ELECTIONS - Page 14

എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്കും വേങ്ങരയിലെ ഇടതു സ്ഥാനാര്‍ഥിക്കും ഒരേ ചിഹ്നം;  അപ്രഖ്യാപിത ഘടകകക്ഷിയാക്കി;  എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫിനെ തോല്‍പ്പിക്കുകയാണെങ്കില്‍ എല്‍ഡിഎഫ് തോല്‍പ്പിക്കട്ടെയെന്ന് കെ എം ഷാജി
തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായി സി.പി.എം യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളും നടത്തിയിട്ടില്ലെന്ന് എം.എ. ബേബി; എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാതെ  മാധ്യമപ്രവര്‍ത്തകനോട് ചൊടിച്ച്  മുഖ്യമന്ത്രി; മങ്കടയിലെ രഹസ്യ ധാരണയ്ക്ക് പിന്നില്‍ ഒരുവര്‍ഷത്തെ ആസൂത്രണമുണ്ടെന്ന് മഞ്ഞളാംകുഴി അലി; ആരോപണം കടുപ്പിച്ച് ചെന്നിത്തലയും സതീശനും; ന്യൂനപക്ഷ വോട്ടില്‍ പോര് മുറുകുന്നു
മുസ്ലീം ലീഗില്‍ പ്രാപ്തരായ ആണുങ്ങള്‍ ഉണ്ടല്ലോ; അവരെ നിര്‍ത്തിയാല്‍ മതി; സംവരണ സീറ്റില്‍ മത്സരിപ്പിക്കുന്നതിനാണ് അനുവാദം നല്‍കിയത്;  ജനറല്‍ സീറ്റില്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതിനെതിരെ സമസ്ത
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് ബിജെപിയുടെ ഔദ്യോഗിക സീല്‍ എവിടെ നിന്ന് ലഭിച്ചു? കത്ത് അയച്ച ഉദ്യോഗസ്ഥന്‍ എന്‍ജിഒ യൂണിയന്‍ നേതാവ്; തൊഴില്‍ മന്ത്രി മത്സരിക്കുന്ന നേമത്ത് അതേ വകുപ്പിലെ ലേബര്‍ ഓഫീസര്‍ റിട്ടേണിങ് ഓഫീസര്‍?  തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീമോ?   കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നല്‍കി ബിജെപി
മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്മാറിയത് ആര്‍ക്ക് വേണ്ടി? അവിശുദ്ധ കൂട്ടുകെട്ടോ അതോ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമോ? വിളിച്ചത് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയെന്ന് നേതൃത്വം? എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് എസ്ഡിപിഐ പ്രാദേശിക നേതൃത്വം; നിലപാട് തള്ളാതെ കെ ആര്‍ ജയാനന്ദ;  കാസര്‍കോട് മുതല്‍ മലപ്പുറം വരെ അണിയറയില്‍ നടക്കുന്നത് എന്ത്?
എട്ടുകാലി മമ്മൂഞ്ഞ് കളി സഹിക്കാം, പക്ഷേ ക്യാപ്ഷന്‍ കോപ്പിയടി ഗതികേടാണ്; പരിഹാസവുമായി വി ടി ബല്‍റാം; അസ്ഥികൂടമൊക്കെ റെഡിയാണ് എന്ന് മന്ത്രി എംബി രാജേഷിന്റെ മറുപടി;  തൃത്താലയില്‍ ഫെയ്‌സ്ബുക്ക് പോരുമായി ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍
മൂന്ന് പതിറ്റാണ്ടായി റാന്നിയില്‍ തോല്‍ക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കയ്യിലിരിപ്പ് കാരണം;  വിജയത്തിനായി വീട്ടിലിരുന്നാല്‍ പോരാ! പരസ്പരം തോല്‍പ്പിക്കുന്നവര്‍ എന്ന പേരുദോഷം ഇക്കുറി മാറ്റാന്‍ ആഞ്ഞടിച്ച് റിങ്കു ചെറിയാന്‍
എം കെ മുനീറിനെ മൂലയ്ക്കിരുത്തിയത് ജമാഅത്തെ ഇസ്ലാമിയോ? ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പ്രതികാരമോ?  മുനീറിനെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാക്കാത്തതിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടലെന്ന് എളമരം കരീം;  നിഷേധിച്ച് മുനീര്‍;  ലീഗ് - സിപിഎം വാക്‌പോര് കടുക്കുന്നു
ഇവിടെ ഒരു ഡീലിങ്ങും ഇല്ല; ശിവൻകുട്ടി ജയിക്കാൻ വേണ്ടി തന്ത്രങ്ങൾ ഇറക്കുന്നുണ്ട്; ഓരോ വിവാദങ്ങൾ സൃഷ്ടിക്കാൻ നുണ പറയുന്നു; രണ്ടുംകല്പിച്ച് വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖര്‍
ഭാര്യയോട്  മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി? അത് സ്ത്രീ വിരുദ്ധമാണ്; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്‍; ടി കെ ഗോവിന്ദന്റെ ആരോപണം പാര്‍ട്ടിക്കെതിരെയാണ്, വ്യക്തിക്കെതിരെ അല്ലെന്ന് ഇടതു സ്ഥാനാര്‍ഥി പി കെ ശ്യാമളയും; തളിപ്പറമ്പ് സീറ്റില്‍ പോര് മുറുകുമ്പോള്‍..
2021ലെ തോല്‍വിക്ക് പകരം വീട്ടാന്‍ പിസി; പൂഞ്ഞാറിലെ വോട്ടുകണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ അവകാശവാദം; എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്തണം, യുഡിഎഫിന് മാനം കാക്കണം; തദ്ദേശത്തിലെ ലീഡ് ഉയര്‍ത്തിക്കാട്ടി മുന്നണികള്‍