ELECTIONS - Page 152

എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പാളി; ബിഹാറിൽ എൻഡിഎ സഖ്യം കേവലഭൂരിപക്ഷത്തിലേക്ക്; ലീഡ് നില ഉയർത്തി മുന്നോട്ടു പോകുമ്പോൾ ഭരണം നിലനിർത്തുമെന്ന് സൂചന; ആദ്യ മണിക്കൂറുകളിലെ മുന്നേറ്റത്തിന് ശേഷം കിതച്ച് ആർജെഡി സഖ്യം; മഹാഗഡ്ബന്ധന് തിരിച്ചടിയായത് കോൺഗ്രസിന്റെ മോശം പ്രകടനം; ശ്രദ്ധേയമായി ഇടതുപക്ഷത്തിന്റെ പ്രകടനം
മലയാളം ചാനലുകളിൽ ആർജെഡി സഖ്യം കേവല ഭൂരിപക്ഷം തൊട്ടു! ദേശീയ ചാനലുകളിലെ വാർത്ത ഇഞ്ചോടിഞ്ച് പോരാട്ടമെന്ന്; തെരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലസൂചന പുറത്തുവന്നത് പകുതി സീറ്റുകളിലെ മാത്രം; ബിഹാർ തെരഞ്ഞെടുപ്പു ഫലം ചാനലുകൾ റിപ്പോർട്ടു ചെയ്യുന്ന വിധം; ചിത്രം തെളിയാൻ ഉച്ചയാകും
മധ്യപ്രദേശിൽ അധികാരം ഉറപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ; സിന്ധ്യ മാജിക്ക് ഫലം കണ്ടു; ബിജെപി സ്ഥാനാർത്ഥികൾ 18 ഓളം സീറ്റുകളിൽ മുന്നിൽ; കോൺഗ്രസിന് നിലനിർത്താനാകുന്നത് 8 മണ്ഡലങ്ങൾ മാത്രം; ബിഎസ്‌പിയും കരുത്തു കാട്ടി; കൂറുമാറ്റത്തിന്റെ അമിത് ഷാ തന്ത്രം വിജയിക്കുമ്പോൾ
മഹഗഡ്ബന്ധൻ സഖ്യം ലീഡു ചെയ്യുന്നത് നൂറിലേറെ സീറ്റുകളിൽ; അറുപതോളം സീറ്റിൽ എൻഡിഎ സഖ്യം മുന്നിൽ നിൽക്കുമ്പോൾ ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയുടെ മുന്നേറ്റം; ജെഡിയുവിന് തകർച്ചയെന്ന് തന്നെ ആദ്യ സൂചനകൾ; ബിഹാറിന്റെ യുവരാജാവായി തേജസ്വി യാദവ് മാറുമെന്ന് ഫലസൂചനകൾ
31-ാം വയസ്സിൽ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോ? വോട്ടെണ്ണൽ തുടങ്ങുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ബീഹാറിലെ ഫലത്തിലേക്ക്; മധ്യപ്രദേശിലും എണ്ണൽ തുടങ്ങി; ശിവരാജ് സിങ് ചൗഹാന് നിർണ്ണായകം; ഗുജറാത്തിലും യുപിയിലും ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കും; ഫലസൂചനകളിലെ വ്യക്തത ഒൻപത് മണിയോടെ; വോട്ടെണ്ണൽ തുടങ്ങുമ്പോൾ
എല്ലാ ശ്രദ്ധയും ബീഹാറിലേയ്ക്കും മധ്യപ്രദേശിലേക്കും; രണ്ടിടത്തും വോട്ടെണ്ണൽ ആരംഭിക്കുന്നത് എട്ട് മണിക്ക്; ആദ്യ ഫല സൂചകങ്ങൾ ഒൻപതരയോടെ വ്യക്തമാകും; പത്ത് മണിക്ക് ഭരണം എങ്ങോട്ടെന്നും ഉറപ്പിക്കാം; ബീഹാറിൽ ഭരണം പിടിക്കാൻ തേജസ്വി യാദവും മഹാസഖ്യവും; മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസിന് പ്രതീക്ഷകൾ; ഇന്ന് ബിജെപിക്കും മോദിക്കും അതിനിർണ്ണായകം
