Politicsഷംസീറിന്റെ വിവാദ പരാമർശത്തിൽ എൻഎസ്എസിനൊപ്പം; മൂന്നുമാസം കഴിയുമ്പോൾ ലഭിക്കേണ്ട മന്ത്രിപദവിയിലും ഉറപ്പില്ല; ഗണേശ്‌കുമാറിനെ ഇടതുമുന്നണിയിൽ നിന്നും അടർത്താൻ യുഡിഎഫ്; തോമസ് കെ. തോമസും റഡാറിൽ; മുന്നണി വിപുലീകരണത്തിന് ചരടുവലിച്ച് നേതൃത്വംമറുനാടന് മലയാളി13 Aug 2023 2:04 PM IST
Politicsഎൻഎസ്എസ് പിന്തുണ തേടി ജെയ്ക്ക് സി തോമസ് പെരുന്നയിൽ; ഒപ്പം മന്ത്രി വി.എൻ.വാസവനും; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി; സന്ദർശനം, ഷംസീറിന്റെ പരാമർശത്തിൽ എൻഎസ്എസ് ശക്തമായ നിലപാട് തുടരുന്നതിനിടെ; സമദൂരം എന്ന് നിലപാട് അറിയിച്ച് സുകുമാരൻ നായർമറുനാടന് മലയാളി13 Aug 2023 12:43 PM IST
Politicsപൂണെയിൽ ശരദ് പവാറുമായി രഹസ്യകൂടിക്കാഴ്ച നടത്തി അജിത് പവാർ; ലയനമടക്കം ചർച്ചയായെന്ന് സൂചന; കേന്ദ്രമന്ത്രി പങ്കെടുത്ത സർക്കാർ പരിപാടികളിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അസാന്നിധ്യവും; മഹാരാഷ്ട്രയിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾ സജീവംമറുനാടന് ഡെസ്ക്13 Aug 2023 12:14 PM IST
ELECTIONSപൂർണമായും യാക്കോബായക്കാർ നിർമ്മിച്ച പള്ളികളുണ്ട്; പള്ളികൾ നിയമപരമായി ഓർത്തഡോക്സിന് കൊടുക്കണം എന്ന് പറയുന്നത് സങ്കീർണ്ണം; പള്ളി തർക്കത്തിൽ സിപിഎം നിലപാട് ഇങ്ങനെ; ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സിനെ പോലും പേടി! ആപ്പായെ അനുകരിക്കുമെന്ന് ചാണ്ടി ഉമ്മൻ; പുതുപ്പള്ളിയിൽ പോരാട്ടം വികസനമോ?മറുനാടന് മലയാളി13 Aug 2023 10:54 AM IST
Politicsതിരഞ്ഞെടുപ്പ് സമയത്ത് തൃണമൂൽ നടത്തിയത് ചോരക്കളി; രാജ്യം അതിനു സാക്ഷിയായെന്നും നരേന്ദ്ര മോദി; ബിജെപിയുടെ അന്ത്യം അടുത്തെന്ന് മമത; 'ഇന്ത്യ' മുന്നണി അധികാരം പിടിക്കുമെന്നും പ്രതികരണംമറുനാടന് ഡെസ്ക്13 Aug 2023 7:34 AM IST
ELECTIONSകുമ്മനവും ജോർജ് കുര്യനും അനിൽ ആന്റണിയും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിൽ ബിജെപി ദേശീയ നേതൃത്വം; സി ക്ലാസ്സ് മണ്ഡലമായ പുതുപ്പള്ളിയിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വോട്ട് ഉയർത്താനാകുമെന്നും വിലയിരുത്തൽ; താമര ചിഹ്നത്തിൽ മത്സരിക്കുക 'പ്രാദേശിക മുഖം'; ന്യൂനപക്ഷത്തെ അടുപ്പിക്കാൻ അനിൽ ആന്റണി പ്രചരണത്തിൽ നിറയുംമറുനാടന് മലയാളി13 Aug 2023 7:31 AM IST
