Politicsമോദി സർക്കാറിന്റെ ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞില്ല; സമകാലിക ദേശീയ വിഷയങ്ങളെ പരാമർശിക്കാതെ അമിത് ഷായുടെ പ്രസംഗം; കൂടുതൽ സമയവും ചെലവിട്ടത് കേരള ഭരണത്തെയും മുഖ്യമന്ത്രിയെയും വിമർശിക്കാൻ; ഹിന്ദുത്വ ഏകീകരണം ലക്ഷ്യമിട്ട് ശബരിമല വിഷയം ആളിക്കത്തിച്ചു; സർവ്വം അയ്യപ്പമയമായി ബിജെപി അധ്യക്ഷന്റെ പ്രസംഗംരഞ്ജിത്ത് ബാബു27 Oct 2018 8:04 PM IST
Politicsബിജെപിയുടെ ദാക്ഷിണ്യത്തിൽ അധികാരത്തിൽ വന്ന സർക്കാറല്ല കേരളത്തിലേത്; അമിത് ഷായുടെ പ്രസ്താവന സുപ്രീംകോടതിക്കും മൗലിക അവകാശങ്ങൾക്കും എതിര്; പുറത്തുവന്നത് ആർഎസ്എസിന്റെയും സംഘപരിവാറിന്റെ ഉള്ളിലിരുപ്പ്; ജനവിധി അട്ടിമറിക്കുമെന്ന സന്ദേശമാണ് ബിജെപി അധ്യക്ഷന്റേത്; ജനാധിപത്യ വിശ്വാസികൾ ഇതിനെതിരെ പ്രതികരിക്കണം; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ27 Oct 2018 4:22 PM IST
Politicsപിണറായി സർക്കാരിനെതിരെ വിമർശനത്തിന് സുകുമാരൻ നായർ തെരഞ്ഞെടുത്തത് ആർ എസ് എസ് ചാനലിനെ; സമാധാനപരമായ നാമജപ ഘോഷയാത്രയെ കേസിൽ പെടുത്തിയതോടെ പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് മുന്നറിയിപ്പ്; നാമജപഘോഷയാത്ര നടത്തിയത് പൊലീസ് അനുവാദത്തോടെ; എൻഎസ്എസ് കടുത്ത നിലപാടിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകിയത് ജനം ടിവിയോട്27 Oct 2018 1:36 PM IST
Politicsകണ്ണൂർ വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന ആദ്യ യാത്രക്കാരനായി അമിത്ഷാ; ബിജെപി ദേശീയ അദ്ധ്യക്ഷന്റെ ലാൻഡിങ് സിപിഎമ്മിനുള്ള ബിജെപിയുടെ ശക്തമായ രാഷ്ട്രീയ സന്ദേശം; ശബരിമല വിഷയത്തിൽ സമരമുഖത്തുള്ള പാർട്ടിക്ക് ഊർജ്ജം പകരാനൊരുങ്ങി അമിത്ഷാ; വിമാനത്താവളത്തിൽ ദക്ഷിണേന്ത്യൻ നേതാക്കളുമായി കൂടിയാലോചന; സംഘപരിവാറിന്റെ ശക്തി തെളിയിക്കാനുള്ള പ്രിയനേതാവിന്റെ വരവിൽ ആവേശം അണപൊട്ടി ആയിരക്കണക്കിന് പ്രവർത്തകർ27 Oct 2018 12:25 PM IST
Politicsഇത്തവണ ക്രിസ്മസ് ആഘോഷിക്കുക ബിജെപി ഭരണത്തിലായിരിക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനം വെറും വീരവാദമോ? കുമ്മനത്തെ ഗവർണറാക്കി ഒരുമുഴം മുമ്പേ എറിഞ്ഞ ബിജെപിയുടെ തന്ത്രങ്ങൾ ത്രിപുരയിലെ പോലെ ഫലിക്കുമോ? എംഎൻഎഫുമായി കൈകോർത്ത പാർട്ടിഉന്നമിടുന്നത് ഒരുകൈനോക്കാൻ തന്നെ; മിസോറാം പതിറ്റാണ്ടായി അടക്കി വാഴുന്ന കോൺഗ്രസിന് കോട്ട നിലനിർത്താൻ തടസ്സം ഭരണവിരുദ്ധവികാരം27 Oct 2018 11:12 AM IST
Politicsഅടിവസ്ത്രം പോലും ധരിക്കാത്ത പൂജാരിമാരാണ് സദാചാരത്തെ കുറിച്ച് വാചാലരാകുന്നത്; ശബരിമലയിൽ ഇപ്പോൾ നിലവിലുള്ളത് പ്രാകൃത സംസ്കാരം; സ്ത്രീകളുടെ കണ്ണീർ ആരുവീഴ്ത്തിയാലും അവരെ രക്ഷപ്പെടാൻ അനുവദിക്കില്ല; അക്രമം നടത്തിയവർക്ക് താക്കീതുമായി മന്ത്രി ജി.സുധാകരൻ26 Oct 2018 10:50 PM IST