മഹാരാഷ്ട്രക്കും ഝാർഖണ്ഡിനും ഡൽഹിക്കും ശേഷം ബീഹാറും നഷ്ടമായാൽ നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാവും; ചിരാഗ് പാസ്വാനെയും ചെറിയ പാർട്ടികളെയും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ തുടങ്ങി ബിജെപി; തൂക്ക് സഭയാണെങ്കിൽ  നിതീഷിനെ മാറ്റി ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാവും; കുതിരക്കച്ചവടത്തിന് ബിജെപി ശ്രമമെന്ന് കോൺഗ്രസ്; ആരോപണം തള്ളി ബിജെപി; എല്ലാ കണ്ണുകളും ബീഹാറിലേക്ക്
എൽജെപിയുടെ പാരയ്‌ക്കൊപ്പം ബിജെപിയുടെ കാലുവാരലും; ജയിച്ചാൽ ക്രഡിറ്റ് കാവിപ്പടയ്ക്ക് തോറ്റാൽ പഴി ജെഡിയുവിന്; ബിജെപി പ്രചാരണം നടത്തിയത് മോദിയുടെ ചിത്രം മാത്രം വെച്ച്; ശത്രുക്കളാൽ വലയം ചെയ്ത് നിതീഷ് കുമാർ; ബിഹാറിൽ ഭരണവിരുദ്ധവികാരം ശക്തമെന്ന് മാധ്യമങ്ങൾ; ഇന്ത്യൻ ഒബാമയെന്ന് പ്രകീർത്തിക്കപ്പെട്ട നേതാവിനെ കാത്തിരിക്കുന്നത് ദയനീയമായ പുറത്താകലോ?
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന പദവി തേജസ്വി യാദവിനെ തേടിയെത്തുമോ? പിറന്നാൾ ദിനത്തിൽ ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തേടി ആശംസകൾ; എക്സിറ്റ്പോളുകളുടെ ആത്മവിശ്വാസത്തിൽ മഹാസഖ്യം; നില മെച്ചപ്പെടുത്താമെന്ന് ഇടതുപക്ഷത്തും പ്രതീക്ഷ; എൻഡിഎക്കും നിതീഷിനും നെഞ്ചിടിപ്പ്; രാജ്യം ഉറ്റുനോക്കുന്ന ബിഹാറിലെ വോട്ടെണ്ണൽ നാളെ
പാണക്കാട് തങ്ങളുടെ തീരുമാനം അട്ടിമറിക്കാൻ കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ട് രംഗത്ത്; യുവാക്കൾക്ക് കൂടുതൽ പരിഗണനയെന്ന ലീഗ് ഫോർമുല ചവറ്റ് കൊട്ടയിലേക്ക്; മുസ്ലിംലീഗ് നേതൃത്വത്തിന്റെ തീരുമാനം അണികൾ കൈയടിച്ചതോടെ ചില നേതാക്കൾക്ക് മനംപിരട്ടൽ; അവസാന തീരുമാനം പാണക്കാട് തങ്ങളുടേതോടെ കുഞ്ഞാലിക്കുട്ടിയുടേതോ?
റിപ്ലബ്ലിക്ക് ടിവിയുടെ എക്സിറ്റ് പോളിലും മുൻതൂക്കം മഹാസഖ്യത്തിന്; ബിജെപിയേക്കാൾ വലിയ തിരിച്ചടി നേരിടുന്നത് ജെഡിയു; കോൺഗ്രസിന് നാലാം സ്ഥാനംമാത്രം; ഇടതുകക്ഷികൾ നില മെച്ചപ്പെടുത്തും; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേർ പിന്തുണക്കുന്നത് തേജസ്വിയാദവിനെ; ബിഹാർ എക്സിറ്റ്പോളുകളുടെ കൂടുതൽ വിവരങ്ങൾ