Politics - Page 278

യുഡിഎഫും ബിജെപിയും കൈകോർത്തു; അഞ്ച് ബിജെപി അംഗങ്ങളുടെ വോട്ട് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക്; കിടങ്ങൂർ പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി; കേരളാ കോൺഗ്രസ് നേതാവ് അധികാരത്തിൽ; പുതുപ്പള്ളി തെരഞ്ഞെടുപ്പിനു മുമ്പുള്ള റിഹേഴ്‌സലെന്ന് എൽഡിഎഫ്; മോൻസിനെ തഴഞ്ഞത് ഭരണമാറ്റമായി
ജെയ്കും മന്ത്രി വാസവനും പെരുന്നയിൽ എത്തിയത് അനുഗ്രഹം തേടലിനൊപ്പം നാമജപ കേസ് റദ്ദാക്കുമെന്ന ഉറപ്പുമായി; മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന; ഹൈക്കോടതിയെ തീരുമാനം അറിയിക്കുന്നത് പരിഗണനയിൽ; സ്പീക്കർ ഷംസീറിന് മാപ്പില്ലെന്ന് പ്രഖ്യാപിച്ച് സുകുമാരൻ നായർ; മിത്ത് വിവാദത്തിൽ മുറിവ് ഉണങ്ങുമോ?
തെരഞ്ഞെടുപ്പിൽ പുരോഗമനക്കാർ അല്ലാത്തവർക്കും വോട്ടുണ്ടല്ലോ! സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും ഗോവിന്ദൻ; സിപിഎമ്മിന് എൻ എസ് എസിനോട് പിണക്കമില്ല; പെരുന്നയിൽ ഇനി സിപിഎമ്മുകാർക്ക് പോകാം; വീണാ വിജയൻ വിവാദത്തിൽ സിപിഎം ഇനി മൗനത്തിലേക്ക്
തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽനിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം; പടമെടുത്ത കാലത്ത് എംഎൽഎ സുരേഷ് കുറുപ്പ്; 2021മുതൽ വാസവനും; പഴിയെല്ലാം പാവം ഉമ്മൻ ചാണ്ടിക്കും; മുൻ മുഖ്യമന്ത്രി 2016ൽ ആ പാലത്തിലൂടെ പേയത് വേലുവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ; ആ പാലക്കഥ വ്യാജം; പുതുപ്പള്ളിയിൽ പ്രചരണം മൂക്കുമ്പോൾ
ശോഭയ്ക്ക് കോഴക്കോട് നൽകി; സന്ദീപ് വാര്യരേയും ശിവശങ്കറിനേയും നേതൃത്വത്തിൽ എത്തിച്ചു; നേട്ടമുണ്ടാക്കാൻ എല്ലാവരും ഒരുമിക്കണമെന്ന് നിർദ്ദേശം; ബിജെപി കോർകമ്മറ്റിയിൽ പങ്കെടുത്ത് ആർഎസ്എസ് നേതൃത്വം; കൊടകര കള്ളപ്പണ ആരോപണം ഉൾപ്പെടെയുള്ള പാളിച്ചകൾ ഇനിയുണ്ടാകാതിരിക്കാൻ ജാഗ്രത
സിഎംഎസ് കോളേജിൽ നിന്ന് മടങ്ങുമ്പോൾ ഡ്രൈവർക്ക് അസ്വാഭാവികത തോന്നി; പരിശോധനയിൽ കണ്ടെത്തിയത് വാഹനത്തിന്റെ ഒരു വശത്തെ നാല് വീൽനട്ടുകളും ഊരിയ നിലയിൽ; ലക്ഷ്യം കോൺഗ്രസ് സ്ഥാനാർത്ഥിയെ അപായപ്പെടുത്തലോ? ചാണ്ടി ഉമ്മന്റെ കാറിൽ അട്ടിമറി നടത്തിയെന്ന ആരോപണവുമായി നേതൃത്വം; സർവ്വത്ര ദുരൂഹത
തൃക്കാക്കരയിലേതിന് സമാനമായി സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ചുമതല നൽകി പ്രചാരണം നയിക്കുന്ന രീതി ഒഴിവാക്കി; പ്രധാന നേതാക്കൾ വന്നു പോകും; പ്രചരണം നയിക്കേണ്ട ചുമതല വാസവനും കോട്ടയത്തെ സഖാക്കൾക്കും; പുതുപ്പള്ളിയിൽ വലിയ വിയർപ്പൊഴുക്കലിന് സിപിഎം ഇല്ല; വ്യക്തി അധിക്ഷേപവും പാടില്ല; പുതുപ്പള്ളിയിൽ സിപിഎം ഉയർത്തുക വികസനം മാത്രം
കർണാടക മോഡൽ പ്രചരണം മധ്യപ്രദേശിൽ പാളി! കോൺട്രാക്ടർമാരിൽ നിന്ന് ബിജെപി 50 ശതമാനം കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിൽ പ്രിയങ്കഗാന്ധിക്കെതിരെ കേസെടുത്തു; രാഹുൽഗാന്ധി നുണ പറയുമ്പോൾ പ്രിയങ്ക തെറ്റായ വിവരം ട്വീറ്റ് ചെയ്യുന്നുവെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ജെയ്ക്ക് സി തോമസിന് വോട്ടു പിടിക്കാൻ മുഖ്യമന്ത്രി 24നെത്തും; പുതുപ്പള്ളിയിലും അയർക്കുന്നത്തും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും; മന്ത്രിമാർ എത്തുക രണ്ടാം ഘട്ടപ്രചരണ വേളയിൽ; തിരിച്ചടി ഭയന്ന് വ്യക്തിപരമായ ആക്രമണം വേണ്ടെന്ന് തീരുമാനിച്ചു സിപിഎം; വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കുമെന്ന് ഇടതുമുന്നണി
ചർച്ചകൾ നല്ലതാണ്, സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ; സഭാ തർക്കത്തിൽ എം വി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓർത്തഡോക്‌സ് ബിഷപ്പ്; പുതുപ്പള്ളിയിൽ സഭാ തർക്കവും ചർച്ചയാകുമോ?
വർഗീയതയ്ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടന; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂടിക്കാഴ്ചക്കെത്തിയ തന്നെ സുകുമാരൻ നായർ സ്നേഹവായ്‌പ്പോടെയാണ് സ്വീകരിച്ചു; എൻഎസ്എസിനും സുകുമാരൻ നായർക്കും പ്രശംസയുമായി ജെയ്ക്ക് സി തോമസ്; മിത്ത് വിവാദത്തിൽ ഇങ്ങനയല്ലല്ലോ പറഞ്ഞതെന്ന് ചോദിച്ചു സോഷ്യൽ മീഡിയ
2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; പാർലമെന്റിൽ നന്നായി പ്രകടനം കാഴ്ച വെക്കാൻ പ്രിയങ്ക കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്; ലോക്‌സഭ എംപിയാകാനുള്ള എല്ലാ യോഗ്യതയും അവൾക്കുണ്ട്; കോൺഗ്രസ് പാർട്ടി അവൾക്കായി മെച്ചപ്പെട്ട പലതും കരുതിവെക്കുമെന്ന് കരുതുന്നു; റായ്ബറേലിയിൽ പ്രിയങ്ക വന്നേക്കുമെന്ന സൂചന നൽകി റോബർട്ട് വാദ്ര