Politicsനെഹ്‌റു മെമോറിയൽ മ്യൂസിയത്തിൽ നിന്നും നെഹ്രുവിനെ പടിയിറക്കി വിട്ടു കേന്ദ്ര സർക്കാർ; മ്യൂസിയത്തിന്റെ പേരിൽ ഇനി 'നെഹ്‌റു' ഇല്ല; പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാക്കിയാണ് തിരുത്തി; കോൺഗ്രസിന് കുടുംബ ചിന്ത മാത്രമെന്ന് ബിജെപി; പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്മറുനാടന് ഡെസ്ക്16 Aug 2023 3:25 PM IST
Politicsഒരു പാവം പെൺകുട്ടിയെ ആക്രമിക്കുന്നത് എന്തിനാണ്? വീണാ വിജയനെതിരായ ആരോപണം അടിസ്ഥാന രഹിതം; കൺസൽട്ടൻസി സ്ഥാപനം നടത്തുന്നതിൽ തെറ്റില്ല; സേവനത്തിന്റെ പ്രതിഫലം എല്ലാ നികുതിയും അടച്ച് അക്കൗണ്ട് വഴിയാണു നൽകിയത്; നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻമറുനാടന് മലയാളി16 Aug 2023 2:56 PM IST
Politicsഇനിയങ്ങോട്ട് യുദ്ധം; എത്ര വേട്ടയാടിയാലും മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ല; വിജിലൻസ് കേസിനെ താൻ ഭയപ്പെടുന്നില്ല; എല്ലാ ഏജൻസികളും സർക്കാരിന്റെയും പിണറായിയുടെ സുഹൃത്ത് മോദിയുടെയും കൈകളിലാണ്; അവർ അന്വേഷിക്കട്ടെ; വീണ വിജയന്റെ മാസപ്പടി വിവാദം ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരായ അന്വേഷണ നീക്കത്തിൽ പ്രതികരിച്ചു മാത്യു കുഴൽനാടൻമറുനാടന് മലയാളി16 Aug 2023 2:08 PM IST
ELECTIONSജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു; ഇ.പി. ജയരാജനും എം.വി ഗോവിന്ദനും അടക്കമുള്ള നേതാക്കളും ഒപ്പമെത്തി; കെട്ടിവെക്കാനുള്ള തുക നൽകിയത് ഡിവൈഎഫ്ഐ; വൈകീട്ട് എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻമറുനാടന് മലയാളി16 Aug 2023 12:48 PM IST
Politics'അയ്യപ്പനെ തൊട്ടപ്പോൾ കൈപ്പൊള്ളുമെന്ന് താൻ പറഞ്ഞിരുന്നു; ഗണപതിയെ തൊട്ടപ്പോൾ കൈയും മുഖവും പൊള്ളുമെന്നും പറഞ്ഞു.. അതിന്റെ ലക്ഷണമാണ് ഇപ്പോൾ കാണുന്നത്'; എൻഎസ്എസിനെ പറ്റിപ്പറഞ്ഞ നല്ലവാക്കുകൾ സെപ്റ്റർ അഞ്ചിന് ശേഷവും ഉണ്ടാവണം; സിപിഎമ്മിനെ പരിഹസിച്ചു കെ മുരളീധരൻ എംപിമറുനാടന് മലയാളി16 Aug 2023 12:35 PM IST
Politicsഎന്റെ അച്ഛൻ ബോംബിട്ടിട്ടുണ്ട്, പക്ഷെ അത് നിങ്ങൾ പറഞ്ഞ സ്ഥലത്തല്ല; മറിച്ച് 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിലായിരുന്നു; 1966 മാർച്ച് അഞ്ചിന് ബോംബിട്ടു എന്നതും തെറ്റാണ്, പിതാവ് 1966 ഒക്ടോബർ 29 നാണ് വ്യോമസേനയിൽ ചേർന്നത്; ബിജെപിയുടെ ആരോപണം തെളിവു സഹിതം പൊളിച്ചു സച്ചിൻ പൈലറ്റ്മറുനാടന് ഡെസ്ക്16 Aug 2023 12:10 PM IST
