ELECTIONS - Page 153

പതിനഞ്ച് വർഷം മുഖ്യമന്ത്രിയായി; കേന്ദ്രമന്ത്രിയാകാനുള്ള മോഹം കാരണം കസേര ഒഴിഞ്ഞ് ലോക്‌സഭാ അംഗമായി; ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ മോഹം പൊലിഞ്ഞു; ശിഷ്യൻ ചതിച്ചപ്പോൾ പാർട്ടിയിൽ ഒറ്റപ്പെട്ടു; പുതിയ പാർട്ടിയുണ്ടാക്കി കരുത്ത് കാട്ടി നെയ്ഫ്യൂ റിയോ; ബിജെപിക്ക് നാഗാലാണ്ടിൽ കരുത്തായത് അംഗാമി നേതാവ്
തോൽവി സാധ്യത ആശങ്കപ്പെടുത്തിയിരുന്നെങ്കിലും സമ്പൂർണമായ ഒലിച്ചു പോക്കിൽ ഞെട്ടി സിപിഎം; ഒരിക്കൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായിരുന്ന പാർട്ടിക്ക് ഇനി അവശേഷിക്കുന്നത് കേരളം മാത്രം; ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രി സജീവ രാഷ്ട്രീയം തന്നെ വിട്ടേക്കും; കോൺഗ്രസ് സഖ്യത്തിൽ ചേരുകയല്ലാതെ മറ്റൊരു വഴിയുമില്ല
ത്രിപുരയിൽ ചെങ്കോട്ട തകർത്ത് ബിജെപിയുടെ വിജയം; മണിക് സർക്കാറിന്റെ വ്യക്തപ്രഭാവവും സിപിഎമ്മിനെ തുണച്ചില്ല; ഇന്ത്യയിൽ ഇനി കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്ന സംസ്ഥാനം കേരളം മാത്രം;  44 സീറ്റുകളിൽ ബിജെപി വിജയം നേടിയപ്പോൾ സിപിഎം വിജയം 16 സീറ്റിൽ ഒതുങ്ങി; ബിജെപിയുടെ അട്ടിമറി വിജയം ആഘോഷമാക്കി ദേശീയ മാധ്യമങ്ങൾ; സിപിഎമ്മിനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി
നാഗാലൻഡിൽ ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തിൽ; 32 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു; ഭരണകക്ഷിയായ എൻപിഎഫിന് 25 സീറ്റുകൾ; പുറത്തുവരുന്നത് വടക്കു കിഴക്കിന്റെ ബിജെപി മുന്നേറ്റത്തിന്റെ വിവരങ്ങൾ
ത്രിപുരയിൽ ബിജെപി മുന്നേറ്റമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സൈറ്റും; 40 സീറ്റുകളിലെ ട്രെൻഡിൽ 24 ബിജെപി മുന്നണിക്ക് അനുകൂലമെന്ന് കമ്മീഷൻ വെബ്‌സൈറ്റ്; സിപിഎമ്മിന് 16 സീറ്റും; ത്രിപുരയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷമെന്ന് ദേശീയ ചാനലുകളും; ഇടത് കോട്ടയിൽ മണിക് സർക്കാരിന് അടിതെറ്റുന്നുവെന്ന് സൂചന; ബംഗാളിന് പിന്നാലെ ത്രിപുരയിലും സിപിഎമ്മിന് ഭരണം നഷ്ടമാകുമോ? എല്ലാ കണ്ണുകളും ത്രിപുരയിൽ
മേഘാലയയിൽ കോൺഗ്രസ് മുന്നിലെങ്കിലും കേവലഭൂരിപക്ഷത്തിലേക്ക് അടുത്തില്ല; ഭരണ കക്ഷി മുന്നിട്ടു നിൽക്കുന്നത് 25 സീറ്റുകൾ; മുഖ്യ പ്രതിപക്ഷമായ എൻപിപി 12 സീറ്റുകളിൽ മുന്നിൽ നിൽക്കുമ്പോൾ അൽഫോൻസ് കണ്ണന്താനം പ്രചരണത്തിന് ചുക്കാൻ പിടിച്ച ബിജെപിക്ക് ആറ് സീറ്റുകൾ; ഏഴ് സീറ്റുകളുമായി ഞെട്ടിച്ച് യുഡിപി
