ANALYSIS - Page 31

പാർട്ടി തന്നെ പൊലീസായപ്പോൾ ശശിയുടെ പരാതിയും പ്രളയത്തിൽ മുങ്ങി; എംഎൽഎക്കെതിരെ നടപടി വൈകാൻ കാരണം പ്രളയമെന്ന് എ.കെ.ബാലൻ; സർക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ അന്വേഷിക്കുമ്പോൾ പീഡനപരാതി പൊലീസിന് കൈമാറില്ലെന്ന് ഉറപ്പായി; അച്ചടക്ക നടപടിയെടുത്ത് പ്രശ്‌നം തീർക്കാൻ സിപിഎം ഒരുങ്ങുമ്പോൾ അപകടം മണത്ത് നിലനിൽപ്പിനായുള്ള പോരാട്ടത്തിന് പി.കെ.ശശിയും
പി.കെ.ശശിക്കെതിരെ നടപടി ഉറപ്പായി; പരാതിക്കാരിയെയും ശശിയെയും വിളിച്ചുവരുത്തി വിശദീകരണം തേടി; പരാതി ഓഗസ്റ്റ് 14 ന് കിട്ടിയെന്നും പാർട്ടി നേരത്തെ ഇടപെട്ടെന്നും അവകാശവാദം; പാർട്ടി ഭരണഘടനയ്ക്കനുസൃതമായ നടപടിയെടുക്കുമെന്നും സിപിഎം; ശശി എംഎ‍ൽഎ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ദേശീയ വനിതാ കമ്മിഷൻ
നാരദ മഹർഷിയെ ആദ്യത്തെ ജേണലിസ്റ്റ് ആക്കിയതിന് പിന്നാലെ ഹനുമാനെ കുറിച്ചും സെമിനാർ; ഹനുമാന്റെ ജീവിതരീതികളും ഹനുമാന്റെ ആധുനികവും പുരാതനവുമായ രൂപവും എന്ന വിഷയത്തിൽ സെമിനാറുമായി ഛത്തീസ്‌ഗഡിലെ സർവകലാശാല; മതത്തെ ചരിത്രവും ശാസ്ത്രവുമായ കൂട്ടിക്കുഴയ്ക്കുന്നത് തടയണമെന്ന് ശാസ്ത്രജ്ഞരും സാമൂഹിക പ്രവർത്തകരും; മോദി ഭരണത്തിൽ ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്ന് കോൺഗ്രസ്
പികെ ശശി എംഎൽഎയ്ക്ക് എതിരെ ഉടൻ നടപടിയെന്ന് സിപിഎം; അന്വേഷണം പുരോഗമിക്കുന്നുവെന്നും എംഎൽഎയെ സംരക്ഷിക്കില്ലെന്നും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള; പൊലീസിന് പരാതി കൈമാറാത്തത് പെൺകുട്ടിയുടെ പേരുൾപ്പടെയുള്ള വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ; വനിതാ കമ്മീഷനുൾപ്പടെ പരാതി കൈമാറേണ്ടത് പെൺകുട്ടി തന്നെയെന്നും എസ്ആർപി
സഹകരിച്ചവരെ തിരിച്ചു സഹായിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞത് ആർക്ക് വേണ്ടിയെന്ന കാര്യം ഒടുവിൽ വ്യക്തമായി; വിജയകുമാറിനെ തനിക്കറിയില്ലെന്നും സജി ചെറിയാൻ വിജയിക്കുമെന്നും ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് നിർദ്ദേശിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ നിലപാടല്ല എസ് എൻ ഡി പിയുടേതെന്നും വെള്ളാപ്പള്ളി
കെവിന്റെ കൊലപാതകത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിലായി; ഇടതു എംഎൽഎയുടെ പോസ്റ്റ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നെന്ന് ആക്ഷേപം; തലകുനിച്ച് കേരളം എന്ന രണ്ട് വാക്കിൽ പോസ്റ്റ് ഒതുക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് സിപിഎം അണികൾ
