Politicsസംസ്ഥാനത്തെ ബിജെപിയുടെ ഏക നഗരസഭാ ഭരണത്തിന് 5ാം തീയ്യതി അവസാനമാകും; പാലക്കാട് നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസത്തിന് സിപിഎം പിന്തുണ നൽകിയേക്കും; ബിജെപിയെ താഴെയിറക്കാൻ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന് കെപിസിസി പ്രസിഡണ്ട്മറുനാടന് ഡെസ്ക്2 Nov 2018 11:27 AM IST
Politicsരാഹുൽ ഗാന്ധിയെ രാഹുൽ ഈശ്വറിനോട് ഉപമിച്ച പരാമർശം നാണംകെട്ടത്; വി ടി ബൽറാമിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ; പാർട്ടിക്ക് അപ്പുറത്ത് ആരുമില്ല, എല്ലാവരും പാർട്ടിക്ക് ഇപ്പുറത്താണെന്നും കെപിസിസി അധ്യക്ഷൻ; എംഎൽഎയിൽ നിന്നും വിശദീകരണം തേടാനും പാർട്ടി തീരുമാനം; വ്യത്യസ്ത നിലപാടുകാരനായ യുവനേതാവിനെതിരെ പടയൊരുക്കം31 Oct 2018 2:21 PM IST
Politicsപ്രവർത്തിക്കാത്ത നേതാക്കന്മാരെ ഇനി മുതൽ പാർട്ടിക്കു വേണ്ട; പാർട്ടി പ്രവർത്തകരെ നന്നാക്കാൻ വടിയെടുത്ത് മുല്ലപ്പള്ളി; പാർട്ടി പ്രവർത്തനത്തിൽ സജീവമാകാത്ത എല്ലാ പ്രവർത്തകരെയും പിടിച്ച് പുറത്താക്കും; വടകരയിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാതെ മാറി നിന്ന നേതാക്കൾക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ്: സ്വന്തം തട്ടകത്തിൽ നിന്നു തന്നെ ശുദ്ധികലശത്തിനൊരുങ്ങി കെപിസിസി പ്രസിഡന്റ്31 Oct 2018 12:54 PM IST
Politicsശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കേരളത്തിൽ പാർട്ടി നശിക്കും; വിശ്വാസികളെ ഒപ്പം നിർത്താനായില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ വാട്ടർ ലൂ ആകും; ഭക്തജനങ്ങളെ കൂടെ നിർത്തണം; ഇല്ലെങ്കിൽ കോൺഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരും; രാഹുൽ ഗാന്ധിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് കെ സുധാകരൻ; രാഹുൽ പാർട്ടി കേരള നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തലയും30 Oct 2018 5:05 PM IST
Politicsശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കണം; സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം; ഇത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാട്; ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നു; ശബരിമല വിഷയത്തിൽ കെപിസിസി നിലപാട് തള്ളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ; പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ നിലപാട് വ്യക്തമാക്കി രാഹുൽ30 Oct 2018 2:12 PM IST
Politicsഇതുപോലെ തെമ്മാടിത്തം കാണിക്കുന്ന റൗഡിയായ ഗുണ്ടയായ മുഖ്യമന്ത്രി മുൻപ് കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? അമിത് ഷായെ പറ്റി തനിക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ത്രിപുരയിലെ നൃപൻ ചക്രവർത്തിയോട് ചോദിച്ച് നോക്ക്; എം.എം.മണി ജാരസന്തതിയെന്നും എ.എൻ.ഗോപാലകൃഷ്ണൻ; മനോജ് എബ്രഹാം എന്ന പൊലീസ് നായയാണ് ശബരിമലയിൽ അക്രമം ഉണ്ടാക്കിയതെന്ന് ബി.ഗോപാലകൃഷ്ണൻ; മുഖ്യമന്ത്രിക്കും പൊലീസിനുമെതിരായ ബിജെപി നേതാക്കളുടെ പ്രസംഗം വിവാദമാകുന്നു30 Oct 2018 2:00 PM IST