Politicsപിണറായി തെളിക്കുന്ന വഴിയേ തന്നെ നീങ്ങും; ബിജെപി സംഘപരിവാർ പ്രചാരണങ്ങളും പ്രതിഷേധങ്ങളും വിലപ്പോവില്ല; എല്ലാം ജനങ്ങളോട് തുറന്നു സംസാരിക്കാൻ വിശദീകരണ യോഗങ്ങൾ; മുഖ്യമന്ത്രി ഒൻപതുജില്ലകളിലെ യോഗങ്ങളിൽ പങ്കെടുക്കും; കാൽനട ജാഥകളിൽ മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും; ഇപ്പോഴത്തെ പ്രതിഷേധങ്ങൾ പാർട്ടിക്ക് തിരിച്ചടിയാവില്ല; ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്26 Oct 2018 7:00 PM IST
Politicsശബരിമല വിവാദം: മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറഞ്ഞ വീട്ടമ്മ മണിയമ്മ അറസ്റ്റിൽ; മാപ്പു പറഞ്ഞെങ്കിലും വിവാദപരാമർശത്തിൽ വിട്ടുവീഴ്ചയില്ല; അക്രമങ്ങളിൽ പങ്കാളികളായവർക്ക് നേരേ നടപടി തുടരുന്നു; ജാമ്യം കിട്ടാൻ പലർക്കും കെട്ടി വയ്ക്കേണ്ടി വരുന്നത് ലക്ഷങ്ങൾ; യുവതീപ്രവേശനം നടപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഡിജിപി26 Oct 2018 6:45 PM IST
Politicsസിപിഎമ്മിന്റെ സൈദ്ധാന്തിക മുഖം പറിച്ചു കീറിയത് അയ്യപ്പൻ; വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കു കൊട്ടി പേടിപ്പിക്കരുത്; കള്ളക്കേസിൽ പ്രതികളായ നിരപരാധികൾക്ക് എല്ലാ നിയമ സഹായവും നൽകും; ശബരിമലയെ കണ്ണൂരാക്കാൻ സിപിഎമ്മിന്റെ നീക്കമെന്ന് ആരോപിച്ച് പികെ കൃഷ്ണദാസ്; പ്രതിരോധം തീർക്കാൻ ഉറച്ച് ബിജെപി26 Oct 2018 2:01 PM IST
Politicsമുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി രാമൻ നായർ ബിജെപിയിലേക്ക്; അമിത് ഷാ കേരളത്തിൽ എത്തുമ്പോൾ ഔദ്യോഗികമായി പാർട്ടിയിൽ ചേരുമെന്ന് സൂചന; ബിജെപി നേതാക്കളുമായി ചർച്ച നടത്തി; ശബരിമല വിഷയത്തിൽ ബിജെപി വേദിയിൽ എത്തിയതിന്റെ പേരിൽ കോൺഗ്രസ് സസ്പെന്റ് ചെയ്ത നേതാവ് മറുകണ്ടം ചാടുന്നത് അവസരം നോക്കി തന്നെ; കോൺഗ്രസ് പ്രമുഖരെ അടുപ്പിക്കാനുള്ള ശ്രീധരൻ പിള്ളയുടെ തന്ത്രങ്ങൾ വിജയത്തിലേക്കോ?26 Oct 2018 1:56 PM IST
Politicsകണ്ണൂരിൽ പറന്നിറങ്ങുന്നത് രാഷ്ട്രീയ എതിരാളിയുടെ കോട്ടയിൽ; ബിജെപി ഓഫീസ് ഉദ്ഘാടനത്തിന് ശേഷമെത്തുക പിണറായിയുടെ തട്ടകത്തിൽ; ബലിദാനികളുടെ കുടുംബത്തെ കണ്ട് മടങ്ങുക ശിവഗിരിയിലേക്ക്; ശബരിമലയിൽ നിലപാടും വിശദീകരിച്ചേക്കും; മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കുന്ന കാര്യത്തിലും ഉപദേശം നൽകും; അമിത് ഷായുടെ വരവ് ആവേശമാക്കാൻ ബിജെപിരഞ്ജിത്ത് ബാബു26 Oct 2018 10:04 AM IST
Politicsരാഹുൽ ഈശ്വർ സംഘപരിവാറിനെതിരായ നിലപാട് സ്വീകരിച്ച ആൾ; രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധിയാക്കാൻ ആളുകളെ നിയോഗിച്ചതിൽ സർക്കാർ നടപടി എടുക്കണം; പരികർമ്മികൾക്കെതിരെ കേസെടുത്താൽ ഒന്നും സംഭവിക്കില്ല; ബിജെപി സഹായം നൽകും; തന്ത്രിമാരെ വ്യഭിചാരികളുമായി താരതമ്യം ചെയ്തത് തെറ്റ്; തിരുവാഭരണം എ.കെ.ജി സെന്ററിലേക്ക് മാറ്റാൻ ശ്രമം: പൊലീസ് നടപടിക്കെതിരെ ശ്രീധരൻ പിള്ളമറുനാടന് മലയാളി25 Oct 2018 2:30 PM IST