Politicsഒരുരാത്രി മുഴുവൻ മകന്റെ മൃതദേഹത്തിനരികിൽ ഒറ്റയ്ക്ക് കിടന്ന അമ്മ; സഹോദരി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയോട് സംഭവം ചോദിച്ചപ്പോഴേ നിശബ്ദയായി; മണിപ്പൂരിൽ എന്നെ ഉലച്ചത് ആ രണ്ടുസംഭവങ്ങൾ; മണിപ്പൂർ എന്ന കുടുംബത്തെ ബിജെപി നശിപ്പിച്ചു; പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത് രണ്ടുമിനിറ്റ് മാത്രം: വയനാട് സന്ദർശനത്തിനിടെ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിമറുനാടന് മലയാളി12 Aug 2023 9:51 PM IST
Politicsപതിനായിരങ്ങൾ തിങ്ങിനിരങ്ങിക്കൂടുന്ന മഹാജനസമ്പർക്ക പരിപാടികളും ശുപാർശകളും അനാവശ്യമാക്കിത്തീർത്തു; എളുപ്പവും സുതാര്യവുമായ ഓൺലൈൻ സംവിധാനം കൊണ്ടുവന്നു; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടി ദുരിതാശ്വാസ നിധി തുക രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വിതരണം ചെയ്തു; തോമസ് ഐസക്കിന്റെ കുറിപ്പ്മറുനാടന് മലയാളി12 Aug 2023 5:13 PM IST
ELECTIONS37 കാരനായ ചാണ്ടി ഉമ്മന് ഇത് കന്നിയങ്കം; 33 കാരനായ ജെയ്ക്കിന് ഇത് മൂന്നാമങ്കം; അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു എന്ന് ചാണ്ടി ഉമ്മനെ ആശീർവദിച്ച് എ കെ ആന്റണി; മണ്ഡലം തങ്ങൾക്ക് അനുകൂലമെന്ന അവകാശവാദത്തോടെ ശക്തമായ രാഷ്ട്രീയ മത്സരത്തിന് എൽഡിഎഫ് ഇറങ്ങിയതോടെ യുവാക്കളുടെ തീപാറും പോരാട്ടത്തിന് കളമൊരുങ്ങിമറുനാടന് മലയാളി12 Aug 2023 4:00 PM IST
Politicsവീണാ വിജയനെതിരായ സിഎംആർഎൽ വിവാദം: മുഖ്യമന്ത്രി മൗനത്തിൽ; മന്ത്രി റിയാസ് മൂന്ന് ദിവസമായി മാളത്തിൽ; പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ; വിഷയത്തിൽ യുഡിഎഫ് പിന്നോട്ടുപോയിട്ടില്ല; വീണ വിജയൻ പണം വാങ്ങിയത് പുതുപ്പള്ളിയിൽ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്ന് പി എം എ സലാംമറുനാടന് മലയാളി12 Aug 2023 1:54 PM IST
ELECTIONSപുതുപ്പള്ളിയിൽ ജെയ്ക്.സി.തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ; മണ്ഡലത്തിലേത് രാഷ്ട്രീയ പോരാട്ടം ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ചർച്ച ചെയ്യേണ്ടത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ജീവിതപ്രശ്‌നമാണെന്ന് ജെയ്ക്ക്; മൂന്നാം തവണയും തുടർച്ചയായി മത്സരത്തിന് ഇറങ്ങുന്ന ജെയ്ക്ക് പറയുന്നതയ് വലിയ അവകാശവാദങ്ങൾക്ക് ഇല്ലെന്ന്മറുനാടന് മലയാളി12 Aug 2023 1:29 PM IST
Politics'മണിപ്പുരിൽ ഗോത്രങ്ങൾ തമ്മിലുള്ള വംശീയ ആക്രമണം; പരിഹാരം വരേണ്ടത് ഹൃദയത്തിൽനിന്നാണ്; വെടിയുണ്ടകൾ കൊണ്ടല്ല; ഇന്ത്യൻ സൈന്യത്തിന് ഒന്നും ചെയ്യാനാകില്ല'; രാഹുലിന് മറുപടിയുമായി അസം മുഖ്യമന്ത്രിമറുനാടന് മലയാളി12 Aug 2023 12:51 PM IST