ELECTIONSരാജസ്ഥാനിലെ തിരിച്ചടി കേരളത്തിൽ മായ്ക്കും! ജയിക്കണമെങ്കിൽ കുമ്മനത്തെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന തിരിച്ചറിവിൽ അമിത് ഷാ; ആർഎസ്എസും ബിഡിജെഎസും സജീവമായാൽ മത്സരിക്കാമെന്ന നിലപാടിൽ ശ്രീധരൻ പിള്ളയും; ചെങ്ങന്നൂരിനെ ഇളക്കി മറയ്ക്കാനുറച്ച് ബിജെപി ദേശീയ അധ്യക്ഷൻ; പ്രചരണത്തിന് മോഹൻ ഭാഗവത് മേൽനോട്ടം വഹിക്കും; ഉപതെരഞ്ഞെടുപ്പിലെ ത്രികോണപോരിൽ ആരു കരകയറും2 Feb 2018 12:58 PM IST
ELECTIONSനരേന്ദ്ര മോദി പ്രഭാവത്തിന് അവസാനമാകുന്നുവോ? രാജസ്ഥാനിലും പശ്ചിമബംഗാളിലും ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; രാജസ്ഥാനിൽ വൻ മുന്നേറ്റം നടത്തി കോൺഗ്രസ്സും ബംഗാളിൽ വിജയത്തിലേക്ക് കുതിച്ച് തൃണമൂലും1 Feb 2018 2:18 PM IST
ELECTIONSരാജസ്ഥാനിൽ തിളങ്ങുന്നത് രാഹുലും പൈലറ്റും തന്നെ; മൂന്നിൽ മൂന്നും നേടി കോൺഗ്രസ് മുന്നേറ്റം; സിറ്റിങ് സീറ്റുകളിലെ തോൽവിയിൽ ഞെട്ടി ബിജെപി; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലിലെ തോൽവി ഗൗരവത്തോടെ എടുത്ത് മോദിയും അമിത് ഷായും; ബംഗാളിൽ ആഞ്ഞു വീശുന്നത് മമതാ തരംഗം തന്നെ1 Feb 2018 11:28 AM IST
ELECTIONSഅജ്‌മേറിൽ വൻ മുന്നേറ്റം നടത്തി കോൺഗ്രസ്; ആൾവാറിൽ വാശിയേറിയ പോരാട്ടവും; രാജസ്ഥാനിൽ ബിജെപിക്ക് രണ്ട് സിറ്റിങ് സീറ്റിലും തിരിച്ചടി; ബംഗാളിൽ മമത തന്നെ; രണ്ടാം സ്ഥാനത്തിന് സിപിഎമ്മും ബിജെപിയും ഇഞ്ചോടിഞ്ച് മത്സരം; മോദി പ്രഭാവം ഇടിച്ച് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരുന്നു; അന്തിമ ഫലം ഉച്ചയോടെ1 Feb 2018 10:14 AM IST
ELECTIONSമഞ്ജു വാര്യരുടെ പേര് തുടക്കത്തിൽ തന്നെ തള്ളിയത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തിരുവനന്തപുരത്ത് പരിഗണിച്ച പേരെന്ന കാരണത്താൽ; വിഷ്ണുനാഥിനോടും ശ്രീധരൻ പിള്ളയോടും ഏറ്റുമുട്ടാൻ പറ്റിയ സമ്മതനെ തേടി സിപിഎം; പ്രസ്റ്റീജ് മത്സരത്തിൽ ഭാഗ്യപരീക്ഷണം വേണ്ടെന്ന് തീർത്തു പറഞ്ഞ് പിണറായി31 Jan 2018 7:47 AM IST
ELECTIONSവേങ്ങരയിലും മലപ്പുറത്തും സംഭവിച്ചത് ചെങ്ങന്നൂരിലും ആവർത്തിക്കുമോ? കേരളം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രധാനം നേരത്തെ കിട്ടിയ വോട്ട് ഉറപ്പിക്കുക തന്നെ; കുമ്മനത്തെയോ പി പി മുകന്ദനെയോ ഇറക്കിയെങ്കിൽ കൂടി മാനം കാക്കാൻ പാടുപെട്ട് സംസ്ഥാന ഘടകം; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് അതിനിർണായകം29 Jan 2018 8:35 AM IST
