Politics2015 ലെ ഡൽഹി തിരഞ്ഞെടുപ്പിൽ എഎപി തങ്ങളെ നിലംപരിശാക്കിയത് കോൺഗ്രസ് എങ്ങനെ മറക്കും? ഏഴു ലോക്‌സഭാ സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എടുത്തുചാടിയുള്ള പ്രഖ്യാപനം; പ്രകോപിതരായി എഎപി നേതാക്കൾ; ഛത്തീസ്‌ഗഡിൽ മോശം സ്‌കൂളുകളെന്നും ഭരണം മാറണമെന്നും കെജ്രിവാൾ; 'ഇന്ത്യ' സഖ്യത്തിലെ കല്ലുകടികൾ ഇങ്ങനെമറുനാടന് മലയാളി19 Aug 2023 9:45 PM IST
Politicsഓണക്കാലത്ത് സംസ്ഥാനം മുണ്ടുമുറുക്കി ഉടുക്കേണ്ടി വന്നതിന് കേന്ദ്രത്തെ പഴിചാരി ധനമന്ത്രി; നികുതി പിരിവിന്റെ കുഴപ്പമടക്കം മിസ്മാനേജ്‌മെന്റെന്ന് പ്രതിപക്ഷ നേതാവ്; യു പി എ സർക്കാർ കൊടുത്തതിനേക്കാൾ അഞ്ചിരട്ടി തുകയാണ് മോദിജി സർക്കാർ നികുതിവിഹിതമായി നൽകിയെന്ന് ബിജെപി; യുഡിഎഫ് എംപിമാർ കേന്ദ്രത്തിനുള്ള നിവേദനത്തിൽ ഒപ്പിടാത്തതിനെ ചൊല്ലിയും പോര്മറുനാടന് മലയാളി19 Aug 2023 8:13 PM IST
Politicsഒന്നുകിൽ 1.72 കോടി രൂപ മാസപ്പടിയായി വാങ്ങിയെന്ന് അംഗീകരിക്കണം, അല്ലെങ്കിൽ നികുതി വെട്ടിച്ചത് മാത്യു കുഴൽനാടനല്ല, വീണാ വിജയനാണെന്ന് അംഗീകരിക്കണം; 1.72 കോടി രൂപ സേവനത്തിനെങ്കിൽ ജിഎസ്ടി രേഖ വീണ പുറത്തുവിടണം; വീണയുടെ കമ്പനിക്കെതിരെ ധനമന്ത്രിക്ക് പരാതിയും അയച്ച് മാത്യു കുഴൽനാടൻമറുനാടന് മലയാളി19 Aug 2023 7:08 PM IST
Politicsഇന്ന് കേരളത്തിൽ നടക്കുന്നത് ഒരുകുടുംബത്തിന്റെ കൊള്ള; വീണ വിജയന്റെ എക്‌സാലോജിക് കമ്പനി കരിമണൽ കർത്തായുടെ കമ്പനിയിൽ നിന്നും കൂടുതൽ പണം വാങ്ങി; ഒരുകോടി 72 ലക്ഷം മാസപ്പടിക്ക് പുറമേ 42 ലക്ഷത്തി നാൽപ്പത്തിയെണ്ണായിരം രൂപ കൂടി സിഎംആർഎല്ലിൽ നിന്നും കൈപ്പറ്റി; വീണയ്ക്ക് എതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻമറുനാടന് മലയാളി19 Aug 2023 5:51 PM IST
Politicsജി 20 ക്ക് ബദലായി വി 20 സെമിനാർ; ഡൽഹിയിൽ സിപിഎം പഠന കേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഗേറ്റുകൾ പൂട്ടി അകത്തേക്ക് ആരെയും കടത്തിവിടാതെ വിലക്ക്; പരിപാടിക്ക് മുൻകൂർ അനുമതിയില്ലെന്ന് പൊലീസ്; സുർജിത് ഭവനിലെ പരിപാടിക്ക് അനുമതി വേണ്ടെന്ന് നേതാക്കൾമറുനാടന് മലയാളി19 Aug 2023 5:01 PM IST
Politicsഅഭിഭാഷകൻ ആയിരിക്കെ റിസോർട്ട് നടത്തുന്നു; ബാർ കൗൺസിൽ ചട്ടപ്രകാരം എൻ റോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ല; മാത്യു കുഴൽനാടന് എതിരെ ബാർ കൗൺസിലിന് പരാതി; വിശദീകരണം തേടാൻ ബാർ കൗൺസിൽമറുനാടന് മലയാളി19 Aug 2023 4:22 PM IST
