ANALYSIS - Page 30

കണ്ണൂർ വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന ആദ്യ യാത്രക്കാരനായി അമിത്ഷാ; ബിജെപി ദേശീയ അദ്ധ്യക്ഷന്റെ ലാൻഡിങ് സിപിഎമ്മിനുള്ള ബിജെപിയുടെ ശക്തമായ രാഷ്ട്രീയ സന്ദേശം; ശബരിമല വിഷയത്തിൽ സമരമുഖത്തുള്ള പാർട്ടിക്ക് ഊർജ്ജം പകരാനൊരുങ്ങി അമിത്ഷാ; വിമാനത്താവളത്തിൽ ദക്ഷിണേന്ത്യൻ നേതാക്കളുമായി കൂടിയാലോചന; സംഘപരിവാറിന്റെ ശക്തി തെളിയിക്കാനുള്ള പ്രിയനേതാവിന്റെ വരവിൽ ആവേശം അണപൊട്ടി ആയിരക്കണക്കിന് പ്രവർത്തകർ
ഇത്തവണ ക്രിസ്മസ് ആഘോഷിക്കുക ബിജെപി ഭരണത്തിലായിരിക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനം വെറും വീരവാദമോ? കുമ്മനത്തെ ഗവർണറാക്കി ഒരുമുഴം മുമ്പേ എറിഞ്ഞ ബിജെപിയുടെ തന്ത്രങ്ങൾ ത്രിപുരയിലെ പോലെ ഫലിക്കുമോ? എംഎൻഎഫുമായി കൈകോർത്ത പാർട്ടിഉന്നമിടുന്നത് ഒരുകൈനോക്കാൻ തന്നെ; മിസോറാം പതിറ്റാണ്ടായി അടക്കി വാഴുന്ന കോൺഗ്രസിന് കോട്ട നിലനിർത്താൻ തടസ്സം ഭരണവിരുദ്ധവികാരം
അടിവസ്ത്രം പോലും ധരിക്കാത്ത പൂജാരിമാരാണ് സദാചാരത്തെ കുറിച്ച് വാചാലരാകുന്നത്; ശബരിമലയിൽ ഇപ്പോൾ നിലവിലുള്ളത് പ്രാകൃത സംസ്‌കാരം; സ്ത്രീകളുടെ കണ്ണീർ ആരുവീഴ്‌ത്തിയാലും അവരെ രക്ഷപ്പെടാൻ അനുവദിക്കില്ല; അക്രമം നടത്തിയവർക്ക് താക്കീതുമായി മന്ത്രി ജി.സുധാകരൻ
പിണറായി തെളിക്കുന്ന വഴിയേ തന്നെ നീങ്ങും; ബിജെപി സംഘപരിവാർ പ്രചാരണങ്ങളും പ്രതിഷേധങ്ങളും വിലപ്പോവില്ല; എല്ലാം ജനങ്ങളോട് തുറന്നു സംസാരിക്കാൻ വിശദീകരണ യോഗങ്ങൾ; മുഖ്യമന്ത്രി ഒൻപതുജില്ലകളിലെ യോഗങ്ങളിൽ പങ്കെടുക്കും; കാൽനട ജാഥകളിൽ മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും; ഇപ്പോഴത്തെ പ്രതിഷേധങ്ങൾ പാർട്ടിക്ക് തിരിച്ചടിയാവില്ല; ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്
ശബരിമല വിവാദം: മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറഞ്ഞ വീട്ടമ്മ മണിയമ്മ അറസ്റ്റിൽ; മാപ്പു പറഞ്ഞെങ്കിലും വിവാദപരാമർശത്തിൽ വിട്ടുവീഴ്ചയില്ല; അക്രമങ്ങളിൽ പങ്കാളികളായവർക്ക് നേരേ നടപടി തുടരുന്നു; ജാമ്യം കിട്ടാൻ പലർക്കും കെട്ടി വയ്‌ക്കേണ്ടി വരുന്നത് ലക്ഷങ്ങൾ; യുവതീപ്രവേശനം നടപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഡിജിപി
സിപിഎമ്മിന്റെ സൈദ്ധാന്തിക മുഖം പറിച്ചു കീറിയത് അയ്യപ്പൻ; വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കു കൊട്ടി പേടിപ്പിക്കരുത്; കള്ളക്കേസിൽ പ്രതികളായ നിരപരാധികൾക്ക് എല്ലാ നിയമ സഹായവും നൽകും; ശബരിമലയെ കണ്ണൂരാക്കാൻ സിപിഎമ്മിന്റെ നീക്കമെന്ന് ആരോപിച്ച് പികെ കൃഷ്ണദാസ്; പ്രതിരോധം തീർക്കാൻ ഉറച്ച് ബിജെപി
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി രാമൻ നായർ ബിജെപിയിലേക്ക്; അമിത് ഷാ കേരളത്തിൽ എത്തുമ്പോൾ ഔദ്യോഗികമായി പാർട്ടിയിൽ ചേരുമെന്ന് സൂചന; ബിജെപി നേതാക്കളുമായി ചർച്ച നടത്തി; ശബരിമല വിഷയത്തിൽ ബിജെപി വേദിയിൽ എത്തിയതിന്റെ പേരിൽ കോൺഗ്രസ് സസ്‌പെന്റ് ചെയ്ത നേതാവ് മറുകണ്ടം ചാടുന്നത് അവസരം നോക്കി തന്നെ; കോൺഗ്രസ് പ്രമുഖരെ അടുപ്പിക്കാനുള്ള ശ്രീധരൻ പിള്ളയുടെ തന്ത്രങ്ങൾ വിജയത്തിലേക്കോ?