ELECTIONSപുതുപ്പള്ളി അങ്കത്തിന് കണ്ണൂരിലെ നേതാക്കൾ കൂട്ടത്തോടെ ഇറങ്ങും; ഇരു മുന്നണികളും പ്രചാരണം കൊഴുപ്പിക്കുന്നതും തന്ത്രങ്ങൾ മെനയുന്നതും കണ്ണൂർ സ്റ്റൈലിൽ; ഒരു വശത്ത് ഗോവിന്ദനും പിണറായിയും ഇപി ജയരാജനും; മറുവശത്ത് കെ.സുധാകരന് ഇടംവലം നിൽക്കാൻ കോൺഗ്രസ് നേതാക്കൾ പുതുപ്പള്ളിയിലേക്ക്അനീഷ് കുമാര്16 Aug 2023 11:21 AM IST
Politicsകേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച കെട്ടിടം; നായനാർ മുതൽ പിണറായി വരെയുള്ള മുഖ്യമന്ത്രിമാരെ നൽകിയ പഴയ തറവാടിന്റെ മട്ടും ഭാവവുമുള്ള മന്ദിരം; ബദൽ രേഖയുടെ നിഴലുകൾ വീണ അഴീക്കോടൻ മന്ദിരം; വിസ്മൃതിയിലാവുന്നത് അടിയന്തിരാവസ്ഥക്കാലത്ത് സിപിഎം നേതാക്കളെ കണ്ണിമ ചിമ്മാതെ സംരക്ഷിച്ച ആസ്ഥാന മന്ദിരംഅനീഷ് കുമാര്16 Aug 2023 10:22 AM IST
Politicsമുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല; രണ്ടുകമ്പനികൾ തമ്മിലുള്ള കരാർ എങ്ങനെ പുറത്തുപറയും? മന്ത്രി റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതിൽ എതിർപ്പില്ല; കോടിയേരിയുടെ മക്കളുടെ കാര്യത്തിലെ പോലെ തന്നെയാണ് പാർട്ടിക്ക് നിലപാടെന്നും എം വി ഗോവിന്ദൻമറുനാടന് മലയാളി15 Aug 2023 9:33 PM IST
Politicsചിന്നക്കനാലിൽ ഏഴുകോടി വില വരുന്ന ഭൂമിക്ക് കാണിച്ചത് 1.92 കോടി മാത്രം; വക്കീൽ ഓഫീസുകൾ കള്ളപ്പണം വെളുപ്പിക്കാൻ മാർഗ്ഗമായി ഉപയോഗിക്കുന്നു; മാത്യു കുഴൽനാടന് എതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സിപിഎം; ചിന്നക്കനാലിൽ ഭൂമിയും വീടുമുണ്ടെന്നും നാളെ മറുപടിയെന്നും എംഎൽഎമറുനാടന് മലയാളി15 Aug 2023 5:53 PM IST
Politics'മരണത്തിന്റെ വ്യാപാരി'യെന്ന് അധിക്ഷേപം ചൊരിഞ്ഞു; 2014 ലും 2019 ലും കോൺഗ്രസ് അവകാശവാദം ഉന്നയിച്ചെങ്കിലും ജയിച്ചുകയറിയത് മോദി; അടുത്ത സ്വാതന്ത്ര്യദിനത്തിൽ മോദി അദ്ദേഹത്തിന്റെ വീട്ടിൽ പതാക ഉയർത്തുമെന്ന ഖാർഗെയുടെ പരാമർശത്തിന് മറുപടിയുമായി ബിജെപിമറുനാടന് മലയാളി15 Aug 2023 5:26 PM IST
Politicsഅടുത്ത തവണ ചെങ്കോട്ടയിലായിരിക്കില്ല, വീട്ടിലായിരിക്കും മോദി പതാക ഉയർത്തുക; പ്രധാനമന്ത്രിയുടെ പരാമർശം കാണിക്കുന്നത് അദ്ദേഹത്തിന്റെ അഹങ്കാരം; രൂക്ഷ വിമർശനവുമായി മല്ലികാർജ്ജുൻ ഖാർഗെമറുനാടന് ഡെസ്ക്15 Aug 2023 2:37 PM IST