ത്രിപുര ഫോട്ടോ ഫിനിഷിംഗിലേക്ക്..! ബിജെപി ഉയർത്തിയ കനത്ത വെല്ലുവിളിയിൽ വിയർത്ത് മാണിക് സർക്കാർ; മേഘാലയയിൽ കോൺഗ്രസ് മുന്നിൽ; നാഗാലാൻഡിൽ ബിജെപി സഖ്യത്തിന് വൻ മുന്നേറ്റം; ത്രിപുരയിൽ ബിജെപി 30 സീറ്റുകളിൽ മുന്നേറുമ്പോൾ സിപിഎം 28 സീറ്റുകളുമായി പിന്നിൽ; ബിജെപി കേന്ദ്രങ്ങളിൽ ആഹ്ലാദം അലയടിക്കുന്നു: ലൈവ് റിപ്പോർട്ടുകൾ മറുനാടനിൽ
എക്‌സിറ്റ് പോളുകൾ തോൽവി പ്രവചിക്കുമ്പോഴും മണിക് സർക്കാറും സിപിഎമ്മും ആത്മവിശ്വാസത്തിൽ തന്നെ; ത്രിപുരയിലെ ചുവപ്പൻ മുന്നേറ്റത്തിന് തടയിടാമെന്ന പ്രതീക്ഷയിൽ ബിജെപി; മേഘാലയയിൽ കാവിക്കൊടി പാറില്ലെന്ന് വിശ്വസിച്ച് കോൺഗ്രസ്; നാഗാലാൻഡിൽ നാലാം തവണയും ഭരണത്തിലെത്താമെന്ന പ്രതീക്ഷയിൽ നാഗാ പീപ്പിൾസ് ഫ്രണ്ട്; 55 ലക്ഷം വോട്ടർമാർ വിധിയെഴുതിയ കൊച്ചു സംസ്ഥാനങ്ങളിലെ വേട്ടെണ്ണൽ തുടങ്ങി
സുജാതയ്ക്ക് ലോക്കൽ നേതാക്കളിൽ ആരുടേയും പിന്തുണയില്ല; ആലപ്പുഴയിലെ സഖാക്കൾക്ക് സജി ചെറിയാൻ തന്നെ മതി; സ്ഥാനാർത്ഥിയെ കണ്ടെത്താൻ എത്തിയ കോടിയേരിയുടെ മുമ്പിൽ സാമുദായിക സന്തുലനം കീറാമുട്ടി; ശ്രീധരൻ പിള്ളയുടെ കാര്യത്തിൽ തർക്കമില്ലാതെ ബിജെപി; എം മുരളി തന്നെയെന്ന വിശ്വാസത്തിൽ കോൺഗ്രസ് പ്രവർത്തകരും; ചെങ്ങന്നൂരിൽ പോര് കടുക്കും
യുഡിഎഫിന് നഷ്ടമായത് രണ്ട് സിറ്റിങ് സീറ്റ് ആണെങ്കിൽ എൽഡിഎഫിന് മൂന്ന് പോയി; വിളപ്പിൽ പഞ്ചായത്തിലെ സിറ്റിങ് സീറ്റ് ബിജെപിക്ക് അടിയറ വച്ച വേദന സിപിഎമ്മിന് കടുപ്പം; ഏട്ട്-എട്ട്-ഒന്ന് എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞ് ഏറ്റവും ഒടുവിലത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
ഇടതുകൂടാരത്തിൽ കയറാനുള്ള മാണിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി പാലായിലെ ശക്തി കേന്ദ്രത്തിൽ തോൽവി; മുത്തോലി പഞ്ചായത്ത് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തിളക്കമുള്ള വിജയം; തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് മേൽക്കൈ നേടിയെങ്കിലും കൈയിലിരുന്ന മൂന്ന് വാർഡുകൾ നഷ്ടം; യുഡിഎഫിന് എട്ടുസീറ്റുകൾ മാത്രം
ഗുജറാത്തിനും രാജസ്ഥാനും പിന്നാലെ മധ്യപ്രദേശിലും  കോൺഗ്രസിന് ഉണർവ് നൽകിയ ഉപതിരഞ്ഞെടുപ്പ് ഫലം; രണ്ടിടങ്ങളിലും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആത്മവിശ്വാസം ഇരട്ടിപ്പിച്ചു; ഒഡീഷയിൽ മുമ്പിൽ എത്തിയത് ബിജു ജനാതാദൾ; ബിജെപിയുടെ പ്രതീക്ഷ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