Politics - Page 277

മാസപ്പടി വിവാദത്തിന് പിന്നിൽ ഗൂഢാലോചന; ആർഎസ്എസ് തീരുമാനിക്കുന്ന ആളുകളെ കേന്ദ്ര ഏജൻസികൾ ടാർജറ്റ് ചെയ്ത് അക്രമിക്കുന്നു; ബിനീഷ് കോടിയേരിയുടെയും വീണ വിജയന്റെയും വ്യത്യസ്ത സാഹചര്യങ്ങൾ; വീണ വിജയൻ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നയാളുടെ മകളാണ്; അതുകൊണ്ടാണ് പാർട്ടി വിശദീകരിച്ചത്: വിവാദത്തിൽ പുതിയ തിയറിയുമായി എം എ ബേബി
ഒഴിഞ്ഞ കസേര; ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ചടങ്ങിൽ നിന്നും വിട്ടു നിന്ന് മല്ലികാർജുൻ ഖാർഗെ; ഒരു പ്രതിപക്ഷ നേതാവ് സ്വാതന്ത്ര്യദിന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത് ആദ്യമെന്ന് വിമർശനം; അസുഖമായതിനാലെന്ന് ഖാർഗെ; കേന്ദ്രത്തെ കടന്നാക്രമിച്ച് വീഡിയോ സന്ദേശം
എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ട് ബിജെപി സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മിത്തായിരുന്നതെല്ലാം സിപിഎമ്മിന് ദൈവങ്ങളായെന്ന് ലിജിൻ ലാൽ; സ്പീക്കറുടെ പരമാർശം തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കും; വിശ്വാസങ്ങൾക്കെതിരായ വാക്കുകളുണ്ടായാൽ അത് അവരെ മുറിപ്പെടുത്തും എന്നുള്ളതിൽ സംശയമില്ലെന്നും ലിജിൻ
മാസപ്പടിയിൽ സിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്; എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെ ഉത്തരം; വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇങ്ങനെ; മാസപ്പടി വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ താൽപ്പര്യം, അത് സംരക്ഷിക്കാൻ വേണ്ടിയാണ് മാധ്യമപ്രവർത്തകരുടെ ശ്രമമെന്നും പറഞ്ഞ് പഴിചാരി മന്ത്രി
മാസപ്പടിയിൽ രാഷ്ട്രീയ ഒത്തുതീർപ്പ്! ആരോപണങ്ങൾക്ക് മൗനത്തിലൂടെ മുഖ്യമന്ത്രിയുടെ മറുപടി; രാഷ്ട്രീയമായ കാര്യങ്ങളിൽ മറുപടി പറയാൻ ബാധ്യതയുണ്ടെന്നും പരസ്യമായി പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസും ഭാര്യയുടെ മാസപ്പടിയിൽ മൗനത്തിൽ; ഗവർണർക്ക് വിഷയത്തിൽ നടപടി എടുക്കാൻ അധികാരമില്ലെന്നത് സർക്കാറിനും ആശ്വാസം; മല പോലെ വന്ന വിവാദം എലി പോലെ പോകുമ്പോൾ!
നാല് സൈനികർക്ക് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര; കരസേനയിലെ ഒമ്പതുപേർക്കും കേന്ദ്ര പൊലീസ് സേനയിലെ രണ്ടുപേർക്കും ശൗര്യചക്ര; ഇതിൽ അഞ്ചുപേർക്ക് മരണാനന്തര ബഹുമതി; സൈനിക ബഹുമതികൾ പ്രഖ്യാപിച്ച് രാഷ്ട്രപതി
ഇന്ത്യ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി; ഉയർന്ന ജിഡിപി നിരക്ക് കൈവരിച്ചതിൽ കർഷകരോട് നാം കടപെട്ടിരിക്കുന്നു; ആഗോളതലത്തിൽ വിലക്കയറ്റം ആശങ്കാജനകമെങ്കിലും ഭാരത സർക്കാരും ആർബിഐയും വിലക്കയറ്റം നിയന്ത്രിച്ചുനിർത്തി; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി
ബിജെപി പിന്തുണയോടെ പ്രസിഡന്റായതിൽ വിവാദം; പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കി ഇടതുമുന്നണി; കിടങ്ങൂർ പഞ്ചായത്തിലെ മൂന്ന് യുഡിഎഫ് അംഗങ്ങളെ സസ്‌പെന്റ് ചെയ്ത് കേരള കോൺഗ്രസ്; ബിജെപിക്കൊപ്പം ഭരിക്കില്ലെന്ന് പി ജെ ജോസഫ്
പുതുപ്പള്ളിയിലേക്ക് മാസപ്പടി വിവാദം കടക്കാതിരിക്കാൻ കരുതൽ; ചോദ്യം ഉയർന്നപ്പോഴേ എല്ലാം പറഞ്ഞുകഴിഞ്ഞെന്ന് പറഞ്ഞ് വാർത്താ സമ്മേളനം അവസാനിപ്പിച്ച് എം വി ഗോവിന്ദൻ; വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ടതില്ല എന്ന് സിപിഎം ധാരണ; ഒന്നും പറയേണ്ടെന്ന് നേതാക്കൾക്കും മന്ത്രിമാർക്കും പാർട്ടി നിർദ്ദേശം; തന്ത്രപരമായ പിന്മാറ്റം വിവാദം സ്വയം തണുത്തോളുമെന്ന പ്രതീക്ഷയിൽ
ശരദ് പവാറിന് കേന്ദ്രമന്ത്രി പദവിയും നിതി അയോഗ് അദ്ധ്യക്ഷ സ്ഥാനവും; അജിത് പവാർ വഴി ബിജെപി വാഗ്ദാനം? ശരദ് പവാർ അടിക്കടി അനന്തരവനെ കാണുന്നതിൽ ഉദ്ധവ് താക്കറെയ്ക്കും അതൃപ്തി; പവാർ മറുകണ്ടം ചാടിയാൽ എംവിഎ സഖ്യം തകരും; മഹാരാഷ്ട്ര നാടകം തുടരുന്നു
പുതുപ്പള്ളിയിൽ താമര ചിഹ്നത്തിൽ മത്സരിക്കുക ലിജിൻ ലാൽ; ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റിനെ നിയോഗിക്കുന്നത് വോട്ട് ചോർച്ച ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ; പുതുപ്പള്ളിയിൽ മത്സര ചിത്രം തെളിഞ്ഞു; കടുത്തുരുത്തിയിലെ പഴയ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ കൂടി അടുപ്പിക്കാൻ
യുഡിഎഫും ബിജെപിയും കൈകോർത്തു; അഞ്ച് ബിജെപി അംഗങ്ങളുടെ വോട്ട് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക്; കിടങ്ങൂർ പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി; കേരളാ കോൺഗ്രസ് നേതാവ് അധികാരത്തിൽ; പുതുപ്പള്ളി തെരഞ്ഞെടുപ്പിനു മുമ്പുള്ള റിഹേഴ്‌സലെന്ന് എൽഡിഎഫ്; മോൻസിനെ തഴഞ്ഞത് ഭരണമാറ്റമായി