കണ്ണൂരിൽ പറന്നിറങ്ങുന്നത് രാഷ്ട്രീയ എതിരാളിയുടെ കോട്ടയിൽ; ബിജെപി ഓഫീസ് ഉദ്ഘാടനത്തിന് ശേഷമെത്തുക പിണറായിയുടെ തട്ടകത്തിൽ; ബലിദാനികളുടെ കുടുംബത്തെ കണ്ട് മടങ്ങുക ശിവഗിരിയിലേക്ക്; ശബരിമലയിൽ നിലപാടും വിശദീകരിച്ചേക്കും; മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കുന്ന കാര്യത്തിലും ഉപദേശം നൽകും; അമിത് ഷായുടെ വരവ് ആവേശമാക്കാൻ ബിജെപി
രാഹുൽ ഈശ്വർ സംഘപരിവാറിനെതിരായ നിലപാട് സ്വീകരിച്ച ആൾ; രക്തം വീഴ്‌ത്തി ക്ഷേത്രം അശുദ്ധിയാക്കാൻ ആളുകളെ നിയോഗിച്ചതിൽ സർക്കാർ നടപടി എടുക്കണം; പരികർമ്മികൾക്കെതിരെ കേസെടുത്താൽ ഒന്നും സംഭവിക്കില്ല; ബിജെപി സഹായം നൽകും; തന്ത്രിമാരെ വ്യഭിചാരികളുമായി താരതമ്യം ചെയ്തത് തെറ്റ്; തിരുവാഭരണം എ.കെ.ജി സെന്ററിലേക്ക് മാറ്റാൻ ശ്രമം: പൊലീസ് നടപടിക്കെതിരെ ശ്രീധരൻ പിള്ള
സിപിഎമ്മിന്റെ ഉരുക്കുകോട്ടയിൽ നെഞ്ചോട് ചേർത്തൊരുവിജയം ഘോഷിക്കാൻ പടയൊരുക്കവുമായി കോൺഗ്രസ്; വടകരയിൽ മുല്ലപ്പള്ളി മാറി നിൽക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്ന സിപിഎമ്മിന്റെ പ്രതീക്ഷ അസ്ഥാനത്താക്കാൻ തീവ്രശ്രമം; പോരാട്ടത്തിൽ ഒരിഞ്ചുപിന്നോട്ടില്ലെന്ന് സൂചന നൽകി സ്വസ്ഥം വടകര ഉപവാസ സമരം; മണ്ഡലത്തിൽ സിപിഎമ്മിന് ജനസമ്മതിയുള്ള നേതാവ് വന്നാൽ എതിരിടാൻ ആരെന്ന ചോദ്യവും മുറുകുന്നു
ശബരിമല വിഷയത്തിൽ പിണറായിയെ പേരെടുത്ത് പറഞ്ഞ് സുകുമാരൻ നായർ വിമർശിച്ചതിന് പിന്നാലെ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് എൻഎസ്എസ്; ദേവസ്വം ബോർഡ് ഭരണത്തിൽ ഇടപെടാൻ സർക്കാരിന് എന്തവകാശം? സർക്കാർ ഉത്തരവിട്ടാൽ അത് ബോർഡ് എന്തിന് കേൾക്കണം? ബോർഡംഗങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് അന്വേഷണവും വേണമെന്ന് സംഘടനയുടെ മുഖപത്രമായ സർവീസിന്റെ മുഖപ്രസംഗം
ഗർഭച്ഛിദ്രം നടത്തണമെന്നും ആശുപത്രിയിൽ സൗകര്യമുണ്ടാക്കാമെന്നും ഗർഭിണി യുവതിയുടെ അമ്മയ്ക്ക് ശബ്ദ സന്ദേശം ! സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിൽ തമിഴ്‌നാട് മന്ത്രിയുടെ ശബ്ദമാണെന്ന് ദിനകര പക്ഷം; സംഗതി വ്യാജമെന്നും പിന്നിൽ ശശികലയെന്നും ആരോപിച്ച് മന്ത്രി ജയകുമാർ; അണ്ണാ ഡിഎംകെ-ദിനകര പക്ഷം തമ്മിൽ വാക്‌പോര് ശക്തം