Politics - Page 274

പുതുപ്പള്ളിയിൽ  7 സ്ഥാനാർത്ഥികൾ; മൂന്നുപേരുടെ പത്രിക തള്ളി; ജെയ്ക്കിന്റെ പത്രികയിൽ ഒപ്പിട്ട തീയതിയിൽ ബിജെപി തർക്കം ഉന്നയിച്ചെങ്കിലും പത്രിക അംഗീകരിച്ചു; സ്ഥാനാർത്ഥികളുടെ ചിത്രം തെളിയുമ്പോൾ
ഞങ്ങളുടെ തിരഞ്ഞെടുപ്പിന്റെ അജണ്ട സിപിഎം ഓഫീസിൽ നിന്ന് തീരുമാനിക്കേണ്ട; ഞങ്ങളുടെ അജണ്ടയ്ക്ക് പിന്നാലെ പോരാൻ പറ്റുമെങ്കിൽ വന്നോ; ഞങ്ങൾ മുഖ്യമന്ത്രിയെ ആണ് സംവാദത്തിന് ക്ഷണിക്കുന്നത്; ആറ് മാസമായി മുഖ്യമന്ത്രി വാ തുറന്നിട്ട്; തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്; ആറു അഴിമതികൾ പുതുപ്പള്ളിയിൽ നിറയ്ക്കും; സതീശന്റെ വെല്ലുവിളി പിണറായി ഏറ്റെടുക്കുമോ?
പോസ്റ്ററിൽ മന്ത്രി റിയാസിന്റെ പടം വച്ച സ്ഥാനത്ത് യഥാർത്ഥത്തിൽ ജി സുധാകരന്റെ പടമായിരുന്നു വെക്കേണ്ടിയിരുന്നത്! എല്ലാ അർത്ഥത്തിലും പിണറായിയെ പ്രകോപിപ്പിച്ച് പൊതുമരമാത്തിലും വിമർശനം; പുനഃസംഘടനയിൽ ഗണേശിനെ മന്ത്രിയാക്കാനുള്ള സാധ്യത തീരെ കുറഞ്ഞെന്ന് വിലയിരുത്തൽ; പത്തനാപുരം എഎൽഎയെ ഇടതു മുന്നണി പുറത്താക്കുമോ?
സ്വന്തമായി വീടും സ്ഥലവുമില്ല; മാസ ശമ്പളം 25,000 രൂപ; ബാങ്ക് നിക്ഷേപം 15.9 ലക്ഷം; വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യതകൾ; നിലവിൽ കൈയിലുള്ളത് 15, 000 രൂപ മാത്രം; പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്
സിപിഎമ്മിന് എന്റെ സ്വത്തുവിവരം പരിശോധിക്കാം; ഐസക്കിനെ പോലെ കണക്ക് അറിയാവുന്നവരെ വിടണം; ഒപ്പം, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ അക്കൗണ്ട് പരിശോധിക്കാൻ അനുവദിക്കുമോ? തന്റെ കുടുംബവീട്ടിലെ റവന്യൂവകുപ്പ് പരിശോധനയും സ്വാഗതം; നിലപാട് ആവർത്തിച്ചു മാത്യു കുഴൽനാടൻ; വീണയുടെ കമ്പനിയുടെ കണക്കു ചോദിച്ചുള്ള വെല്ലുവിളിയിൽ ഉത്തരമില്ലാതെ സിപിഎം
ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ല, എന്തു വേണമെങ്കിലും പരിശോധിക്കാം; പാർട്ടി സെക്രട്ടറി വിശദമായി കാര്യങ്ങൾ പറഞ്ഞതാണ്; മാസപ്പടി വിവാദത്തിൽ അധികമൊന്നും മിണ്ടാതെ മന്ത്രി മുഹമ്ദ് റിയാസ്; മാത്യു കുഴൽനാടന്റെ വെല്ലുവിളിക്ക് മറുപടിയില്ല
കർണാടകത്തിലെ തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ചു; താഴേത്തട്ടിൽ ഒത്തിണക്കത്തോടെ പോകാൻ ഒരുമുഴം മുന്നേയെറിഞ്ഞു; മധ്യപ്രദേശിലും, ഛത്തീസ്‌ഗഡിലും ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; ഇതാദ്യമായി പാർട്ടിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് തീയതി വരും മുമ്പേ
വിമർശിച്ചാൽ ഇഡി വീട്ടിലെത്തുന്ന ഉത്തരേന്ത്യൻ സ്റ്റൈലോ? വീണ വിജയനെതിരായ ആദായനികുതി കണ്ടെത്തൽ വിവാദമാക്കിയ മാത്യുവിനെ വേട്ടയാടാൻ കച്ചമുറുക്കി സിപിഎം;  കുഴൽനാടന്റെ കോതമംഗലത്തെ കുടുംബവീട്ടിൽ നാളെ റവന്യൂ സർവേ; സർവേ വിജിലൻസ് നിർദേശത്താൽ; രാഷ്ട്രീയ എതിരാളികൾക്കെതിരെ മിന്നൽ വേഗത്തിൽ ഭരണ സംവിധാനങ്ങളും
സി പി എമ്മിന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞെങ്കിലും തൃപ്തി വരാതെ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ; മാതൃഭൂമി എതാനും ചില പുതിയ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നു; ഒരിക്കൽ കൂടി വിചാരണയ്ക്ക് വരാൻ താൻ തയ്യാർ;  പറയുന്ന കാര്യങ്ങളിൽ തീർപ്പുകൽപിക്കാൻ എം എം മണി കൂടി വേണമെന്ന വ്യവസ്ഥ മാത്രം; സംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ
മാത്യു കാണിച്ച അതേ ആർജ്ജവത്തോടെ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രിയോ മരുമകനോ മുഖ്യമന്ത്രിക്ക് അടിമപ്പണിയെടുക്കുന്ന സംസ്ഥാന സെക്രട്ടറിയോ ധൈര്യം കാണിക്കണം; മാത്യുവിനെ വ്യക്തിഹത്യ ചെയ്യാനുള്ള ഏത് ശ്രമത്തെയും കോൺഗ്രസ് പ്രതിരോധിക്കും; മാത്യു കുഴൽനാടനെ പിന്തുണച്ചു കെ സുധാകരൻ
ജി ശക്തിധരന്റെ ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥ; വസ്തുതയുടെ കണിക പോലുമില്ല; കൈതോലപ്പായ വിവാദത്തിൽ പിണറായി വിജയനും പി രാജീവുമാണ് പണം കൊണ്ടുപോയതെന്ന ശക്തിധരന്റെ പോസ്റ്റിന് മന്ത്രി പി.രാജീവിന്റെ മറുപടി
മാത്യും കുഴൽനാടനും കുടുംബത്തിനും വെളിപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സ്വത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ കുഴൽനാടൻ ഹാജരാക്കിയത് കള്ളസത്യവാങ്മൂലം; വിദേശത്തെ എംഎൽഎയുടെ നിക്ഷപം പരിധിയുടെ അഞ്ചിരട്ടി; ചിന്നക്കനാലിൽ വീട് വയ്‌ക്കേണ്ട സ്ഥലത്ത് റിസോർട്ട് പണിതു; കുഴൽനാടന്റെ വിശദീകരണം തള്ളി, ആരോപണങ്ങൾ കടുപ്പിച്ച് സിപിഎം