ANALYSIS - Page 19

ശബരിമലയിൽ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു: കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ബിജെപി; സന്നിധാനത്തെ  കടന്നുകയറ്റത്തിൽ സർക്കാർ മാപ്പുപറയണം; വത്സൻ തില്ലങ്കേരി ആചാരലംഘനം നടത്തിയതായി തനിക്ക് അറിവില്ലെന്നും പി.എസ്.ശ്രീധരൻ പിള്ള
ബന്ധുനിയമന വിവാദത്തിൽ കുരുങ്ങിയ കെ.ടി ജലീലിന്റെ മന്ത്രിസ്ഥാനം ത്രിശങ്കുവിൽ; ശബരിമല വിഷയത്തിൽ കുടുങ്ങിയ സിപിഎം നിലപാട് വൈകിക്കുന്നു; രാജി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ആരോപണ വിധേയനായ ഒരാൾ മന്ത്രിസ്ഥാനത്തു തുടരുന്നത് ദോഷം ചെയ്യുമെന്ന് നേതാക്കൾ;  മന്ത്രിസഭാ നടപടിക്രമങ്ങളുടെ മിനുട്‌സ് ചോർന്നതിലും അന്വേഷണം; പകരക്കാരായി ഉയരുന്നത് പിടിഎ റഹീമിന്റെയും വി.അബ്ദുറഹിമാൻയും പേരുകൾ; നിർണായകമാവുക മുഖ്യമന്ത്രിയുടെ നിലപാട്
ശ്രീധരൻ പിള്ള തന്ത്രിയുമായി ഗൂഢാലേചന നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളം; തന്ത്രി തേടിയത് നട അടച്ചിട്ടാൽ കോടതി അലക്ഷ്യമാകുമോയെന്ന നിയമവിഷയത്തിലെ അഭിപ്രായം മാത്രം; ചില മാധ്യമങ്ങളുടെ വ്യാഖ്യാനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസംഗത്തിലെ ചില വാചകങ്ങൾ അടർത്തി മാറ്റി; പ്രസംഗത്തിൽ വിശദീകരിക്കുന്നത് തുലാമാസ പൂജാകാലത്ത് ശബരിമല സമരത്തിന്റെ അജണ്ട സെറ്റ് ചെയ്തത് ബിജെപിയെന്ന്; പ്രസംഗത്തിന്റെ പൂർണഭാഗം ഇങ്ങനെ
മാധ്യമങ്ങൾക്ക് ബിജെപിയോട് മാത്രം പ്രത്യേക അജണ്ട; മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ നിലനിൽക്കുന്നുവെന്നും ബിജെപി അധ്യക്ഷൻ; പ്രസംഗം നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വന്നതും; വാർത്തകൾ വന്നത് മുഴുവൻ വാക്കുകളും വളച്ചൊടിച്ച്; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് പിഎസ് ശ്രീധരൻ പിള്ള
പാലക്കാട്ടെ അട്ടിമറി നീക്കം പൊളിച്ച് പരിവാറുകാർ; നഗരസഭയിൽ നിന്നും ബിജെപിയെ തള്ളിയിടാനുള്ള നീക്കം പാളിയത് കോൺഗ്രസ് മെമ്പറുടെ രാജി കാരണം; പൊളിയുന്നത് കേരളത്തിലെ നഗരസഭകളെ ബിജെപി വിമുക്തമാക്കാനുള്ള കോൺഗ്രസ്-സിപിഎം നീക്കം: സംസ്ഥാനത്തു ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയായ പാലക്കാട് പിടിച്ചെടുക്കാനുള്ള കോൺഗ്രസിന്റെ അതിമോഹത്തെ അവരുടെ തട്ടകത്തിൽ തന്നെ കെണിയൊരുക്കി തകർത്ത് ബിജെപി
മാന്യൻ എന്ന പേരും കാര്യക്ഷമതയും കൂട്ടിനുണ്ടെങ്കിലും പാർട്ടിയിലെ ഭിന്നതകൾ മൂലം മര്യാദയ്ക്ക് ഭരിക്കാനാവാത്ത അവസ്ഥ വീണ്ടും; തെറ്റയിലിന് വേണ്ടി കഴിഞ്ഞ തവണ പദവി ഒഴിഞ്ഞ മാത്യു ടി തോമസിനെതിരെ ഇക്കുറി കരുക്കൾ നീക്കുന്നത് മന്ത്രിപദം മോഹിച്ച് രംഗത്തുള്ള കെ കൃഷ്ണൻകുട്ടി; പെണ്ണുകേസ് വരെ ഉയർത്തി സ്ഥാനം തെറുപ്പിക്കാൻ നീക്കം; സിപിഎമ്മിനൊപ്പം നിൽക്കുന്ന ജനതാദള്ളിൽ തീർത്താൽ തീരാത്ത പ്രതിസന്ധി
