Politics - Page 273

സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയംഗം സുബിൻ ഭൂമിയും വീടും വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് കാട്ടി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് കോൺഗ്രസ് പ്രവർത്തകന്റെ തുറന്ന കത്ത്; ചങ്ങനാശേരി നഗരത്തിൽ 70 ലക്ഷം വില വരുന്ന വസ്തു രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത് വെറും 21 ലക്ഷത്തിനെന്ന്; നേതാവിനെതിരേ നടപടിയെടുക്കുമോ എന്നും കത്തിൽ ചോദ്യം
ജെയ്ക്കിന്റെ കൈവശമുള്ളത് പാരമ്പര്യമായി പിതാവിൽ നിന്നും കിട്ടിയ കുടുംബ സ്വത്ത്; ജെയ്ക്ക് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് സ്വത്ത് ഭാഗം വെച്ചിരുന്നില്ല; ഈയടുത്താണ് സ്വത്ത് വീതം വെച്ചത്; അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പായപ്പോൾ സ്വത്ത് കൂടിയത്: അനാവശ്യ പ്രചാരണം അരുതെന്ന് സഹോദരൻ
ലാവലിൻ കാലത്ത് നൽകിയ പരസ്യ പിന്തുണ മാസപ്പടി വിവാദത്തിൽ നൽകാനാകില്ല; മുഖ്യമന്ത്രിയെ തള്ളാനുമാകില്ല; പിണറായിയെയും വീണയെയും സംരക്ഷിക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തെറ്റുതിരുത്തൽ രേഖയിൽ പറഞ്ഞ പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നത്; മാസപ്പടി വിവാദത്തിൽ സിപിഎം കേന്ദ്രനേതൃത്വം ത്രിശങ്കുവിൽ; മൗനത്തിൽ നേതാക്കൾ
ജീവിച്ചിരുന്നെങ്കിൽ പിതാവിന് ഇപ്പോൾ നൂറ് വയസ്സിനു മേലെ പ്രായം ഉണ്ടാകുമായിരുന്നു; 1930കളിൽ മണർകാട് എത്തി സ്ഥലം വാങ്ങി; ഹൈവേ സൈഡിലുള്ള ഭൂമിക്ക് വിലകൂടുക സ്വാഭാവികം; ജെയ്ക്കിനെതിരായ വിമർശനത്തിൽ പ്രതികരിച്ച് സഹോദരൻ
രാത്രി പിണറായിയുടെ കാലുപിടിക്കാൻ പോകുന്ന സുരേന്ദ്രനാണ് ഞങ്ങൾക്കെതിരെ പറയുന്നത്; കുഴൽപ്പണക്കേസിൽ രക്ഷപ്പെട്ടതെങ്ങനെ? മാസപ്പടി വിവാദം കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ധൈര്യമുണ്ടോ? കെ സുരേന്ദ്രന് മറുപടിയുമായി വി ഡി സതീശൻ
രാജ്യസഭാംഗങ്ങളിൽ 12 ശതമാനം ശതകോടീശ്വരന്മാർ; ടിആർഎസ് എംപി ബണ്ടി പാർത്ഥസാരഥി ഏറ്റവും സമ്പന്നനായ രാജ്യസഭാംഗം; ബണ്ടിയുടെ ആകെ സ്വത്ത് 5300 കോടി രൂപ! ആന്ധ്രയിൽ നിന്നുള്ള വൈഎസ്ആർസിപി അംഗം അയോധ്യ രാമി റെഡ്ഡി രണ്ടാമത്; 1001 കോടി രൂപയുടെ സ്വത്തുമായി ജയാ ബച്ചൻ മൂന്നാമത്; കേരളത്തിൽ നിന്നുള്ള സമ്പന്നൻ 242 കോടി ആസ്തിയുള്ള പി വി അബ്ദുൾവഹാബ്
ജയ്ക്ക് സി. തോമസിനെ നാലാം കിട നേതാവെന്ന് എവിടെ വച്ച്, എപ്പോൾ പറഞ്ഞുവെന്ന് ഐസക് തെളിയിക്കണം; കാള പെറ്റെന്ന് കേൾക്കും മുൻപ് കയറെടുക്കുന്ന സിപിഎം നേതാക്കളെ കണ്ടിട്ടുണ്ട്; ഐസക്കിനെ ആ ഗണത്തിൽ കൂട്ടിയിരുന്നില്ല: സതീശന്റെ മറുപടി
മുഹമ്മദ് റിയാസിനെ വിമർശിച്ചതിന് ഗണേശ്‌കുമാർ വലിയ വില കൊടുക്കേണ്ടി വരുമോ? മന്ത്രിമാർക്കെതിരായ ഗണേശിന്റെ പരസ്യവിമർശനങ്ങളിൽ മുന്നണിക്കുള്ളിൽ കടുത്ത അമർഷം; പുതുപ്പള്ളി തെരഞ്ഞെടുപ്പെങ്കിലും ഗണേശ് ഓർക്കണമെന്ന് മുന്നണി നേതാക്കൾ;  വിമർശനങ്ങൾക്ക് മറുപടി നൽകില്ലെങ്കിലും പിള്ളയുടെ മകനെ നിരീക്ഷണത്തിൽ നിർത്തി എൽഡിഎഫ്; മന്ത്രിസ്ഥാനവും ത്രിശങ്കുവിൽ
മെയ്‌ അഞ്ചിനാണ് അച്ഛൻ മരിച്ചത്; സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ വാർഡ് അച്ഛനിലൂടെയാണ് കോൺഗ്രസ് പിടിച്ചെടുത്തത്; അച്ഛൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കണം; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം പറയുന്നു
ഭാരത് ജോഡോ യാത്രയും കേന്ദ്രത്തിനെതിരായ രാഷ്ട്രീയ പോരാട്ടങ്ങളും ഹിന്ദി ബെൽറ്റിൽ രാഹുൽ ഗാന്ധിയുടെ ജനസമ്മതി ഉയർത്തി; 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി അമേഠിയിലും മത്സരിച്ചേക്കും; വെളിപ്പെടുത്തി യുപി പിസിസി അധ്യക്ഷൻ അജയ് റായ്; വയനാടിനെ കൈവിടാതെ അമേഠിയിൽ സ്മൃതി ഇറാനിയെ നേരിടാൻ രാഹുൽ കളത്തിലിറങ്ങിയേക്കും
തനിക്കെതിരായ ആരോപണങ്ങളിൽ പൊലീസ് ഒട്ടേറെ തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; സതീശനു മാത്രമായിട്ട് എന്താണ് ഇത്ര ആനുകൂല്യം? സതീശനെ എന്താണ് ചോദ്യം ചെയ്യാത്തത്; മാത്യു കുഴൽനാടൻ അത്ര വലിയ ഹരിശ്ചന്ദ്രനൊന്നുമല്ല, ഇടപാടുകൾ അന്വേഷിക്കണം; കെ സുരേന്ദ്രൻ
ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയോ മകളോ, അവരുടെ ഭർത്താവോ യാതൊരുവിധ മറുപടിയും നൽകിയിട്ടില്ല; ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട ആധാരത്തിൽ കെട്ടിടമുണ്ടെന്ന കാര്യം എവിടെയും മറച്ചുവച്ചിട്ടില്ല; കെട്ടിടത്തിന്റെ വിലയും ആധാരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്; ആരോപണങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