അമിത് ഷായ്ക്ക് താൽപ്പര്യം കെ സുരേന്ദ്രനെ; എംടി രമേശിന് വേണ്ടി ചരടുവലികളുമായി കൃഷ്ണദാസ് പക്ഷം; മെഡിക്കൽ കോഴയിലെ വില്ലനെ അംഗീകരിക്കില്ലെന്ന് പരിവാറിലെ ഭൂരിപക്ഷം; തിരുവനന്തപുരത്ത് സുരേഷ് ഗോപി തന്നെ സ്ഥാനാർത്ഥിയാകും; നേതൃത്വം അടിമുടി ഉടച്ചുവാർക്കും; ചെങ്ങന്നൂരിൽ ഫലം വന്ന ശേഷം കുമ്മനത്തിന് പകരക്കാരനെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി ദേശീയ നേതൃത്വം
സിപിഐഎം ചെങ്ങന്നൂരിൽ കളിച്ചത് ആറന്മുള മണ്ഡലം പിടിക്കാൻ നടത്തിയ അതേ കളി: ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്തയുമായി മുഖ്യമന്ത്രിയും കോടിയേരിയും നടത്തിയ രഹസ്യ ചർച്ച ഫലം കണ്ടുവെന്ന് സൂചന: സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ടുകൾ പെട്ടിയിലാക്കി ഇടതു മുന്നണി: ബിഡിജെഎസും മാണിഗ്രൂപ്പും സഹായിച്ചു: ചെങ്ങന്നൂരിൽ വിജയസാധ്യതയിൽ മുമ്പൻ സജി ചെറിയാൻ
രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കിയ സാഹചര്യത്തിൽ ഇനി തീരുമാനം തിരുത്തില്ലെന്ന് വ്യക്തമാക്കി ബിജെപി കേന്ദ്ര നേതൃത്വം; മനസില്ലാ മനസോടെ മിസോറാം ഗവർണർ സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധനായി കുമ്മനം രാജശേഖരൻ; സത്യപ്രതിജ്ഞ നാളെ രാവിലെ 11.15ന് നടക്കും; പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോൾ ആർഎസ്എസിന്റെ താൽപ്പര്യത്തിന് കൂടുതൽ പരിഗണന നൽകും
ജനങ്ങൾക്കിടയിൽ ജീവിച്ചു ശീലിച്ച ഉമ്മൻ ചാണ്ടിക്ക് ഡൽഹിക്ക് പോകാൻ മടി; കേരളം വിടാതെയുള്ള അധിക ചുമതല മതിയെനന്ന് ഹൈക്കമാൻഡിനോട് അപേക്ഷിച്ചു മുൻ മുഖ്യമന്ത്രി; ആന്ധ്രയിൽ പോയി ജഗൻ മോഹനെ ചാക്കിലാക്കി വേഗം പുതുപ്പള്ളിക്ക് മടങ്ങാൻ പദ്ധതിയൊരുക്കി ജന നേതാവ്
വീടോ കുടുംബമോ ഇല്ലാതെ നാടുനീളെ അലഞ്ഞു തിരിഞ്ഞുള്ള ജീവിതം കൈവിടാൻ മടിച്ചു കുമ്മനം; ആഡംബര കൊട്ടാരത്തിലേക്ക് വിശ്രമത്തിനായി പറഞ്ഞയക്കരുതെന്ന് അഭ്യർത്ഥിച്ച് രാജശേഖരൻ ദേശീയ നേതൃത്വത്തെ സമീപിച്ചു; ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുന്നെങ്കിൽ ആർഎസ്എസ് പ്രവർത്തനത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും അഭ്യർത്ഥന: അന്തിമ തീരുമാനം എടുക്കാതേ കേന്ദ്രസർക്കാർ
ഉമ്മൻ ചാണ്ടിയെ രാഹുൽ ഏൽപ്പിച്ചിരിക്കുന്നത് ജഗൻ മോഹൻ റെഡ്ഡിയെ തിരികെ എത്തിക്കാനുള്ള ദൗത്യം; ആന്ധ്രയിൽ കോൺഗ്രസിന് പറ്റിയ പാളിച്ച പരിഹരിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി; കേരളത്തിലെ പുതിയ എ കെ ആന്റണിയായി ഉമ്മൻ ചാണ്ടിക്ക് പ്രമോഷൻ