ELECTIONSദേശീയ പാർട്ടിയാകാനുള്ള ആംആദ്മി പാർട്ടിയുടെ മോഹത്തിന് ഗുജറാത്തിൽ നേരിട്ടത് കനത്ത തിരിച്ചടി; മത്സരിച്ച 2 സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച കാശുപോലും തിരികെ ലഭിക്കില്ല; നോട്ടയ്ക്ക് ലഭിച്ച വോട്ടു പോലും നേടാൻ കഴിയാതെ ആം ആദ്മി പാർട്ടി20 Dec 2017 7:14 AM IST
ELECTIONSവിജയ് രൂപാണിക്കും നിതിൻ പട്ടേലിനും ജനപ്രീതി കുറവ്; അവസാനം വരെ വിയർക്കേണ്ടി വന്നത് തന്റെ അഭാവം മൂലം; ഇനി പരീക്ഷണത്തിന് ഇറങ്ങിയാൽ ഗുജറാത്ത് മോഡൽ കാലഹരണപ്പെടും; മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോദി മനസിൽ കാണുന്നത് വിശ്വസ്തയായ സ്മൃതി ഇറാനിയെ; അമിത് ഷായെയും ആർഎസ്എസ് നേതൃത്വത്തെയും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ; ഗുജറാത്ത് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ19 Dec 2017 10:27 AM IST
ELECTIONSകൂറുമാറ്റക്കാരോട് മധുര പ്രതികാരം ചെയ്ത് കോൺഗ്രസ്; ബിജെപിയിലേക്ക് കൂറുമാറിയ ശങ്കർ സിങ് വകേല അടക്കമുള്ളവർ തോറ്റു തുന്നം പാടി: പ്രധാന മണ്ഡലങ്ങൾ നിലനിർത്തി കോൺഗ്രസ്19 Dec 2017 8:50 AM IST
ELECTIONSകുടുംബ വാഴ്‌ച്ചയ്ക്കും ധ്രുവീകരണത്തിനും മുകളിൽ വികസനം നേടിയ വിജയം; ജാതി രാഷ്ട്രീയം ആരോപിച്ച് ജനങ്ങളെ കയ്യിലെടുക്കാൻ ശ്രമിച്ച കോൺഗ്രസിനെ ജനം മുഖവിലയ്‌ക്കെടുത്തില്ല: വരാനിരിക്കുന്ന നിയമ സഭാ ഇലക്ഷനുകളും ബിജെപി തൂത്തുവാരും: അമിത് ഷാ18 Dec 2017 6:13 PM IST
ELECTIONSലണ്ടനിലെ ഉന്നത പഠനത്തിന് ശേഷം ഐഐഎമ്മിൽ രാഷ്ട്രീയക്കാരിയാകാൻ പരിശീലനം; സ്വയം ജീപ്പോടിച്ച് പ്രചാരണം; ബിജെപിയുടെ കോട്ടയായ മണിനഗറിലെ കന്നിയങ്കം കയ്പുള്ളതായെങ്കിലും എതിരാളിയുടെ ഭൂരിപക്ഷത്തിന് കടിഞ്ഞാണിട്ടത് മധുരമായി; കോൺഗ്രസിന്റെ ശ്വേത ബ്രഹ്മഭട്ടിന് ഇത് ഓർമയിൽ കുറിക്കാവുന്ന തിരഞ്ഞെടുപ്പ്18 Dec 2017 5:55 PM IST
ELECTIONSമോദിയുടെ ഗുഡ്ബുക്കിലെ മിടുക്കൻ വീണ്ടും ജയിച്ചുകയറുമ്പോൾ തുണയായത് നേതൃപാടവം; തിരഞ്ഞെടുപ്പിൽ തന്റെ നില പരുങ്ങലിലെന്ന ഫോൺ സംഭാഷണം വൈറലായതൊക്കെ ഇനി പഴങ്കഥ; അമിത് ഷായുടെ വിശ്വസ്തൻ വിജയ് രൂപാനി 25,000 ത്തിലേറെ വോട്ടിന് രാജ്‌കോട്ട് വെസ്റ്റിൽ നിന്ന് ജയിച്ചപ്പോൾ സഫലമായത് ബിജെപിയുടെ അഭിമാനപോരാട്ടം18 Dec 2017 5:01 PM IST