കോൺഗ്രസിലേയും സിപിഎമ്മിലേയും 12 സംസ്ഥാന നേതാക്കൾ നാളെ ബിജെപിയിൽ ചേരുമെന്ന് പി.എസ് ശ്രീധരൻ പിള്ള; കഴിഞ്ഞ ദിവസം പാർട്ടി അംഗത്വമെടുത്ത ഇവർ നാളെ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി പാർട്ടിയിലേക്കെന്നും ബിജെപി അധ്യക്ഷൻ: പിള്ളയുടേത് ദിവാസ്വപ്‌നമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ഷാഫി പറമ്പിലിനെ മുൻനിർത്തി കളിക്കാൻ എ ഗ്രൂപ്പ്; കരുക്കൾ നീക്കി ഉമ്മൻ ചാണ്ടിയും; ശബരിനാഥിനെ ഇറക്കി തിരിച്ചടിക്കാൻ ഐ ഗ്രൂപ്പും; യൂത്ത് കോൺഗ്രസ് പ്രസിഡന്റാവാൻ സുഹൃത്തുക്കളായി യുവ എംഎൽഎമാരുടെ സൗഹൃദമത്സരം; വിജയം അവകാശപ്പെട്ട് ഇരുചേരികളും; സംസ്ഥാന കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോരിന്റെ കാലം
കോൺഗ്രസ് കൈവിട്ടെങ്കിലും കൈകൊടുത്ത പാർട്ടി വാക്കുപാലിച്ചു; അമിത്ഷായുടെ നാവുപൊന്നായതോടെ ജി.രാമൻ നായർക്ക് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പദവി; വനിതാ കമ്മീഷൻ മുൻ അംഗം പ്രമീളാ ദേവി സംസ്ഥാന സമിതിയിൽ; ശബരിമല വിഷയം ഉയർത്തി പിടിച്ച രാമൻ നായരെ ശിക്ഷിച്ച കോൺഗ്രസിന് ബിജെപി നൽകുന്നത് ശക്തമായ സന്ദേശം; കൂൂടുതൽ കെപിസിസി ഭാരവാഹികൾ ബിജെപിയിലേക്ക് വരുമെന്ന് ശ്രീധരൻ പിള്ള
മഞ്ഞുരുക്കി സർക്കാർ! ശബരിമല വിഷയത്തിൽ എൻഎസ്എസുമായി ചർച്ച നടത്താൻ സർക്കാരിന് തുറന്ന മനസെന്ന് കടകംപള്ളി സുരേന്ദ്രൻ; സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ല; എൻഎസ്എസ് മഹനീയ പാരമ്പര്യമുള്ള സംഘടന; ഓഫീസ് ആക്രമിച്ചതിനു പിന്നിൽ വ്യക്തമായ ആസൂത്രണമെന്നും ദേവസ്വം മന്ത്രി
സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് കെ സുരേന്ദ്രൻ: സുപ്രീം കോടതി അല്ല ഏത് കോടതി വന്നാലും ഹിന്ദുവിന്റെ വിശ്വാസത്തിനുമേൽ കൈകടത്താൻ ആകില്ല; പുനഃപരിശോധന ഹർജ്ജി എന്തു തന്നെ ആയാലും അത് അംഗീകരിക്കാൻ ഈ നാട്ടിലെ ഹിന്ദുക്കൾ തയാറാകില്ല; സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞാൽ വലിച്ച് താഴെ ഇട്ടിരിക്കുമെന്നും വെല്ലുവിളി; സോഷ്യൽ മീഡിയയിൽ വൈറലായി സുരേന്ദ്രന്റെ കൊലവിളി പ്രസംഗം
നരേന്ദ്ര മോദിയെയും അമിത്ഷായെയും നേർക്കുനേർക്കുനേർ ഏറ്റമുട്ടാൻ കരുത്തുള്ള നേതാവ് ഇന്ത്യയിൽ പിണറായി മാത്രം! പ്രളയം മൂലം തകർന്ന കേരളത്തെ വീണ്ടും നശിപ്പിക്കാനാണ് സംഘപരിവാർ നീക്കം; കോഴിക്കോട്ടെയും കണ്ണൂരെയും രക്തസാക്ഷി ദിനാചരണ ചടങ്ങുകളിൽ ശബരിമല വിഷയത്തിൽ പഞ്ച് ഡയലോഗുകൾ കൊണ്ട്  സിപിഎം നേതാക്കൾ അമ്മാനമാടുമ്പോൾ കുറ്റം മുഴുവൻ ലീഗിനും കോൺഗ്രസിനും