ELECTIONSഇവിടെ ഒരു ഡീലിങ്ങും ഇല്ല; ശിവൻകുട്ടി ജയിക്കാൻ വേണ്ടി തന്ത്രങ്ങൾ ഇറക്കുന്നുണ്ട്; ഓരോ വിവാദങ്ങൾ സൃഷ്ടിക്കാൻ 'നുണ' പറയുന്നു; രണ്ടുംകല്പിച്ച് വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ27 March 2026 1:04 PM IST
ELECTIONSഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി? അത് സ്ത്രീ വിരുദ്ധമാണ്; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്‍; ടി കെ ഗോവിന്ദന്റെ ആരോപണം പാര്‍ട്ടിക്കെതിരെയാണ്, വ്യക്തിക്കെതിരെ അല്ലെന്ന് ഇടതു സ്ഥാനാര്‍ഥി പി കെ ശ്യാമളയും; തളിപ്പറമ്പ് സീറ്റില്‍ പോര് മുറുകുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ27 March 2026 12:59 PM IST
ELECTIONS2021ലെ തോല്‍വിക്ക് പകരം വീട്ടാന്‍ പിസി; പൂഞ്ഞാറിലെ വോട്ടുകണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ അവകാശവാദം; എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്തണം, യുഡിഎഫിന് മാനം കാക്കണം; തദ്ദേശത്തിലെ ലീഡ് ഉയര്‍ത്തിക്കാട്ടി മുന്നണികള്മറുനാടൻ മലയാളി ബ്യൂറോ27 March 2026 12:55 PM IST
ELECTIONSഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികള്‍; പ്രവൃത്തിയില്‍ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നത് മുസ്ലീം ലീഗ്; ലീഗില്‍ ചേര്‍ന്ന് സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ27 March 2026 12:01 PM IST
ELECTIONSചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല; വി ഡി സതീശന്‍ ശുദ്ധ അസംബന്ധം പറയാന്‍ മടിയില്ലാത്തയാള്‍; ഇഎംഎസിനെ പട്ടാമ്പിയില്‍ തോല്‍പ്പിക്കാന്‍ ആര്‍എസ്എസുമായി ആരാണ് കൂട്ടുചേര്‍ന്നത്? പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി; സിപിഎമ്മിനെതിരെ ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ27 March 2026 11:45 AM IST
ELECTIONSകണ്ണൂരില്‍ സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി വിമത സ്ഥാനാര്‍ത്ഥികള്‍; പയ്യന്നൂരിലും തളിപറമ്പിലും പാര്‍ട്ടി ഗ്രാമങ്ങളില്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തം; പുറമേ പ്രകടമല്ലെങ്കിലും പാര്‍ട്ടിക്കെതിരെ അണികളുടെ വികാരം ശക്തം; പാര്‍ട്ടിയുടെ അടിവേര് മാന്താന്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പണിതുടങ്ങിമറുനാടൻ മലയാളി ബ്യൂറോ27 March 2026 11:22 AM IST
ELECTIONSതളിപറമ്പില്‍ യു.ഡി എഫിത് തലവേദനയായി കൊയ്യം ജനാര്‍ദ്ദനന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു; കോണ്‍ഗ്രസ് പുറത്താക്കിയതോടെ പിന്‍വലിഞ്ഞു പ്രവര്‍ത്തകര്‍; സാമ്പത്തിക ഡീല്‍ ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ27 March 2026 11:15 AM IST
ELECTIONSചോദിക്കില്ല, പക്ഷേ തന്നാല്‍ വേണ്ടെന്ന് വെക്കില്ല! ഉപമുഖ്യമന്ത്രി പദത്തില്‍ മുസ്ലീം ലീഗിന്റെ 'മനസ്സ്' തുറന്ന് സാദിഖലി തങ്ങള്‍; 27 സീറ്റിലും വിജയമുറപ്പ്; 'ഒരാള്‍ക്ക് ഒരു പദവി' കര്‍ശനം; ജയിക്കുന്ന എംഎല്‍എമാരുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കും; ഭരണമാറ്റം ഉറപ്പെന്നും തങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 March 2026 11:06 AM IST
ELECTIONSകണ്ണൂരില്‍ എല്ലാവര്‍ക്കും സുധാകരനെ വേണം! തെരഞ്ഞെടുപ്പു വേദികളില്‍ കത്തിക്കയറി അണികളുടെ പ്രിയപ്പെട്ട കെ എസ്; കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ ആവേശകരമാകുന്നു; ആശീര്‍വാദം തേടി സണ്ണി ജോസഫ് എത്തിയതോടെ കണ്ണൂര്‍ ജില്ലയില്‍ കളം നിറഞ്ഞു പ്രചരണത്തിന് പടനായകന്മറുനാടൻ മലയാളി ബ്യൂറോ27 March 2026 8:53 AM IST
ELECTIONSകാലങ്ങളായി ഇടതു മുന്നണിക്ക് കൈകൊടുക്കുന്ന എ പി സമസ്തയെയും ഒപ്പം നിര്‍ത്താന്‍ വി ഡി സതീശന്റെ നീക്കം; കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുമായി പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച്ച; കടലുണ്ടിയിലെ വീട്ടില്‍ നടന്ന ആ കൂടിക്കാഴ്ച്ച നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ27 March 2026 7:34 AM IST
ELECTIONS'മുഖ്യമന്ത്രി ആരാണെന്ന് യുഡിഎഫിന് പോലും അറിയില്ല'; എൽഡിഎഫിന്റെ തുടർ ഭരണത്തിനായി കാത്തിരിപ്പ്; പിണറായി സർക്കാരിനെ പുകഴ്ത്തി സോഹൻ സീനുലാൽ; ബിജെപിയെ കേരളം അംഗീകരിക്കില്ലെന്നും താരംസ്വന്തം ലേഖകൻ26 March 2026 10:19 PM IST
ELECTIONS'ഞങ്ങള്‍ തമ്മില്‍ പിണക്കമല്ല, പ്രേമമാണ്!'; കണ്ണൂരിലെ കോണ്‍ഗ്രസ് പടലപിണക്കം തീര്‍ന്നു; സണ്ണി ജോസഫിനെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് സുധാകരന്‍; പേരാവൂരില്‍ എതിരാളികള്‍ക്ക് ഇനി ഇരട്ടപ്രഹരം; അപ്രതീക്ഷിത കൂടിക്കാഴ്ചയില്‍ യുഡിഎഫ് ക്യാമ്പില്‍ ഉണര്‍വ്!മറുനാടൻ മലയാളി ബ്യൂറോ26 March 2026 10:14 PM IST