നടന്ന ഈ എട്ടു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ചപ്പുചവറുകൾക്കിടയിൽ നിന്ന്; ക്രൂരമായ ബലാത്സംഗം നടന്നത് മതാപിതാക്കൾ ഹജ്ജിന് പോയപ്പോൾ; കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ബലാത്സംഗത്തിന് ഇരയാക്കി ബ്ലാക് മെയിൽ ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ നാട്ടുകാരുടെ ക്ഷമ നശിച്ചത് സൈനബയുടെ ജീവൻ പോയപ്പോൾ11 Jan 2018 10:40 AM IST
WORLDമുംബൈ-ഡൽഹി റൂട്ടിൽ ഒരു ദിവസം പറക്കുന്നത് 130 വിമാനങ്ങൾ! ഇന്ത്യയെ തോൽപ്പിക്കുന്നത് ദക്ഷിണ കൊറിയയുടെ റൂട്ടും ഓസ്‌ട്രേലിയയുടെ റൂട്ടും മാത്രം; ഇന്ത്യയിലെ അടുത്ത തിരക്കേറിയ റൂട്ട് ബെംഗളൂർ-ഡൽഹിയും ബെംഗളൂർ-മുംബൈയും; ചില ആകാശ വിശേഷങ്ങൾ അറിയാം11 Jan 2018 10:07 AM IST
WORLDസ്വിറ്റസ്വർലാന്റിൽ പൗരത്വം നൽകുന്നത് അവസാനിപ്പിക്കുന്നു; സർക്കാർ ആനുകൂല്യത്തിൽ താമസിക്കുന്നവർ ഗവൺമെന്റ് നൽകിയ സഹായധനം തിരികെ നൽകാത്തതിനെത്തുടർന്നാണ് പുതിയ തീരുമാനം11 Jan 2018 9:56 AM IST
WORLDഏഴ് മാസം ഗർഭിണിയായ 17കാരിക്ക് ബ്രെയിൻ ട്യൂമർ തിരിച്ചറിഞ്ഞപ്പോൾ ഡോക്ടർമാർ വിധിച്ചത് മൂന്ന് മുതൽ ഒമ്പത് മാസം കൂടി മാത്രം ആയുസ്; അവിഹിത ബന്ധത്തിൽ പിറന്ന ആരോഗ്യമുള്ള കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ട് മരണത്തെ കാത്ത് കൗമാരക്കാരി11 Jan 2018 9:48 AM IST
WORLDഎംബസ്സിയിൽനിന്നും ഇറക്കിവിടുമെന്ന ഭീഷണിക്കിടെ ജൂലിയാൻ അസാഞ്ജിന് പൗരത്വം നൽകി ഇക്വഡോർ; വിക്കിലീക്‌സ് സ്ഥാപകനെതിരേയുള്ള ബലാൽസംഗ കേസ് പിൻവലിച്ചെങ്കിലും കോടതിയലക്ഷ്യ കേസ് തുടരും; എംബസ്സിക്ക് പുറത്തിറങ്ങിയാൽ അറസ്റ്റ് ഉറപ്പ്11 Jan 2018 9:13 AM IST
WORLDഅഞ്ചുവയസ്സുകാരനായ മകന്റെ മുന്നിൽവെച്ച് ഗർഭിണിയായ യുവതിയെ ബലാൽസംഗം ചെയ്ത് അപരിചിതൻ; തക്കം കിട്ടിയപ്പോൾ പീഡകന്റെ ലൈംഗികാവയവം കടിച്ചുമുറിച്ച് യുവതിയുടെ പ്രതികാരം11 Jan 2018 9:07 AM IST
WORLDഅമേരിക്കയിലെ മോണ്ടിസിറ്റോയിൽ വൻ മണ്ണിടിച്ചിൽ; 16 പേർ കൊല്ലപ്പെടുകയും 24 പേരെ കാണാതാവുകയും ചെയ്തു; 300 പേർ കുടുങ്ങിക്കിടക്കുന്നു; ഓപ്ര വിൻഫ്രെയുടെ കോടികൾ വിലമതിക്കുന്ന വീടും ഒലിച്ചുപോയി11 Jan 2018 6:25 AM IST
WORLDഅധിനിവേശ നഗരമായ വെസ്റ്റ് ബാങ്കിൽ 1200 വീടുകൾ കൂടി ഈ വർഷം പണിയും; 2500 വീടുകൾക്ക് വേറെയും അനുമതി നൽകി; ലോക സമാധാനത്തിന്റെ കടയ്ക്കൽ വീണ്ടും കത്തി വച്ച് ഇസ്രയേൽ; പ്രതീക്ഷ നഷ്ടപ്പെട്ട് ഫലസ്തീൻ10 Jan 2018 11:49 AM IST
WORLDകാർ കൊടുത്ത് പറ്റിച്ചയാളോട് നാട്ടുകാരെ പറ്റിച്ച് എങ്ങനെ സമാധാനത്തോടെ കിടന്നുറങ്ങും എന്ന് വാട്‌സാപ്പ് മെസേജ് ഇട്ടയാൾ അറസ്റ്റിൽ; ഗൾഫ് രാജ്യത്തിന്റെ സുഖത്തിൽ എന്തും വിളിച്ച് പറയുന്നവർ കരുതൽ എടുക്കുക10 Jan 2018 11:05 AM IST
WORLDഒരു കറൻസി എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റ് കൊറിയയെ ലിസ്റ്റിൽനിന്ന് നീക്കിയപ്പോൾ ക്രിപ്‌റ്റോ കറൻസികളുടെ വിലയിടിഞ്ഞത് 30 ശതമാനം വരെ; തൊട്ടാൽ പൊള്ളുന്ന നാണയത്തിൽ നിക്ഷേപം തുടർന്ന് ലോകം; ബിറ്റ്‌കോയിൻ അടക്കമുള്ള ഡിജിറ്റൽ കറൻസിയിൽനിന്നും ഒലിച്ച് പോയത് കോടികൾ10 Jan 2018 8:59 AM IST
WORLDനിലയ്ക്കാത്ത മഞ്ഞുവീഴ്ചയിൽ റോഡുകളെല്ലാം ബ്ലോക്കായി; മലമുകളിലെ റിസോർട്ടിൽ കുടുങ്ങിയത് 13,000-ത്തോളം പേർ; സ്വിസ് ആൽപ്‌സിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഹെലിക്കോപ്ടർ സർവീസ് നടത്തുന്നു10 Jan 2018 8:53 AM IST