ELECTIONS - Page 154

സമുദായ പരിഗണനയിൽ തട്ടി സജി ചെറിയാന്റെ സാധ്യത ഇല്ലാതായി; ചെങ്ങന്നൂരിൽ പരിഗണിക്കുന്നവരിൽ മുമ്പിൽ സിഎസ് സുജാത തന്നെ; എന്തു വില കൊടുത്തും വിജയിക്കാൻ മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ പിണറായിയുടെ നിർദ്ദേശം; സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി ഇന്ന് കോടിയേരി ചെങ്ങന്നൂരിൽ
15 വർഷങ്ങൾക്ക് ശേഷം ഒഡീഷ ബിജേപൂർ മണ്ഡലം തിരിച്ച്പിടിച്ച് ബിജു ജനതാദൾ; ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ബിജെഡിക്ക് ഉജ്വല വിജയം; ബിജെഡി സ്ഥാനാർത്ഥി വിജയിച്ചത് 41,933 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
എ ഗ്രൂപ്പിന്റെ സ്വീകാര്യനായ നേതാവ്; ചെന്നിത്തലയോടും നല്ല ബന്ധം; മണ്ഡലത്തിൽ തന്നെ താമസം; നായരായതിനാൽ സമുദായ സമവാക്യവും ഒത്തു; നിരവധി പേരുകൾ പരിഗണിച്ചെങ്കിലും വിഷ്ണുനാഥിന് പകരം ചെങ്ങന്നൂരിൽ നറുകു വീഴുക മുരളിക്ക് തന്നെ; യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏതാണ്ട് ധാരണയായതായി സൂചന
സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്ന് സിപിഎം; സി എസ് സുജാതയുടെ പേര് സജീവ പരിഗണനയിൽ; കോൺഗ്രസിൽ യുവരക്തങ്ങൾക്ക് പ്രാധാന്യം വേണമെന്ന് രാഹുൽ പറഞ്ഞാൽ കൂടുതൽ സാധ്യത ബിപിൻ മാമന്; സീറ്റ് മോഹിച്ച് കരുക്കൾ നീക്കി എം മുരളി; ഡി വിജയകുമാറിനെ ഒഴിവാക്കാൻ മകളുടെ പേരും വലിച്ചിഴയ്ക്കുന്നു
വാശിയേറിയ യുദ്ധം നടന്നിട്ടും എതിരാളികൾ ഇല്ലാതെ സിപിഎം ജയിച്ച് കയറിയ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 16 ശതമാനം വോട്ട് കുറഞ്ഞത് എങ്ങനെ? മോദിയും അമിത് ഷായും എത്തിയിട്ടും പ്രതിപക്ഷ വോട്ടുകളെ ഉണർത്താൻ കഴിഞ്ഞില്ലേ? അതോ ഇതുവരെ വിജയം ഉറപ്പിച്ചത് കള്ളവോട്ടിന്റെ ബലത്തിലോ? ത്രിപുര തിരഞ്ഞെടുപ്പിലെ താഴ്ന്ന പോളിങ് ശതമാനം ചർച്ചയാകുമ്പോൾ
കോൺഗ്രസിന് കെട്ടിവച്ച കാശ് പോലും കിട്ടില്ല; ബിജെപി വൻ മുന്നേറ്റം നടത്തും; മാണിക് സർക്കാരിന്റെ നേതൃത്വത്തിൽ സിപിഎം ഭരണം നിലനിർത്തും; ത്രിപുര ഇന്ന് പോളിങ് ബൂത്തിൽ; നെഞ്ചിടിച്ച് സിപിഎമ്മും പ്രതീക്ഷയോടെ ബിജെപിയും