Politicsകോൺഗ്രസ്-സിപിഎം അന്തർധാര സജീവം; അന്തർധാര ഇല്ലായിരുന്നെങ്കിൽ, 2016 ൽ താനടക്കം ഏഴ് എൻഡിഎ എംഎൽഎമാർ ഉണ്ടായേനെ; ഇരുകൂട്ടരും കേരളത്തിൽ ഒരുമിച്ച് മത്സരിച്ചിട്ടില്ലാ എന്നുമാത്രമേയുള്ളു; ഈ അന്തർധാര പൊളിക്കുന്ന കാലം വരുമെന്നും ശോഭ സുരേന്ദ്രൻമറുനാടന് മലയാളി19 Aug 2023 3:46 PM IST
Politicsസംസ്ഥാനത്ത് പിണറായി വിജയന്റെയും വി ഡി സതീശന്റെയും പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നില്ല; പിണറായിക്ക് വേണ്ടി പ്രവർത്തിക്കുന്ന സതീശനെ പൊലീസ് തൊടില്ല; കേരളത്തിന് ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി19 Aug 2023 3:01 PM IST
Politicsശാന്തൻപാറയിൽ സിപിഎം ഓഫീസ് പണിയുന്നത് ചട്ടം ലംഘിച്ച്; നോട്ടീസ് നൽകിയിട്ടും പണി നിർത്തിയില്ല; നിയമവിരുദ്ധമായി പണിയുന്ന കെട്ടിടം ഇടിച്ചു നിരത്തണം; പാർട്ടിയുടെ ചട്ടലംഘനത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി19 Aug 2023 2:09 PM IST
Politicsകിഫ്ബിക്കു വേണ്ടി അന്ന് 65,000 കോടി വായ്പയെടുത്തു, പെൻഷൻ ഫണ്ടിനു വേണ്ടി 8000 കോടിയും; ഐസക് ഞങ്ങളുടെ തലയിരിക്കട്ടെ എന്നു കരുതി, വീണത് ബാലഗോപാലിന്റെ തലയിൽ; സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനകാര്യ മിസ് മാനേജ്മെന്റ്; സ്വന്തം കഴിവു കേടു മറച്ചുവയ്ക്കാൻ യുഡിഎഫ് എംപിമാരുടെ മെക്കിട്ടു കയറുന്നെന്ന് സതീശൻമറുനാടന് മലയാളി19 Aug 2023 1:44 PM IST
Politicsമുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്ന് ദിവസമായിട്ടും ഉത്തരം ലഭിച്ചില്ല; കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്ന് മാധ്യമങ്ങളെ കാണും; വീണയുടെ മാസപ്പടിയിൽ മാത്യുവിന്റെ കണ്ടെത്തൽ എന്താകും? സിപിഎം പറയാൻ മടിച്ച് ഒളിച്ചോടിയ വിഷയത്തിൽ മൂവാറ്റുപുഴ എംഎൽഎ സ്വയം ഉത്തരം കണ്ടെത്തുമ്പോൾ രാഷ്ട്രീയ പിരിമുറുക്കത്തിൽ കേരളംമറുനാടന് മലയാളി19 Aug 2023 1:11 PM IST
Politicsകണ്ണൂർ കോർപറേഷൻ മേയറും എംഎൽഎയും കൊമ്പുകോർക്കുന്നു; അധികാരമില്ലാത്ത വിഷയങ്ങളിൽ ഇടപ്പെടുന്ന കടന്നപ്പള്ളിക്ക് വിവരക്കേടെന്ന് മേയർ ടി. ഒ മോഹനൻ; റെയിൽവെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സംവിധാനം കുളമാക്കിയത് എംഎൽഎയും പൊലീസിനും ചേർന്നെന്ന് വിമർശനംഅനീഷ് കുമാര്19 Aug 2023 12:46 PM IST