Politics - Page 275

ജി ലിജിൻ ലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; എൻ ഡി എ സ്ഥാനാർത്ഥിക്കൊപ്പം വി മുരളീധരനും കെ സുരേന്ദ്രനും അടക്കമുള്ള നേതാക്കൾ; പത്രിക സമർപ്പിച്ചത് പള്ളിക്കത്തോട് ബിഡിഒ ഓഫീസിൽ
അപ്പയുടെ കല്ലറയിൽ പ്രാർത്ഥിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങി വരവ്; ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു;  കെട്ടി വയ്ക്കാനുള്ള പണം നൽകിയത് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി ഒ ടി നസീറിന്റെ അമ്മ; അപ്പയെ പോലെ ആരും വേട്ടയാടപ്പെടരുത്, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ചർച്ചയാവേണ്ടതെന്ന്  പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി
ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യന്റെ നേർക്ക് ചിലർ കല്ലെറിഞ്ഞു; മരിച്ച ശേഷവും അദ്ദേഹം ആക്രമിക്കപ്പെടുന്നു; ഓരോ നിമിഷവും ഉമ്മൻ ചാണ്ടിയുടെ കരുത്തുറ്റ ഓർമകൾ ഉയരുന്ന ഓരോ ഇടങ്ങളും ചിലരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്; പ്രതികരിച്ച് കെസി വേണുഗോപാൽ; നെയ്യാറ്റിൻകരയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം ആക്രമിക്കപ്പെടുമ്പോൾ
രാജേഷ് പൈലറ്റിനെ അധിക്ഷേപിക്കുന്നതിലൂടെ ഇന്ത്യൻ വ്യോമസേനയുടെ ത്യാഗങ്ങളെയാണ് അവമതിക്കുന്നത്; രാജ്യം മുഴുവൻ ഇതിനെ അപലപിക്കണം; ബിജെപിയുടെ ആരോപണത്തിൽ പ്രതികരിച്ച് ഗെലോട്ട്; സച്ചിൻ പൈലറ്റിനെ അനുകൂലിച്ച് പ്രതികരണം
ജെയ്ക് സി തോമസിന് 2.06 കോടിയുടെ സ്വത്ത്; കൈവശം 4000 രൂപ; ബാങ്കിലും കെ എസ് എഫ് ഇയിലും 7.11 ലക്ഷത്തിന്റെ  വായ്പാ ബാധ്യത; നാലു പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ; ഒരുകേസിലും ശിക്ഷിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ
ഡൽഹിയിൽ ഏഴ് ലോക്സഭാ സീറ്റിലും മൽസരിക്കാൻ കോൺഗ്രസ്; ഒന്നിച്ച് നിൽക്കാൻ താൽപ്പര്യമില്ലെങ്കിൽ മുന്നണിയുണ്ടാക്കുന്നതിൽ കാര്യമില്ലെന്ന് ആംആദ്മി പാർട്ടി; പക്വതയില്ലാത്ത രീതിയെന്ന് തിരിച്ചടിച്ച് ദീപക് ബാബരിയ; ഇന്ത്യ മുന്നണിയിൽ കോൺഗ്രസ്- എഎപി പോരിന് തുടക്കം
കേൾക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്; യാഥാർഥ്യവുമായി ബന്ധമില്ല; രാഷ്ട്രീയ ചർച്ചകളൊന്നും നടന്നിട്ടില്ല; കേന്ദ്രമന്ത്രിസ്ഥാനവും നീതി ആയോഗ് അധ്യക്ഷസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി ശരദ് പവാർ; പ്ലാൻ ബിയുമായി പ്രതിപക്ഷ സഖ്യം ഒരുങ്ങവെ അജിത് പവാറുമായുള്ള കൂടിക്കാഴ്ചയിൽ പ്രതികരിച്ച് എൻസിപി അധ്യക്ഷൻ
കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഏത് ഏജൻസിയെ വച്ചും അന്വേഷിക്കട്ടെ; അന്വേഷണ കമ്മീഷനെ വെക്കുന്ന സിപിഎം രീതിയിൽ ആണെങ്കിൽ തോമസ് ഐസക്ക് ആയാൽ നല്ലത്; തന്റെ കമ്പനിയുടെ മുഴുവൻ വിശദാംശങ്ങളും പുറത്തുവിടാം; എക്‌സലോജിക്കിന്റെ കണക്കു പുറത്തുവിടട്ടെ; മാത്യുവിന്റെ മറുപടിയിൽ വെട്ടിലായത് സിപിഎം
പറയാതെ വയ്യ, മോദി സർക്കാരിന് കീഴിൽ കശ്മീരിലെ മനുഷ്യാവകാശങ്ങളുടെ നില വളരെ മെച്ചപ്പെട്ടു; സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചതോടെ, നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായകമായി:  നിലപാട് തിരുത്തി മോദിയുടെ കടുത്ത വിമർശകയായ മനുഷ്യാവകാശ പ്രവർത്തക ഷെഹ്ല റഷിദ്
ഞാൻ അധ്വാനിച്ചു ജീവിക്കുന്ന വ്യക്തിയാണ്; രക്തം ചിന്തിയാലും വിയർപ്പൊഴുക്കില്ല എന്ന ചിന്താഗതിക്കാരാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാർ; തന്റെ ആദായ നികുതി വിവരങ്ങൾ പുറത്തുവിട്ടു മാത്യു കുഴൽനാടൻ; വീണ വിജയന്റെ ആദായനികുതി രേഖകൾ പുറത്തുവിടാൻ തയാറുണ്ടോ? എക്‌സാലോജിക് രേഖകളുടെ പരിശോധനയ്ക്ക് തയാറുണ്ടോയെന്ന് വെല്ലുവിളിച്ചു കോൺഗ്രസ് എംഎൽഎ
ഗോവിന്ദൻ ആ കമ്പനിയുടെ പാർട്ട്ണറൊന്നും അല്ലല്ലോ? മുഖ്യമന്ത്രി മറുപടി പറയണം; മാസപ്പടി ആരോപണം ഉയർത്തിയതിന് പിന്നാലെ മാത്യു കുഴൽനാടനെതിരെ കേസ് എടുക്കുകയാണ്; അഴിമതിയിൽ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ കേസെടുക്കുന്നു; പുതുപ്പള്ളിയിൽ മാസപ്പടി ചർച്ചയാക്കുമെന്ന് വി ഡി സതീശൻ
പുതുപ്പള്ളിയിൽ വികസന രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ട; ആ ചർച്ചക്ക് യുഡിഎഫ് തയ്യാറാണോ? വികസനത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ സംവാദത്തിന് യു ഡി എഫ് സ്ഥാനാർത്ഥി തയ്യാറായിട്ടില്ല; ജെയ്ക് സി തോമസ്