മോദിയെ ആലിംഗനം ചെയ്ത് ഇന്ത്യയെ കൊള്ളയടിക്കുക; അവസരം മുതലെടുത്ത് ആവേശത്തോടെ രാഹുൽ; മോദി വിരുദ്ധ വികാരം പരമാവധി ഒരുമിപ്പിക്കമ്പോഴും കയ്യിൽ കാശില്ലാത്തത് കോൺഗ്രസിന് തലവേദനയാകും; ചെലവിന് കാശില്ലാത്തതിനാൽ നാഗാലാണ്ടിൽ നിന്ന് പിന്മാറിയത് അഞ്ച് കോൺഗ്രസ് സ്ഥാനാർത്ഥികൾ
ഉമ്മൻ ചാണ്ടിയും കെസി ജോസഫും മുതൽ ടോമി കല്ലാനി വരെ കോൺഗ്രസുകാർക്ക് പ്രിയപ്പെട്ടവർ; ബിജെപിയുടെ താരനേതാവ് കണ്ണന്താനം തന്നെ; മാണി സി കാപ്പനേയും തോമസ് ചാണ്ടിയേയും ഇറക്കി എൻസിപിയും; 70 ശതമാനം വോട്ടർമാരും കത്തോലിക്കകാരായ മേഘാലയിൽ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിപ്പിക്കുന്നത് മലയാളി നേതാക്കൾ തന്നെ
ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ള തന്നെ; തുഷാറിനെ അനുനയിപ്പിച്ച് എൻഡിഎയിൽ പിടിച്ചു നിർത്തുന്നതിന് പിന്നിലും പിള്ളയുടെ നയതന്ത്രം; ചെങ്ങന്നൂരിൽ തൂഷാറിന്റെ മനസ്സ് അനുകൂലം ആക്കണമെങ്കിൽ പിള്ള തന്നെ മത്സരിക്കണമെന്ന തിരിച്ചറിവിൽ കുമ്മനം; കോൺഗ്രസ് സ്ഥാനാർത്ഥിക്കായി ബിജെപി കാത്തിരിക്കില്ല;  ഔദ്യോഗിക പ്രഖ്യാപനം എൻഡിഎ യോഗത്തിന് ശേഷം; സമ്മതംമൂളി ശ്രീധരൻ പിള്ളയും
സ്ഥാനാർത്ഥി കാര്യത്തിൽ തീരുമാനം എടുക്കാൻ ബിജെപി വൈകുന്നത് നിലവിലുള്ള വോട്ട് കുറയില്ലെന്ന് ഉറപ്പു വരുത്താൻ; അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുവെന്ന സൂചന പുറത്തുവന്നതോടെ ബിജെപി ക്യാമ്പിൽ വീണ്ടും ആശങ്ക; യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് സ്ഥാനാർത്ഥിയെ ബിജെപി പ്രഖ്യാപിക്കില്ല
ക്രൈസ്തവ വോട്ടുകൾ ഉറപ്പിക്കാമെന്ന് കണ്ണന്താനത്തിന്റെ ഉറപ്പ്; സ്ഥാനാർത്ഥി മാറുന്നത് ദോഷമാകുമെന്ന് അമിത് ഷായെ അറിയിച്ച് കുമ്മനവും; ബിഡിജെഎസിനെ വരുതിയിൽ നിർത്തിയാൽ അത്ഭുതം ഉറപ്പെന്ന് വിലയിരുത്തി കോർ കമ്മറ്റി; മോദിയുടെ കണ്ണിലെ കരടാകാതിരിക്കാൻ സമ്മതം മൂളി ശ്രീധരൻ പിള്ളയും; പ്രചരണത്തിൽ മുമ്പിലെത്താൻ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ഉടനെത്തും; ചെങ്ങന്നൂരിൽ കരുതലോടെ നീങ്ങാൻ ബിജെപി
ത്രിപുരയിലെ അവശേഷിക്കുന്ന കോൺഗ്രസുകാർ കൂടി ബിജെപിയിൽ ചേർന്നേക്കും; സിപിഎം വിരുദ്ധരെല്ലാം ഒരു കുടക്കീഴിൽ ആയിട്ടും അനക്കമില്ലാതെ മണിക് സർക്കാർ; കാവിക്കൊടി പാറിക്കാൻ മോദി പലതവണ എത്തും; രാജ്യം മുഴുവൻ ഒരുമിച്ച് നിന്നാലും പേടിക്കാൻ ഒന്നുമില്ലെന്ന ആത്മവിശ്വാസത്തിൽ സിപിഎം