ELECTIONS - Page 151

ആറു നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ നാലിടത്ത് കോൺഗ്രസ്; ബിജെപിയിലെ ഗ്രൂപ്പിസം തുണച്ചത് പ്രതിപക്ഷത്തെ; രാജ്യവ്യാപകമായ തോൽവിക്കിടെ കോൺഗ്രസിന് ആശ്വാസമായി രാജസ്ഥാൻ നഗരസഭാഫലം
അത്താഴം മുടക്കിയായി ചിരാഗ് പാസ്വാൻ; ഒറ്റ സീറ്റിൽ മാത്രമാണ് ജയിച്ചതെങ്കിലും നിതീഷിന്റെ പാർട്ടിയെ തോൽപ്പിച്ചത് ഇരുപതോളം മണ്ഡലങ്ങളിൽ; ബിജെപിയെ എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാൻ കളിച്ചത് ചിരാഗ്; ഫോട്ടോഫിനീഷിൽ എത്തിയിട്ടും എൽജെപി നേതാവിനെ തള്ളാതെ സംഘപരിവാർ
മഹാസഖ്യത്തിന്റെ വിജയം തടഞ്ഞത് ഒവൈസി; മൂന്നാം മുന്നണിയിൽ പെട്ട് വോട്ട് ഭിന്നിച്ചതോടെ പ്രതിപക്ഷ സഖ്യത്തിന് നഷ്ടമായത് പത്തോളം സീറ്റുകൾ; ഉത്തരേന്ത്യയിലെ മുസ്ലിം വോട്ടുകളുംനേടുന്നു; ഒവൈസി പ്രവർത്തിക്കുന്നത് ബിജെപിയുടെ സഖ്യകക്ഷിയെ പോലെ എന്ന് വിമർശനം
ബീഹാറിലെ മാഞ്ജി മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ജയിച്ചത് കാൽലക്ഷത്തിലേറെ വോട്ടുകൾക്ക്; വിഭൂതിപുരിലും ലീഡ്; 16 സീറ്റിൽ ലീഡ് ചെയ്യുന്ന ഇടതുപക്ഷത്തിന് 9 സീറ്റിലും 20,000ത്തിലേറെ ഭൂരിപക്ഷം; സിപിഐഎംഎൽ 12 സീറ്റിൽ മുന്നിൽ; ബീഹാറിൽ  കരുത്തുകാട്ടി ഇടതുപക്ഷം
ബിഹാറിൽ മത്സരം ഫോട്ടോ ഫിനിഷിലേക്ക്; എൻഡിഎയോട് ഇഞ്ചോടിഞ്ച് പോരാട്ടവുമായി മഹാസഖ്യം; ലീഡ് നിലയിൽ ബിജെപിയെ പിന്തള്ളി ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷി; ആഘോഷങ്ങൾ താത്കാലികമായി നിർത്തി ബിജെപി ക്യാമ്പുകൾ; ഒരിടത്തും വിജയിക്കാനായില്ലെങ്കിലും നിതീഷിന്റെ ജെഡിയുവിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി; നിതീഷിനെ ഫോണിൽ വിളിച്ച് അമിത് ഷാ
ബിഹാറിൽ ജൂനിയർ പാർട്ണർ സീനിയർ പാർട്‌നറാകുന്ന വിസ്മയ കാഴ്ച; ഏറ്റവും വലിയ ഒറ്റകക്ഷിയായി  ബിജെപി മുന്നേറുമ്പോൾ നിതീഷിന് മൗനം; 116 സീറ്റിലെ ഫലം പുറത്തുവന്നപ്പോൾ 62 സീറ്റിൽ എൻഡിഎക്കും 50 സീറ്റിൽ മഹാസഖ്യത്തിനും ജയം; കോൺഗ്രസ് നിറം മങ്ങിയപ്പോൾ ഭേദപ്പെട്ട പ്രകടനവുമായി ഇടതുപാർട്ടികൾ; മന്ദഗതിയിൽ നടക്കുന്ന വോട്ടെണ്ണലിന്റെ അന്തിമ ഫലം വൈകും
കേരളം കഴിഞ്ഞാൽ ചെങ്കൊടി പാറുന്നത് ബീഹാറിൽ; മഹാസഖ്യത്തോടൊപ്പം മത്സരിക്കുന്ന ഇടതുപക്ഷം മുന്നേറുന്നത് 19 സീറ്റുകളിൽ; സിപിഐ.എം.എൽ 13 സീറ്റുകളിലും സിപിഐ.എമ്മും സിപിഐയും മൂന്ന് സീറ്റുകളിൽ വീതവും ലീഡ് ചെയ്യുന്നു; അന്തിമഫലം കാത്ത് കേരളവും