ELECTIONSസജി ചെറിയാന് താൽപ്പര്യം ഉണ്ടെങ്കിലും ജാതി സമവാക്യത്തിൽ പരിഗണിക്കാനിടയില്ല; കൂടതൽ സാധ്യത സുജാതയ്ക്ക് തന്നെ; മഞ്ജു വാര്യരെ രംഗത്തിറക്കിയാലോ എന്ന കാര്യം വരെ സിപിഎം ചർച്ച ചെയ്യുന്നു; കോൺഗ്രസിന് വിഷ്ണുനാഥ് തന്നെ; വോട്ട് കുറയുമോ എന്ന് ഭയന്ന് ബിജെപി; ചെങ്ങന്നൂർ രംഗം തെളിയുമ്പോൾ25 Jan 2018 9:18 AM IST
ELECTIONSസെമി ഫൈനലിൽ വമ്പൻ കുതിപ്പ് നടത്തി കോൺഗ്രസ്; കിതപ്പിന് കാരണം തേടി ബിജെപിയും; മധ്യപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ നേട്ടം കൊയ്തത് കോൺഗ്രസ് തന്നെ21 Jan 2018 8:12 AM IST
ELECTIONSകോൺഗ്രസിൽ വിഷ്ണുനാഥ് തന്നെ; സിപിഎമ്മിൽ സിഎസ് സുജാതയ്ക്ക് സാധ്യത; ബിജെപിയിൽ ശ്രീധരൻ പിള്ളയും കുമ്മനവും എംടി രമേശും ശോഭാ സുരേന്ദ്രനും; പിപി മുകുന്ദന് വേണ്ടി വാദിച്ച് പരിവാറുകാരും; നിർണ്ണായകമാവുക നായർ-ഈഴവ-ക്രൈസ്തവ വോട്ടുകൾ; എൻഎസ്എസ് മനസ്സ് പിടിക്കാൻ കരുതലോടെ നീങ്ങി കോൺഗ്രസും ബിജെപിയും; ജയിച്ചേ മതിയാകൂവെന്ന് ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകി പിണറായിയും; ചെങ്ങന്നൂരിൽ ത്രികോണപ്പോര് പ്രവചനാതീതമാകും16 Jan 2018 11:49 AM IST
ELECTIONSജയലളിതയേക്കാൾ ഭൂരിപക്ഷത്തിൽ ആർ കെ നഗറിൽ വമ്പൻ വിജയം നേടി ദിനകരൻ; രണ്ടില ചിഹ്നത്തിൽ മത്സരിച്ച അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയെ മലർത്തിയടിച്ചത് 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; വൻ തകർച്ച നേരിട്ട ഡിഎംകെ സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശു പോയി; കേന്ദ്രം ഭരിക്കുന്ന ബിജെപി സ്ഥാനാർത്ഥി നേടിയത് നോട്ടയേക്കാൾ കുറവ് വോട്ടുകളെന്ന നാണക്കേടും; റെക്കോർഡ് വിജയത്തിന്റെ തിളക്കത്തിൽ തമിഴകത്തെ അധികാര കേന്ദ്രങ്ങൾ മാറിമാറിയും24 Dec 2017 5:30 PM IST
ELECTIONSതമിഴ്‌നാട്ടിൽ നാണംകെട്ടെങ്കിലും നോർത്തിൽ കരുത്ത് കാട്ടി ബിജെപി; അരുണാചലിലെ രണ്ടുസീറ്റിലും യുപിയിലെ ഒരു സീറ്റിലും ജയിച്ചത് മോദിപ്രഭാവം; ബംഗാളിൽ മമതയെ പിടിച്ചുകെട്ടാൻ ആരുമില്ല; രണ്ടാം സ്ഥാനവുമായി തിരിച്ചുവരവ് സൂചന നൽകി സിപിഎമ്മും; സിറ്റിങ് സീറ്റുകൾ നഷ്ടമായി കോൺഗ്രസും; നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ24 Dec 2017 1:05 PM IST
ELECTIONSടിടിവി ദിനകരൻ ബഹുദൂരം മുന്നിൽ; എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവച്ച് ആർ കെ നഗറിൽ ശശികലയുടെ മരുമകൻ കൂറ്റൻ ലീഡിലേക്ക്; ലീഡ് 10000 കവിഞ്ഞു; ഡിഎംകെ മൂന്നാമത്; ബിജെപി സ്ഥാനാർത്ഥി നോട്ടയ്ക്കും പിന്നിൽ അഞ്ചാമത്; വോട്ടെണ്ണലിനിടെ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്ക്; തന്തെ പെരിയാറിന്റെ ഓർമ്മദിനത്തിൽ ജയലളിതയുടെ പിൻഗാമിയെ അറിയാൻ ആകാംക്ഷയോടെ തമിഴകം24 Dec 2017 8:43 AM IST