ELECTIONSഹിന്ദു വോട്ടുകൾ പരമാവധി ശേഖരിക്കാൻ മുസ്‌ളീങ്ങളെ ബോധപൂർവം അകറ്റിയത് കോൺഗ്രസിന് തിരിച്ചടിയായി; തിരഞ്ഞെടുപ്പ് റാലികളിൽ നിന്നും വാഹനങ്ങളിൽ നിന്നും താടിയും തൊപ്പിയും ഉള്ളവരെ മാറ്റി നിർത്തിയത് മുസ്‌ളീം വികാരത്തെ വ്രണപ്പെടുത്തി; കലാപമില്ലാത്ത ഭരണത്തിൽ സാധാരണക്കാരായ മുസ്‌ളീങ്ങളുടെ വോട്ടുനേടി ബിജെപിയും18 Dec 2017 4:57 PM IST
ELECTIONSമോദിയുടെ ജന്മനാട്ടിൽ ബിജെപിക്ക് ദയനീയ പരാജയം; 24000 വോട്ടിന് കഴിഞ്ഞ തവണ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ഇക്കുറി തോറ്റത് 14,000 വോട്ടിന്; പട്ടേൽ ഇഫക്റ്റിൽ ചോർന്നത് ഉൻജ മണ്ഡലം18 Dec 2017 4:39 PM IST
ELECTIONSകോൺഗ്രസിനെ ഞെട്ടിച്ചത് സൂററ്റിലെ മണ്ഡലങ്ങൾ! 14 ശതമാനം പട്ടേൽമാരിലും മഹാഭൂരിപക്ഷം വരുന്നവർ കച്ചവടക്കാർ ആയിട്ടും ജിഎസ്ടി വിരോധം പോലും ഏശിയില്ല; ജിഎസ്ടിക്കെതിരെ ഒരു നഗരം മുഴുവൻ ഒരുമിച്ചിട്ടും സമ്പൂർണ്ണ വിജയം കരസ്ഥമാക്കി ബിജെപി18 Dec 2017 4:22 PM IST
ELECTIONSബിജെപിയുടെ ജനസ്വാധീനവും ആർഎസ്എസിന്റെ കേഡർ സ്വഭാവവും ബിജെപി മുതലാക്കിയപ്പോൾ ഇടയ്‌ക്കെവിടെയോ മുറിഞ്ഞുപോയ പാർട്ടി മെഷീനറി കോൺഗ്രസിന്റെ പ്രതീക്ഷകൾ തകർത്തു; അടിത്തട്ടിൽ പ്രവർത്തിക്കാൻ അണികളെ കിട്ടാതിരുന്നത് ആൾക്കൂട്ടത്തെ ആകർഷിച്ചിട്ടും ഗുണകരമായില്ല; ഗുജറാത്തിൽ കോൺഗ്രസിന് സംഭവിച്ചത്18 Dec 2017 4:06 PM IST
ELECTIONSകന്നിയങ്കത്തിൽ പ്രതീക്ഷ തെറ്റിക്കാതെ ജിഗ്നേഷ് മോവാനി; ഒബിസി വിഭാഗക്കാരുടെ കരുത്തിൽ വിജയം നേടി അൽപേഷ് താക്കൂർ: എക്‌സിറ്റ് പോൾ ഫലങ്ങൾ കാറ്റിൽ പറത്തി വിജയ തേരോട്ടവുമായി മോവാനിയും അൽപേഷും18 Dec 2017 1:33 PM IST
ELECTIONSപ്രധാന നേതാവിനെ അടർത്തി മാറ്റിയിട്ടും മുൻ തെരഞ്ഞെടുപ്പുകളേക്കാൾ നില മെച്ചപ്പെടുത്തി കോൺഗ്രസ്; ദളിത് പിന്നോക്ക വോട്ടുകൾ ക്രോഡീകരിക്കാൻ പരാജയപ്പെട്ടെങ്കിലും പട്ടേൽമാരുടെ കരുത്തിൽ വോട്ട് ഷെയർ ഉയർത്തി: പട്ടാഭിഷേകം കഴിഞ്ഞ ഉടൻ ഉണ്ടായ മുന്നേറ്റത്തിൽ ആത്മവിശ്വാസം കൈവരിച്ചു രാഹുൽ ഗാന്ധി18 Dec 2017 12:50 PM IST