മഗധയിൽ ഇനി ഉയർന്നു പറക്കുക കാവിക്കൊടി; മോദി തരംഗത്തിൽ അപ്രസക്തനായി നിതീഷ്; മുഖ്യമന്ത്രിസ്ഥാനം ഇനി ബിജെപിയുടെ കാരുണ്യം; ഭരണം നിലനിർത്തുകയും ഒപ്പം ജെഡിയുവിനെ ഒതുക്കുകയും എന്ന തന്ത്രം ഫലിച്ചു; സോഷ്യലിസ്റ്റ് ജാതി രാഷ്ട്രീയത്തെ വെട്ടി സംഘപരിവാർ രാഷ്ട്രീയം മുന്നോട്ട്; നിതീഷിനോട് ഇത് മോദിയുടെ മധുര പ്രതികരം; ബീഹാറിൽ ബിജെപിക്ക് ഒരു വെടിക്ക് മൂന്നു പക്ഷി!
ബിഹാറിൽ വോട്ടെണ്ണൽ മന്ദഗതിയിൽ; തുടർച്ചയായ മണിക്കൂറുകളിൽ ലീഡ് നിലനിർത്തി എൻഡിഎ സഖ്യം അധികാരത്തിലേക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി; അവസാന നിമിഷ അട്ടിമറി പ്രതീക്ഷിച്ചു ആർജെഡി സഖ്യം; നിർണായകം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 60തോളം സീറ്റുകൾ; സീറ്റിൽ രണ്ടാം കക്ഷിയെങ്കിലും നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി; ബിഹാറിൽ സസ്‌പെൻസ് തുടരുന്നു
തെരഞ്ഞെടുപ്പിൽ നടന്നത് ഇ.വി എം അട്ടിമറി; ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ വോട്ടിങ് മെഷീനേയും പറ്റും; തുടക്കത്തിലെ മുന്നേറ്റം മാഞ്ഞ് തോൽവി ഭയന്നതോടെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ്; എക്‌സിറ്റ് പോളികൾക്ക് കൈയടിച്ച ആർജെഡി ക്യാമ്പിൽ മന്ദത; പ്രതീക്ഷ കൈവിടേണ്ടെന്ന് ചില നേതാക്കൾ
ബിഹാർ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ ഒരുങ്ങി എൻഡിഎ സഖ്യം; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും; കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നിൽ; ആർജെഡി സഖ്യം മുന്നിൽ നിന്നത് വോട്ടെണ്ണലിന്റെ തുടക്കത്തിൽ മാത്രം; എഴുപതോളം മണ്ഡലങ്ങളിൽ ലീഡ് നില ആയിരത്തിൽ താഴെ മാത്രം;  വോട്ടെണ്ണൽ മന്ദഗതിയിൽ; അന്തിമ ഫലം വരാൻ രാത്രിയായേക്കും
ബീഹാറിൽ വൻ നേട്ടം കൊയ്ത് ഇടതുപക്ഷം; സിപിഐ.എം.എല്ലിന് 14 സീറ്റിൽ മികച്ച മുന്നേറ്റം; സിപിഐ മൂന്നിടത്തും സിപിഎം രണ്ടിടത്തും മുന്നിട്ടു നിൽക്കുന്നു;  ആകെ 29 സീറ്റുകൾ കിട്ടിയ ഇടതുപാർട്ടികൾക്ക് മികച്ച സ്‌ട്രൈക്ക് റേറ്റ്; 71 സീറ്റിൽ മത്സരിച്ചിട്ടും 20 ഇടങ്ങളിലേക്ക് മാത്രമായി ചുരുങ്ങി കോൺഗ്രസ്