Politicsകേന്ദ്ര ഭരണകക്ഷി നേതാവിന്റെ തടിയിലെ വെള്ളത്തിന്റെ അളവും പറഞ്ഞ് പോരാളി ഷാജി കളിക്കാതെ കേരളത്തിനവകാശപ്പെട്ട സ്പെഷ്യൽ പാക്കേജ് കിട്ടിയേ തീരൂ ഒറ്റച്ചങ്കിന്റെ ചങ്കുറപ്പിൽ പ്രധാനമന്ത്രിയോട് പറയണം; പാർട്ടി അടിമകളിൽ നിന്ന് ലെവി പിരിക്കുന്ന മാതൃകയിൽ ഭീഷണിപ്പെടുത്തിയല്ല സാലറി ചലഞ്ച് നടപ്പാക്കേണ്ടത്; വെല്ലുവിളികളല്ല, സമന്വയവും നയതന്ത്രവുമാണ് സർക്കാരുകളുടെ രീതിയാവേണ്ടത്: പിണറായി സർക്കാറിന്റെ പിഴവുകൾ അക്കമിട്ട് നിരത്തി വി.ടി ബൽറാം30 Oct 2018 11:50 AM IST
Politicsഅവിശ്വാസികളെ തടയുന്ന കൂട്ടത്തിൽ ചിലപ്പോൾ കോൺഗ്രസ്സുകാരുമുണ്ടാവും; ബിജെപി നടത്തുന്ന പോലെ നാമജപ ഘോഷയാത്ര നടത്താൻ ഞങ്ങൾക്ക് കഴിയില്ല; വിശ്വാസികൾക്ക് ഒപ്പം നിൽക്കും എന്ന നിലപാടാണ് പാർട്ടിക്ക്; അവിശ്വാസികളെ തടയുമോ എന്ന ചോദ്യത്തിന് കെ മുരളീധരൻ നൽകിയ മറുപടി ഇങ്ങനെ; പിണറായി വിജയനെ താഴെ ഇറക്കാമെന്ന അമിത്ഷായുടെ മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നും മുരളീധരൻ29 Oct 2018 5:54 PM IST
Politicsമഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന് തയ്യാറെന്ന് യുഡിഎഫും എൽഡിഎഫും വ്യക്തമാകുമ്പോഴും സുരേന്ദ്രന് താൽപ്പര്യം കൈനനയാതെ മീൻ പിടിക്കാൻ തന്നെ! എംഎൽഎ മരിച്ചിട്ടും തെരഞ്ഞെടുപ്പ് കേസ് തുടരാൻ തീരുമാനിച്ചത് ഒത്തുകളി ഭയന്ന്; കോടതി തന്നെ വിജയി ആയി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ തന്നെ ബിജെപി നേതാവ്രഞ്ജിത്ത് ബാബു29 Oct 2018 11:44 AM IST
Politicsബിജെപി ഇനി ശബരിമലയിൽ യുവതികളെ തടയുമെന്ന് പറയാൻ കഴിയില്ലെന്ന് ശ്രീധരൻപിള്ള: തടഞ്ഞത് ആക്ടിവിസ്റ്റുകളെ മാത്രം: അടുത്ത അഞ്ചിനും ആറിനും വിശ്വാസികൾക്കിടയിൽ ബോധവൽക്കരണം മാത്രം: ശബരിമല യുവതി പ്രവേശത്തിൽ ബിജെപി നിലപാട് മയപ്പെടുത്തുന്നത് വിഭാഗീയതുടെ പേരിലോ?29 Oct 2018 11:27 AM IST
Politicsശബരിമലയെ അയോധ്യയാക്കാനുള്ള നീക്കത്തിന്റെ തുടക്കം നാളെ ശ്രീധരൻ പിള്ളയുടെ ഉപവാസത്തോടെ: നവംബർ രണ്ടിന് ശബരിമലയ്ക്ക് വേണ്ടി സമർപ്പണ പ്രതിജ്ഞ; എട്ട് മുതൽ 13വരെ രഥയാത്ര; നട തുറക്കുന്ന ദിവസങ്ങളിൽ ബോധവൽക്കരണം; അമിത് ഷാ നൽകിയ പിന്തുണയും ആവേശവും വോട്ടാക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് ബിജെപി29 Oct 2018 7:32 AM IST
Politicsരാഹുൽ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല; ഇപ്പോൾ നടക്കുന്നത് കിരാത നടപടി; അടിയന്തരാവസ്ഥയിൽ പോലും ഇത്രയേറെ അറസ്റ്റുണ്ടായിട്ടില്ല; സർക്കാർ ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടൽ; ശബരിമല പ്രതിഷേധങ്ങളുടെ പേരിലുള്ള പൊലീസ് നടപടികളെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻമറുനാടന് ഡെസ്ക്28 Oct 2018 4:05 PM IST